FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Health

മ​സി​ലി​ന്‍റെ ര​ഹ​സ്യം

Friday, May 19, 2017,12:43 IST By എൻ. അജിത് ക ുമാർ A A A

ന​മ്മു​ടെ ച​ല​ന​ങ്ങ​ളെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​ത് പേ​ശി​ക​ളാ​ണ്. നി​ങ്ങ​ളു​ടെ മു​ഖ​ത്ത് മ​നോ​ഹ​ര​മാ​യ ഒ​രു പു​ഞ്ചി​രി വി​ട​ര​ണ​മെ​ങ്കി​ല്‍ പോ​ലും അ​നേ​കം മു​ഖ​പേ​ശി​ക​ളു​ടെ സ​ഹാ​യം വേ​ണം. ര​ക്തം പ​മ്പ് ചെ​യ്യു​ന്ന​തി​നും ശ്വ​സി​ക്കു​ന്ന​തി​നും ക​ണ്ണു ചി​മ്മു​ന്ന​തി​നും സം​സാ​രി​ക്കു​ന്ന​തി​നും എ​ഴു​തു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തെ ദ​ഹി​പ്പി​ക്കു​ന്ന​തി​നും ഒ​ക്കെ പേ​ശി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം കൂ​ടി​യേ തീ​രൂ.
660 പേ​ശി​ക​ള്‍
മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ 660 ഓ​ളം പേ​ശി​ക​ളു​ണ്ട്. ഒ​രാ​ള്‍ പി​റ​ന്നു വീ​ഴു​ന്ന​തു​ത​ന്നെ ഇ​ത്ര​മാ​ത്രം പേ​ശി​ക​ളു​മാ​യാ​ണ്. കു​ഞ്ഞ് വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് പേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന​വു​ണ്ടാ​കു​ന്നി​ല്ല. എ​ന്നാ​ല്‍ വ​ണ്ണ​ത്തി​ലും നീ​ള​ത്തി​ലും വ​ര്‍ധ​ന​വു​ണ്ടാ​കാം. പോ​ഷ​കാ​ഹാ​രം​കൊ​ണ്ടും, വ്യാ​യാ​മം​കൊ​ണ്ടും ഇ​ത് സാ​ധ്യ​മാ​ക്കാം. എ​ന്തെ​ങ്കി​ലും ഒ​രു പേ​ശീ​കോ​ശം ന​ശി​ച്ചാ​ല്‍ അ​തു ന​ശി​ച്ച​തു ത​ന്നെ. ആ ​ന​ഷ്ടം പി​ന്നീ​ടൊ​രി​ക്ക​ലും നി​ക​ത്ത​പ്പെ​ടു​ക​യി​ല്ല.
നാ​രു​ക​ള​ടു​ക്കി​യ​ടു​ക്കി
ആ​യി​ര​മാ​യി​രം ചെ​റി​യ പേ​ശീ​നാ​രു​ക​ള്‍ അ​ടു​ക്കി​യാ​ണ് മാം​സ​പേ​ശി​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ ചി​ല പേ​ശീ​നാ​രു​ക​ള്‍ക്ക് പേ​ശി​യു​ടെ അ​ത്ര​ത​ന്നെ നീ​ളം കാ​ണും. ഒ​രു മി​ല്ലി​മീ​റ്റ​റി​ല്‍ കു​റ​വ് നീ​ള​മു​ള്ള പേ​ശീ​നാ​രു​ക​ളു​മു​ണ്ട്. ഉ​രു​ണ്ട് സി​ലി​ണ്ട​റാ​കൃ​തി​യി​ലു​ള്ള​വ​യാ​ണ് പേ​ശീ​നാ​രു​ക​ള്‍.
തൂ​ക്ക​ത്തി​ല്‍ പ​കു​തി​യും
സ്ത്രീ​ക​ളു​ടെ ശ​രീ​ര തൂ​ക്ക​ത്തി​ന്‍റെ 36 ശ​ത​മാ​ന​ത്തോ​ള​വും, പു​രു​ഷ​ന്മാ​രു​ടെ ഭാ​ര​ത്തി​ന്‍റെ 42 ശ​ത​മാ​ന​ത്തോ​ള​വും പേ​ശി​ക​ളു​ടെ സം​ഭാ​വ​ന​യാ​ണ്.
