FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Business

കാ​​ര്യ​​ത്തി​​ല്‍ ഇ​​വ​​ന്‍ പു​​ലി; ഇ​​ന്ത്യ​​യെ ഉ​​ന്നം​​വ​​ച്ച് റെ​​ഡ്മി 4

Friday, May 19, 2017,11:52 IST By നി​​ഖി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍ A A A

ഇ​​ന്ത്യ​​ന്‍ യു​​വാ​​ക്ക​​ളു​​ടെ ഇ​​ഷ്ട ബ്ര​​ന്‍ഡാ​​യി ഷ​​വോ​​മി വ​​ള​​രെ പെ​​ട്ടെ​​ന്നാ​​ണ് മാ​​റി​​യ​​ത്. ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ ര​​ണ്ടാം​​സ്ഥാ​​ന​​ത്താ​​ണ് ഇ​​പ്പോ​ൾ ഷ​​വോ​​മി. കു​​റ​​ഞ്ഞ വി​​ല​​യി​​ല്‍ വാ​​ങ്ങി​​ക്കാ​​വു​​ന്ന മി​​ക​​ച്ച സ്മാ​​ര്‍ട്ട് ഫോ​​ണു​​ക​​ള്‍ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​താ​​ണ് ഷ​​വോ​​മി​​യു​​ടെ വി​​ജ​​യ​​ത​​ന്ത്രം. ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും പു​​തി​​യ മോ​​ഡ​​ല്‍ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ചൈ​​നീ​​സ് ആ​​പ്പി​​ള്‍ എ​​ന്ന വി​​ളി​​പേ​​രു​​ള്ള ഷ​​വോ​​മി. ഷ​​വോ​​മി റെ​​ഡ്മി 4 ഇ​​ക്ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച്ച​​യാ​​ണ് ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഷ​​വോ​​മി​​യു​​ടെ റെ​​ഡ്മി നോ​​ട്ട് 4 ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ വ​​ന്‍ വി​​ജ​​യം ആ​​യി​​രു​​ന്നു. അ​​തി​​നു​​തൊ​​ട്ടു പി​​ന്നാ​​ലെ​​യാ​​ണ് ഷ​​വോ​​മി റെ​​ഡ്മി 4 പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.
സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കീ​​ശ കീ​​റാ​​തെ ത​​ന്നെ 8000 രൂ​​പ​​യ്ക്ക് സ്നാ​​പ്പ്ഡ്രാ​​ഗ​​ണ്‍ 625 പ്രോ​​സെ​​സ്സ​​ര്‍ അ​​ട​​ക്ക​​മു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളു​​മാ​​യി​​യാ​​ണ് റെ​​ഡ്മി 4 വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന​​ത്.
റെ​​ഡ്മി സീ​​രീ​​സി​​ലെ ഏ​​റ്റ​​വും പു​​തി​​യ മോ​​ഡ​​ലാ​​ണ് റെ​​ഡ്മി 4. നേ​​ര​​ത്തെ പു​​റ​​ത്തി​​റ​​ക്കി​​യ റെ​​ഡ്മി 3എ​​സ്, റെ​​ഡ്മി 3എ​​സ് പ്രൈം ​​എ​​ന്നി മോ​​ഡ​​ലു​​ക​​ളെ വെ​​ല്ലു​​ന്ന ഫീ​​ച്ചേ​​ഴ്സാ​​ണ് പു​​തി​​യ റെ​​ഡ്മി 4 ല്‍ ​​അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.
കാ​​ഴ്ച്ച​​യി​​ല്‍ പു​​തു​​മ​​ക​​ളൊ​​ന്നും അ​​വ​​കാ​​ശ​​പ്പെ​​ടാ​​ന്‍ ഇ​​ല്ലാ​​ത്ത റെ​​ഡ്മി 4, പ​​ര​​മ്പ​​ര​​യി​​ലെ മു​​ന്‍ ഫോ​​ണു​​ക​​ള്‍ക​​ളു​​ടെ സ​​മാ​​ന ഡി​​സൈ​​നി​​ലാ​​ണ് പു​​റ​​ത്തി​​റ​​ങ്ങാ​​നി​​രി​​ക്കു​​ന്ന​​ത്. ഒ​​ക്റ്റാ​​ക്കോ​​ര്‍ സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ 625 പ്രോ​​സ​​സ​​റി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​ത​​യും കു​​റ​​ഞ്ഞ വി​​ല​​യും ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യെ കീ​​ഴ​​ട​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് ഷ​​വോ​​മി ക​​രു​​തു​​ന്ന​​ത്. മൂ​​ന്നു​​ത​​ര​​ത്തി​​ലൂ​​ള്ള മോ​​ഡ​​ലു​​ക​​ളാ​​ണ് വി​​പ​​ണി​​യ​​ലെ​​ത്തു​​ക. മെ​​റ്റ​​ല്‍കൊ​​ണ്ടാ​​ണ് ഫോ​​ണി​​ന്‍റെ ബോ​​ഡി നി​​ര്‍മ്മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഫോ​​ണി​​ന്‍റെ മു​​ക​​ള്‍ ഭാ​​ഗ​​ത്താ​​ണ് ഹെ​​ഡ്ഫോ​​ണ്‍ ജാ​​ക്ക് സെ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള​​ത്.
ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ ഷ​​വോ​​മി റെ​​ഡ്മി നോ​​ട്ട് മോ​​ഡ​​ലു​​ക​​ള്‍ ഉ​​ണ്ടാ​​ക്കി​​യ മു​​ന്നേ​​റ്റം ആ​​വ​​ര്‍ത്തി​​ക്കാ​​നാ​​ണ് ക​​മ്പ​​നി​​യു​​ടെ ല​​ക്ഷ്യം. ചെ​​റി​​യ തു​​ക​​യ്ക്ക് ഇ​​ത്ര​​യും മി​​ക​​ച്ച ഫീ​​ച്ച​​റു​​ക​​ള്‍ ല​​ഭി​​ക്കു​​ക എ​​ന്ന​​ത് ഭാ​​ഗ്യം ത​​ന്നെ എ​​ന്നാ​​ണ് മൊ​​ബൈ​​ല്‍ സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍.

