FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
kerala

ബിജുവിന്‍റെ കൊലപാതകം; രണ്ട് പേർ പിടിയിൽ

Friday, May 19, 2017,9:57 IST By മെട്രൊ വാർത്ത A A A

പയ്യന്നൂർ: കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകൻ രാമന്തളി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി.  രാമന്തളി സ്വദേശികളായ സത്യൻ, ജിതിൻ എന്നിവരാണ് പിടിയിലായത്.  ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.ഏഴു പ്രതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.