FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
India

ഗോ​വ​യി​ൽ പാ​ലം​ ത​ക​ർ​ന്നു ര​ണ്ടു മ​ര​ണം; 30 പേ​രെ കാ​ണാ​താ​യി

Friday, May 19, 2017,8:43 IST By മെട്രൊ വാർത്ത A A A

പ​നാ​ജി: തെ​ക്ക​ൻ​ഗോ​വ​യി​ൽ സാ​ൻ​വോ​ർ​ദം ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ത​ക​ർ​ന്നു ര​ണ്ടു പേ​ർ മ​രി​ച്ചു. 30 പേ​രെ കാ​ണാ​താ​യി. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് അ​പ​ക​ടം. പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ലേ​ക്കു ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ക​ണ്ടു നി​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മ്പ​തോ​ളം പേ​ർ ഈ ​സ​മ​യം പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു പൊ​ലീ​സ്. കു​റ​ച്ചു​പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. നാ​വി​ക​സേ​ന​യു​ടെ പ്ര​ത്യേ​ക സം​ഘ​മെ​ത്തി തെ​ര​ച്ചി​ൽ തു​ട​ങ്ങി. പോ​ർ​ച്ചു​ഗീ​സ് ഭ​ര​ണ​കാ​ല​ത്തു നി​ർ​മി​ച്ച​താ​ണു ത​ക​ർ​ന്ന പാ​ലം.