ആ​ക്റ്റിനും മ​യോ​സി​സും
ആ​ക്റ്റിന്‍, മ​യോ​സി​ന്‍ എ​ന്നി​വ​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്രോ​ട്ടീ​ന്‍ ത​ന്മാ​ത്ര​ക​ള്‍ അ​ടു​ക്കി വെ​ച്ച​താ​ണ് ഓ​രോ പേ​ശീ​ത​ന്തു​വും. പേ​ശി​ക​ളു​ടെ സ​ങ്കോ​ച​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ട​ക്കു​ന്ന​ത് പ​ല​ത​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ലും ഇ​തി​നു സ​ഹാ​യി​ക്കു​ന്ന​ത് മ​യോ​സി​നും ആക്റ്റിനു​മാ​ണ്.
ഇ​ഷ്ട​ത്തി​നൊ​ത്ത് ച​ലി​ക്കാ​ന്‍
മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ശി​ക​ളും ന​മ്മു​ടെ ആ​ഗ്ര​ഹ​ത്തി​നൊ​ത്ത് ച​ലി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ട് അ​വ​യെ ഇ​ച്ഛ​യ്ക്ക​നു​സ​രി​ച്ച് ച​ലി​ക്കു​ന്ന പേ​ശി​ക​ള്‍ അ​ഥ​വാ ഐ​ച്ഛി​ക പേ​ശി​ക​ള്‍ എ​ന്നു വി​ളി​ക്കു​ന്നു. ഇ​ത്ത​രം പേ​ശി​ക​ളി​ല​ധി​ക​വും എ​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍ക്കു​ന്ന​തി​നാ​ല്‍ അ​സ്ഥി​പേ​ശി അ​ഥ​വാ സ്കെ​ലി​ട്ട​ല്‍ പേ​ശി എ​ന്നും പ​റ​യു​ന്നു. മ​സ്തി​ഷ്ക്ക​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക് ഐ​ച്ഛി​ക പേ​ശി​ക​ളു​ടേ​താ​ണ്.
ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല
ആ​മാ​ശ​യം, കു​ട​ല്‍, ഗ​ര്‍ഭാ​ശ​യം, മൂ​ത്ര​സ​ഞ്ചി എ​ന്നി​വ​യു​ടെ ഭി​ത്തി​ക​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത് അ​നൈ​ച്ഛി​ക പേ​ശി​ക​ളാ​ണ്. ന​മ്മു​ടെ ഇ​ഷ്ട​പ്ര​കാ​രം ച​ലി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന​തും അ​സ്ഥി​കൂ​ട​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ല എ​ന്ന​തും ഈ ​പേ​ശി​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.
ഹൃ​ദ​യം ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല
ഹൃ​ദ​യ​ത്തി​ന്‍റെ ഭി​ത്തി പ്ര​ധാ​ന​മാ​യും ഹൃ​ദ​യ​പേ​ശി​ക​ള്‍ കൊ​ണ്ടാ​ണ് നി​ര്‍മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശാ​ഖോ​പ​ശാ​ഖ​ക​ളു​ള്ള മാം​സ​ത​ന്തു​ക്ക​ള്‍ കൂ​ടി​ച്ചേ​ര്‍ന്നാ​ണ് ഹൃ​ദ​യ​പേ​ശി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. ഇ​തും ന​മ്മു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ജ​ന​നം മു​ത​ല്‍ മ​ര​ണം വ​രെ ഈ ​പേ​ശി​ക​ള്‍ ച​ലി​ച്ചു​കൊ​ണ്ടേ ഇ​രി​ക്കു​ന്നു.
