FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
Sports

ബെ​യ്‌​ലി​ന് പ​ക​രം ഇ​സ്കോ മ​തി​യെ​ന്ന് സ​ഹ​താ​ര​ങ്ങ​ൾ

Friday, May 19, 2017,12:24 IST By മെട്രൊ വാർത്ത A A A

മാ​ഡ്രി​ഡ്: ചാം​പ്യ​ൻ ലീ​ഗ് ഫൈ​ന​ലി​ല്‍ യു​വ​ന്‍റ​സി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡ് ടീ​മി​ന്‍റെ ആ​ദ്യ ഇ​ല​വ​നി​ല്‍ ബെ​യ്ല്‍ വേ​ണ്ടെ​ന്ന് സ​ഹ​താ​ര​ങ്ങ​ൾ. ബെ​യ്‌​ലി​ന് പ​ക​രം ഇ​സ്‌​കോ​യെ ആ​ദ്യ ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ അ​ട​ക്ക​മു​ള​ള റ​യ​ല്‍ താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യം. റൊ​ണാ​ള്‍ഡോ​യെ കൂ​ടാ​തെ സെ​ര്‍ജി​യോ റാ​മോ​സ്, പെ​പ്പെ, കാ​സ്മി​റോ തു​ട​ങ്ങി​വ​രും ബെ​യ്‌​ലി​നെ അ​ല്ല ഇ​സ്‌​കോ​യെ ആ​ണ് ആ​ദ്യ ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണം എ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ്.
അ​തെ​സ​മ​യം ഏ​റെ നാ​ളാ​യി പ​രു​ന്‍റെ പി​ടി​യി​ലാ​യ ബെ​യ്ല്‍ ഫി​റ്റ്‌​ന​സ് വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള​ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്. ചാം​പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ല്‍ നി​ര​യി​ല്‍ ക​ളി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​രം. കി​ഴി​ഞ്ഞ 27 മ​ത്സ​ര​ങ്ങ​ളി​ലും ബെ​യ്ല്‍ ക​ളി​ച്ചി​രു​ന്നി​ല്ല.
ബെ​യ്ല്‍ ഓ​രോ ദി​വ​സ​വും പ​രി​ക്കി​ല്‍ നി​ന്നും മോ​ചി​ത​നാ​യി വ​രു​ക​യാ​ണ്, ഇ​ൻ​ഡോ​റി​ൽ താ​രം പ​രി​ശീ​ല​ന​വും തു​ട​ങ്ങി. എ​ന്നാ​ല്‍ അ​ദ്ദേ​ഹം എ​ന്ന് തി​രി​ച്ചു​വ​രു​മെ​ന്ന് എ​നി​ക്ക് പ​റ​യാ​നാ​കി​ല്ല. ഉ​ട​ന്‍ മ​ട​ങ്ങി വ​രും എ​ന്ന് ത​ന്നെ​യാ​ണ് എ​ന്‍റെ വി​ശ്വാ​സം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ റ​യ​ല്‍ കോ​ച്ച് സി​ദാ​ന്‍ പ​റ​ഞ്ഞു.