FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
kerala

ഡെങ്കിപ്പനി പടരുന്നു; 14 പേർക്ക് ജീവൻ നഷ്ടമായി

Friday, May 19, 2017,12:05 IST By മെട്രൊ വാർത്ത A A A

കൊച്ചി:സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് 14 പേർക്ക് ജീവൻ നഷ്ടമായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  3525 പേർകക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.  തിരുവനന്തപുരം ജില്ലയിൽ മാത്രം 2700 പേർക്ക് ജീവൻ നഷ്ടമായത്.