വെ​റും വെ​ള്ളം
പേ​ശി​ക​ളി​ല്‍ 75 ശ​ത​മാ​ന​വും ജ​ല​മാ​ണ്. ബാ​ക്കി​യു​ള്ള 25% പ്രോ​ട്ടീ​നും, കാ​ര്‍ബോ​ഹൈ​ഡ്രേ​റ്റും, കൊ​ഴു​പ്പും
കോ​ച്ചി​പ്പി​ടു​ത്ത ര​ഹ​സ്യം
വ്യാ​യാ​മം ചെ​യ്യു​ന്ന സ​മ​യ​ത്ത് ഒ​രാ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ല്‍ ശ​രീ​ര​ച​ല​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു. തു​ട​ര്‍ച്ച​യാ​യ വ്യാ​യാ​മം ശ​രീ​ര​ത്തി​നു ക്ഷീ​ണ​മു​ണ്ടാ​ക്കു​ന്നു. ഓ​ക്സി​ജ​ന്‍ വേ​ണ്ട​ത്ര ല​ഭി​ക്കാ​ത്ത​തു​മൂ​ലം പേ​ശീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കു​റ​യു​ന്ന​താ​ണ് ക്ഷീ​ണ​ത്തി​നു കാ​ര​ണം. പേ​ശി​ക​ളി​ല്‍ ലാ​ക്റ്റി​ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നാ​ലാ​ണ് പേ​ശീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ന്ന​ത്. ഇ​താ​ണ് പേ​ശീ​ക്ര​മം. അ​ല്പ​നേ​ര​ത്തെ വി​ശ്ര​മം കൊ​ണ്ടു​ത​ന്നെ ഈ ​ലാ​ക്റ്റി​ക് ആ​സി​ഡ് കാ​ര്‍ബ​ണ്‍ഡൈ​ഓ​ക്സൈ​ഡും ജ​ല​വു​മാ​യി മാ​റു​ന്നു. അ​തോ​ടെ പേ​ശീ​ക്ര​മ​വും മാ​റു​ന്നു.
ടെ​ന്‍ഡ​ന്‍
പേ​ശി​യും അ​സ്ഥി​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന നാ​രു​ക​ളാ​ണ് ടെ​ന്‍ഡ​ന്‍.
ഏ​റ്റ​വും ചെ​റു​ത്
ഏ​റ്റ​വും ചെ​റി​യ അ​സ്ഥി​യാ​യ ചെ​വി​യി​ലെ സ്റ്റേ​പ്പി​സ് എ​ന്ന അ​സ്ഥി​യോ​ടു ചേ​ര്‍ന്നു കാ​ണു​ന്ന പേ​ശി​യാ​ണ് മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ പേ​ശി.
മു​ഖ​ത്തി​ല്‍ എ​ത്ര പേ​ശി​ക​ള്‍
* ഏ​ക​ദേ​ശം പ​ത്തോ​ളം പേ​ശി​ക​ളാ​ണ് മു​ഖ ച​ല​ന​ങ്ങ​ള്‍ക്കും ഭാ​വ​മാ​റ്റ​ത്തി​നും ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്. ചു​ണ്ടു​ക​ള്‍ അ​ടയ്ക്കാ​നും തു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​ത് ഓ​ര്‍ബി​കു​ലാ​രി​സ് ഓ​റി​സ് എ​ന്ന പേ​ശി​ക​ളാ​ണ്.
* ലി​വേ​റ്റ​ര്‍ ലാ​ബൈ സൂ​പ്പീ​രി​യോ​റി​സ് ആ​ക​ട്ടെ ചു​ണ്ടു​ക​ള്‍ തു​റ​ക്കാ​നും നാ​സി​ക​യു​ടെ വി​കാ​സ​ത്തി​നും സ​ഹാ​യി​ക്കു​ന്നു.
* ക​ണ്‍പോ​ള​ക​ള്‍ തു​ട​ര്‍ച്ച​യാ​യി അ​ട​യ്ക്കാ​നും തു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​ത് ഓ​ര്‍ബി​ക്കു​ലാ​രി​സ് ഒ​ക്കു​ലൈ എ​ന്ന പേ​ശിക​ളാ​ണ്.
* പു​രി​ക​ത്തെ ഉ​യ​ര്‍ത്താ​നും നെ​റ്റി​ചു​ളി​ക്കാ​നും ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത് ഫ്രോ​ണ്ടാ​ലി​സ് പേ​ശി​ക​ളാ​ണ്.
* ചി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പേ​ശി​ക​ളാ​ണ് ‘സൈ​ഗോ​മാ​റ്റി​ക്ക​സ്’.​വാ​യു​ടെ ര​ണ്ട​റ്റ​വും മു​ക​ളി​ലേ​ക്ക് വ​ലി​ക്കു​ന്ന​ത് ഇ​തി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ്.
* വാ​യു​ടെ അ​ഗ്ര​ങ്ങ​ള്‍ വ​ലി​ക്കു​ന്ന​തി​ന് ‘ബ​സി​നേ​റ്റ​ര്‍’ എ​ന്നു പേ​രു​ള്ള പേ​ശി​ക​ളും സ​ഹാ​യി​ക്കു​ന്നു.
* വാ​യ​ട​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത് ‘മ​ഡെ​റ്റ​ര്‍’ എ​ന്ന പേ​ശി​യാ​ണ്.
