FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
World

അസാന്‍ജെയ്‌ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചു

Friday, May 19, 2017,20:56 IST By സ്വന്തം ലേഖകൻ A A A

ലണ്ടന്‍: വിക്കി ലീക്ക്‌സ് ഉടമ ജൂലിയന്‍ അസാന്‍ജെയ്‌ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചതായി സ്വീഡിഷ് കോടതി. സ്വീഡനിലെ ഡയറക്റ്റര്‍ ഒഫ് പബ്‌ളിക് പ്രോസിക്യൂഷന്‍ മരിയാന നീയാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. പീഡനവുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റോക്ഹോമിലെത്തി ചോദ്യം ചെയ്യലിന് വിധേയമാകണമെന്ന് അസാന്‍ജിനോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 2010ലാണ് അസാന്‍ജിനെതിരെ പീഡനക്കേസ് പുറത്ത് വന്നത്.