FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Sports

ദി​നേ​ശ് കാ​ർ​ത്തി​ക് ഇ​ന്ത്യ​ൻ ടീ​മി​ൽ

Friday, May 19, 2017,12:15 IST By മെട്രൊ വാർത്ത A A A

മും​ബൈ: പ​രു​ക്കേ​റ്റ മ​നീ​ഷ് പാ​ണ്ഡേ​യ്ക്ക് പ​ക​രം ദി​നേ​ശ് കാ​ര്‍ത്തി​ക് ചാം​പ്യ​ന്‍സ് ട്രോ​ഫി ടീ​മി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ന്നു. ഏ​താ​നും മി​നു​ട്ടു​ക​ള്‍ക്ക് മു​മ്പ് ബി​സി​സി​ഐ ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത് വി​ട്ട​ത്. മി​ക​ച്ച ആ​ഭ്യ​ന്ത​ര സീ​സ​ണ്‍ ക​ഴി​ഞ്ഞെ​ത്തി​യ ദി​നേ​ശ് കാ​ര്‍ത്തി​ക് ത​ന്‍റെ ബാ​റ്റി​ങ് മി​ക​വ് മൂ​ലം പ​ല​ത​വ​ണ ത​ന്‍റെ ഐ​പി​എ​ല്‍ ടീ​മാ​യ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​ന്റെ ര​ക്ഷ​യ്ക്കെ​ത്തി​യി​രു​ന്നു ഐ​പി​എ​ല്‍ പ​ത്താം പ​തി​പ്പി​ല്‍. 2014ല്‍ ​ആ​ണ് കാ​ര്‍ത്തി​ക് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ന്‍ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്.