* ക​ര​യു​ന്ന​തി​നും സ​ങ്ക​ട​പ്പെ​ടു​ന്ന​തി​നും ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത് ഡി​പ്രെ​സ​ര്‍ അ​ങ്കു​ലി ഓ​റി​സ് പേ​ശി​യാ​ണ്. വാ​യു​ടെ മൂ​ലക​ള്‍ താ​ഴോ​ട്ടു വ​ള​യ്ക്കാ​ന്‍ ഈ ​പേ​ശി​ക​ള്‍ സ​ഹാ​യി​ക്കു​ന്നു.
* കീ​ഴ്ചു​ണ്ടി​നെ താ​ഴേ​യ്ക്കു ച​ലി​പ്പി​ക്കു​ന്ന​ത് ഡി​പ്ര​സ​ര്‍ ലാ​ബൈ ഇ​ന്‍ഫീ​രി​യോ​റി​സ് പേ​ശി​ക​ളാ​ണ്.
* കീ​ഴ്ചു​ണ്ട് മു​ന്നോ​ട്ടു ച​ലി​പ്പി​ക്കാ​നും ക​വി​ളു​ക​ള്‍ ചു​ളി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​ത് ‘മെ​ന്‍റാ​ലി​സ്’​പേ​ശി​ക​ളാ​ണ്.
മൃ​ത​ശ​രീ​രം ദൃ​ഢ​മാ​കു​ന്ന​തി​ന് കാ​ര​ണം
മ​ര​ണ​ത്തി​നു ശേ​ഷം ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം മാം​സ​പേ​ശി​ക​ള്‍ ഉ​റ​ച്ച് ദൃ​ഡ​മാ​കു​ന്നു. അ​വ​യ്ക്ക് സ​ങ്കോ​ചി​ക്കാ​നു​ള്ള ക​ഴി​വ് ന​ഷ്ട​പ്പെ​ടു​ന്നു. ഗ്ലൈ​ക്കോ​ജ​ന്‍ വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ കു​റ​വു​മൂ​ല​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ര​ണ്ടു ദി​വ​സ​ത്തോ​ള​മേ ഈ ​ദൃ​ഡ​ത നി​ല​നി​ല്‍ക്കു​ക​യു​ള്ളൂ. ഈ ​താ​ത്ക്കാ​ലി​ക അ​വ​സ്ഥാ​വി​ശേ​ഷ​മാ​ണ് മൃ​ത്യു​ജ കാ​ഠി​ന്യം
ഏ​റ്റ​വും വ​ലു​ത്
നീ​ള​വും ഭാ​ര​വും വ​ണ്ണ​വും കൊ​ണ്ട് ഏ​റ്റ​വും വ​ലു​ത് എ​ന്നു പ​റ​യാ​വു​ന്ന​ത് നി​തം​ബ​ത്തി​ലെ പേ​ശി​ക​ളെ​യാ​ണ്. ഏ​റ്റ​വും വ​ണ്ണ​വും ഭാ​ര​വും വ്യാ​പ്തി​യു​മു​ള്ള ഇ​ടു​പ്പെ​ല്ലി​നെ പൊ​തി​യു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​പേ​ശി​ക​ള്‍ക്കും വ​ലി​പ്പം കൂ​ടി​യ​ത്. ഒ​റ്റ​ക്കാ​ലി​ല്‍ നി​ല്‍ക്കാ​നും ഓ​ടു​മ്പോ​ഴും ചാ​ടു​മ്പോ​ഴു​മൊ​ക്കെ ബാ​ല​ന്‍സ് തെ​റ്റാ​തെ നി​ല​നി​ര്‍ത്തു​ന്ന​ത് ഈ ​പേ​ശി​ക​ളാ​ണ്. നി​തം​ബ​ത്തി​ന് ഉ​രു​ണ്ട രൂ​പം കൊ​ടു​ക്കു​ന്ന​തും ഈ ​പേ​ശി​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഏ​റ്റ​വും നീ​ള​മു​ള്ള പേ​ശി തു​ട​യെ​ല്ലി​ലെ പേ​ശി​ക​ളാ​ണ്.