ക്യാ​​മ​​റ
റെ​​ഡ്മി 4 ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച സ​​വി​​ശേ​​ഷ​​ത​​ക​​ളി​​ല്‍ ഒ​​ന്നാ​​ണ് ക്യാ​​മ​​റ. 13 മെ​​ഗ​ാ​പി​​ക്സ​​ലാ​​ണ് റി​​യ​​ര്‍ ക്യാ​​മ​​റ, 5 മെ​​ഗാ​​പി​​ക്സ​​ലാ​​ണ് ഫ്ര​​ണ്ട് ക്യ​​മ​​റ.

ബാ​​റ്റ​​റി/​​ക​​ണ​​ക്റ്റി​​വി​​റ്റി
4100 എം​​എ​​എ​​ച്ച് ആ​​ണ് റെ​​ഡ്മി 4ന്‍റെ ബാ​​റ്റ​​റി. അ​​നാ​​യാ​​സം ഒ​​രു ദി​​വ​​സം വ​​രെ ചാ​​ര്‍ജ് നി​​ല്‍ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. 3 മ​​ണി​​ക്കൂ​​റോ​​ളം ചാ​​ര്‍ജ് ചെ​​യ്ത​​ല്‍ മാ​​ത്ര​​മെ ഫു​​ള്‍ ചാ​​ര്‍ജ് ആ​​വു​​ക​​യു​​ള്ളു എ​​ന്ന​​ത് പോ​​ര​​യ്മ ത​​ന്നെ​​യാ​​ണ്.

ഡി​​സ്പ്ലേ
5 ഇ​​ഞ്ചി​​ന്‍റെ ഡി​​സ്പ്ലേ​​യാ​​ണ്.
720 പി​​ക്സ​​ല്‍ റെ​​സ​​ലൂ​​ഷ​​ന്‍.
2.5ഡി ​​ക​​ര്‍വ്വ്ഡ് ഗ്ലാ​​സ്.

പ്രോ​​സ​​സ​​ര്‍
ഒ​​ക്റ്റാ​​കോ​​ര്‍ സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 430 പ്രോ​​സ​​സ​​ര്‍. ആ​​ന്‍ഡ്രോ​​യി​​ഡ് ന്യു​​ഗ​​ട്ട് ഓ​​പ്പ​​റേ​​റ്റി​​ങ്ങ് സി​​സ്റ്റം
വി​​ല
2 ജി​​ബി റാ​​മും 16 ജി​​ബി മെ​​മ്മ​​റി​​യു​​മു​​ള്ള മോ​​ഡ​​ലി​​ന് 6,999 രൂ​​പ​​യാ​​ണ് വി​​ല. 3 ജി​​ബി റാ​​മും, 32 ജി​​ബി സ്റ്റോ​​റേ​​ജു​​മു​​ള്ള മോ​​ഡ​​ലി​​ന്‍റെ വി​​ല 8,999 രൂ​​പ​​യാ​​ണ്. 4 ജി​​ബി റാ​​മും, 64 ജി​​ബി സ്റ്റോ​​റേ​​ജു​​മു​​ള്ള മോ​​ഡ​​ലി​​ന് 10,999 രൂ​​പ​​യാ​​ണ് വി​​ല.
ഓ​​ണ്‍ലൈ​​ന്‍ റീ​​ട്ടെ​​യി​​ല്‍ ക​​മ്പ​​നി​​യാ​​യ ആ​​മ​​സോ​​ണ്‍ വ​​ഴി​​യാ​​ണ് വി​​ല്‍പ്പ​​ന.