FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
World

മെക്സിക്കോയിൽ കർഷകർ വെടിയേറ്റ് മരിച്ചു

Friday, May 19, 2017,11:23 IST By മെട്രൊ വാർത്ത A A A

മെക്സിക്കോ: പടിഞ്ഞാറൻ മെക്സിക്കോയിൽ ഏഴ് കർഷകർ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചകോനിലെ സൽവാദോർ എകസ്ക്ലോന്‍റയിലാണ് സംഭവം. ആവാകോഡോ പ്ലാന്‍റേഷന് സമീപമാണ് ഇവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.