FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
India

മുത്തലാഖിൽ വാദം പൂർത്തിയായി വിധി പിന്നീട്

Thursday, May 18, 2017,18:55 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: മുത്തലാഖിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. കേസിൽ വിധി പറയുന്നത് ജസ്റ്റീസ് ജെഎസ് കെഹാർ അധ്യക്ഷനായ ബെഞ്ച് മാറ്റി വെച്ചു. മുത്തലാഖ അംഗീകരിക്കാതിരിക്കാൻ സ്ത്രീകൾക്ക് പ്രത്യേക അവകാശം നൽകിക്കൂടേയെന്ന് മുസ്ലിം വ്യക്തിനിയമബബോർഡിനോട് കോടതി ചോദിച്ചിരുന്നു.