ത​ള​രു​ന്ന​ത് ഉ​റ​ക്ക​ത്തി​ല്‍ മാ​ത്രം
നാ​ഡി​ക​ളി​ലൂ​ടെ പേ​ശി​ക​ളി​ലേ​ക്ക് ആ​വേ​ഗ​ങ്ങ​ള്‍ പ്ര​വ​ഹി​ക്കു​ക​യും അ​വ പേ​ശി​ക​ളി​ലാ​ക​മാ​നം വ്യാ​പി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് പേ​ശീ​സ​ങ്കോ​ച​മു​ണ്ടാ​കു​ന്ന​ത്. സ​ങ്കോ​ച ഫ​ല​മാ​യി പേ​ശി​ക്ക് ബ​ലം കൂ​ടു​ന്നു. ആ​വേ​ഗം തീ​രെ​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ പേ​ശി അ​യ​ഞ്ഞ് ത​ള​ര്‍ന്ന് കി​ട​ക്കും. ഇ​താ​ണ് ശ്ല​ഥ​നം .ശ്ല​ഥ​ന​ത്തി​ലും നൂ​റു​ശ​ത​മാ​നം പേ​ശി​ക​ളും അ​യ​യു​ന്നി​ല്ല. കു​റേ​ത​ന്തു​ക്ക​ള്‍ ഊ​ഴം മാ​റി മാ​റി ഈ ​അ​വ​സ്ഥ തു​ട​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് പേ​ശി​ക്കു മൊ​ത്ത​ത്തി​ല്‍ ശ്ല​ഥ​നാ​വ​സ്ഥ​യി​ലും ഒ​രു ബ​ലം ഉ​ണ്ടാ​കു​ന്ന​ത്. ഗാ​ഡ​നി​ദ്ര​യി​ല്‍ മാ​ത്ര​മാ​ണ് പേ​ശി​ക​ള്‍ പൂ​ര്‍ണ്ണ​മാ​യും വാ​ടി​ത്ത​ള​രു​ന്ന​ത്. പേ​ശി​ക​ള്‍ ഇ​ങ്ങ​നെ ത​ള​രേ​ണ്ട​ത് അ​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.
കാ​ല്‍സ്യം കു​റ​ഞ്ഞാ​ല്‍
ര​ക്ത​ത്തി​ല്‍ കാ​ല്‍സ്യ​ത്തി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പേ​ശി​ക​ളു​ടെ കോ​ച്ചി​പ്പി​ടു​ത്ത​മാ​ണ് ടെ​റ്റ​നി. ഒ​രു കാ​ല്‍സ്യം ഇ​ഞ്ച​ക്ഷ​ൻ കൊ​ണ്ടു പ​രി​ഹ​രി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണി​ത്.
ടെ​റ്റ​ന​സ്
രോ​ഗാ​ണു സം​ക്ര​മ​ണം മൂ​ലം പേ​ശി​ക​ള്‍ സ​ങ്കോ​ചി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ടെ​റ്റ​ന​സ്. ക്ലോ​സ്ടീ​ഡി​യം എ​ന്ന ഒ​രു ത​രം രോ​ഗാ​ണു​ക്ക​ള്‍ ആ​ഴ​മേ​റി​യ മു​റി​വി​ലൂ​ടെ​യും ശ​രീ​ര​ത്തി​ല്‍ ക​യ​റി​പ്പ​റ്റു​ന്നു. ഇ​വ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ഷം നാ​ഡി​ക​ളെ ബാ​ധി​ക്കു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി പേ​ശി​ക​ള്‍ ഉ​ത്തേ​ജി​ത​മാ​കു​ക​യും സ​ങ്കോ​ചി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ആ​ദ്യം ബാ​ധി​ക്കു​ന്ന​ത് താ​ടി​യെ​ല്ലു​ക​ളി​ലെ പേ​ശി​ക​ളെ​യാ​ണ്. വാ​യ തു​റ​ക്കാ​ന്‍ ക​ഴി​യാ​താ​കു​ന്നു. പി​ന്നീ​ട് ശ​രീ​ര​മാ​സ​ക​ലം നീ​ണ്ടു നി​ല്‍ക്കു​ന്ന ശ​ക്ത​മാ​യ പേ​ശീ​സ​ങ്കോ​ച​മു​ണ്ടാ​കു​ന്നു. വ​ള​രെ മാ​ര​ക​മാ​യ ഒ​രു രോ​ഗ​മാ​ണ് ടെ​റ്റ​ന​സ്.
