FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
India

പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

Friday, May 19, 2017,20:51 IST By സ്വന്തം ലേഖകൻ A A A

ശ്രീനഗര്‍: പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പാക്കിസ്ഥാന് പ്രതിരോധമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പു നല്‍കിയത്.

ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമാണ്. സേനയുടെ തയാറെടുപ്പിനും അഭിനിവേശത്തിനും അഭിനന്ദനം. ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതില്‍ സൈന്യത്തിന് ആത്മവിശ്വാസമുണ്ട് ജയ്റ്റ്‌ലി പറഞ്ഞു.