FLASH NEWS
Breaking News
സിപിഎം മാത്രമല്ല സര്‍ക്കാര്‍; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം
Cinema

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ പുരസ്‌കാരം മോഹൻലാലിന് 

Friday, May 19, 2017,15:24 IST By മെട്രൊ വാർത്ത A A A

ബെഹ്റിൻ:  ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ 2015 ഏർപ്പെടുത്തിയ പ്രഥമ  ഇന്ത്യൻ ഐക്കൺ പുരസ്‌കാരം മോഹൻലാലിന്  .ഇന്ന്  മുരളീധരൻ പള്ളിയത്തിന്‍റെ നേതൃത്വത്തിൽ ചോയ്സ് അഡ്വെർടൈസിങ് നടത്തുന്ന നിങ്ങളോടൊപ്പം എന്ന മെഗാ ഷോയിൽ  പത്മശ്രീ മോഹൻലാലിന് പുരസ്ക്കാരം കൈമാറും.

വിവിധ മേഖലകളിലുള്ള കഴിവുകള്‍ക്ക് പുറമേ എന്നും ജന പിന്തുണയില്‍ മികവ് പുലര്‍ത്തുന്ന വൃക്തി എന്നത് കൂടി ഈ അവാര്‍ഡ് നിര്‍ണ്ണയത്തിന്‍റെ പ്രധാന മാനദണ്ഡമാണെന്ന് ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍, പ്രസിഡണ്ട്  ജൃോതിഷ് കൃഷ്ണ കുമാര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ പറഞ്ഞു.