കാ​ലി​നു​മു​ണ്ടൊ​രു വ​യ​റ്
ക​ണ​ങ്കാ​ലി​ന്‍റെ പി​ന്നി​ലു​ള്ള വ​ലി​യ മാം​സ​പേ​ശി​ക​ളാ​ണ് ഗാ​സ്ട്രോ​ക്നീ​മി​ക​സ് ഈ ​വാ​ക്കി​ന്‍റെ അ​ര്‍ത്ഥം കാ​ലി​ന്‍റെ വ​യ​റ് എ​ന്നാ​ണ്. ഓ​ട്ട​ക്കാ​രി​ലും ഫു​ട്ബോ​ള്‍ക​ളി​ക്കാ​രി​ലും മ​റ്റും ഈ ​പേ​ശി​ക​ള്‍ വ​ള​രെ ദൃ​ഢ​മാ​യി​രി​ക്കും. ന​മ്മെ ഓ​ടാ​നും ചാ​ടാ​നും ന​ട​ക്കാ​നും നീ​ന്താ​നു​മെ​ല്ലാം സ​ഹാ​യി​ക്കു​ന്ന​ത് ഈ ​പേ​ശി​ക​ളാ​ണ്. മ​നു​ഷ്യ​രെ ഇ​രു​കാ​ലി​ക​ളാ​ക്കി​യ​ത് ഈ ​പേ​ശി​യു​ടെ വ​ള​ര്‍ച്ച​യാ​ണ്.
സി​ക്സ് പാ​യ്ക്ക്
ഷാ​രൂ​ഖ് ഖാ​ന്‍റെ​യും സൂ​ര്യ​യു​ടെ​യും സി​ക്സ്പാ​യ്ക്ക് വ​ലി​യ വാ​ര്‍ത്ത​യാ​യി​രു​ന്ന​ല്ലോ. ഉ​ദ​ര​ത്തി​നു​ള്ളി​ലെ അ​വ​യ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​യ്ക്കു​ള്ള ഉ​ദ​ര​പേ​ശി​ക​ളെ വ്യാ​യാ​മ​ത്തി​ലൂ​ടെ​യും മ​റ്റു പ്ര​ക​ടി​ത​മാ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ് സി​ക്സ്പാ​യ്ക്ക്. ഉ​ദ​ര​ത്തി​ന്‍റെ മു​ന്‍ഭാ​ഗ​ത്ത് മ​ധ്യ​രേ​ഖ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നീ​ണ്ടു​കി​ട​ക്കു​ന്ന ര​ണ്ടു ഋ​ജു​പേ​ശി​ക​ളെ​യാ​ണ്. ഇ​ങ്ങ​നെ ആ​റു​ക​ട്ട​ക​ളാ​യി മാ​റ്റു​ന്ന​ത്. ഇ​വ ഒ​രൊ​റ്റ പേ​ശി​യാ​ണെ​ങ്കി​ലും മൂ​ന്നു മ​ട​ക്കു​ക​ളാ​യി മാ​റു​ന്നു.
കു​ട​വ​യ​റി​നു കാ​ര​ണ​മാ​കു​ന്ന​ത് ഈ ​പേ​ശി​ക​ളു​ടെ ദൃ​ഡ​ത​യി​ല്ലാ​യ്മ​യാ​ണ്. പ​ല​ത​വ​ണ പ്ര​സ​വി​ച്ച സ്ത്രീ​ക​ളു​ടെ ഉ​ദ​ര​പേ​ശി​ക​ളും ദു​ര്‍ബ​ല​മാ​യി​രി​ക്കും. ഈ ​പേ​ശി​ക​ളു​ടെ ദൗ​ര്‍ബ​ല്യം മൂ​ലം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ പു​റ​ത്തു​ചാ​ടി വൃ​ഷ്ണ​സ​ഞ്ചി​യി​ലും മ​റ്റും ക​യ​റു​ന്ന​താ​ണ് ഹെ​ര്‍ണി​യ
ഓ​ര്‍മി​ക്കാ​ന്‍
* ഏ​റ്റ​വും ബ​ല​മേ​റി​യ പേ​ശി താ​ടി​യെ​ല്ലി​ലെ പേ​ശി
* പേ​ശി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം മ​യോ​ള​ജി
* ഏ​റ്റ​വും നീ​ള​മു​ള്ള പേ​ശി തു​ട​യെ​ല്ലി​ലെ പേ​ശി
* ഏ​റ്റ​വും ബ​ലി​ഷ്ഠ​മാ​യ മ​നു​ഷ്യ​പേ​ശി ഗ​ര്‍ഭാ​ശ​യ പേ​ശി.