FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Business

ല​യ​ണ്‍സ് മ​ള്‍ട്ടി​പ്പി​ള്‍ ബെ​സ്റ്റ് ക്ല​ബ്ബ് അ​വാ​ര്‍ഡ് ല​യ​ണ്‍സ് ക്ല​ബ്ബ് ഒ​ഫ് ട്രി​ച്ചൂ​രി​ന്

Friday, May 19, 2017,11:32 IST By മെട്രൊ വാർത്ത A A A

തൃ​ശൂ​ര്‍: ല​യ​ണ്‍സ് ക്ല​ബ്ബ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ന്‍റെ ഈ ​വ​ര്‍ഷ​ത്തെ മ​ള്‍ട്ടി​പ്പി​ള്‍ സെ​ന്‍റി​നി​യ​ല്‍ ബെ​സ്റ്റ് ക്ല​ബ്ബ് അ​വാ​ര്‍ഡ് ല​യ​ണ്‍സ് ക്ല​ബ്ബ് ഒ​ഫ് ട്രി​ച്ചൂ​രി​ന്. സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കൊ​ച്ചി​യി​ലെ ബോ​ള്‍ഗാ​ട്ടി ഇ​വ​ന്‍റ് സെ​ന്‍റ​റി​ല്‍ ല​യ​ണ്‍സ് മു​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡ​യ​റ​ക്റ്റ​ര്‍ വി.​വി. കൃ​ഷ്ണ റെ​ഡ്ഡി​യി​ല്‍നി​ന്നു ല​യ​ണ്‍സ് ക്ല​ബ്ബ് ഒ​ഫ് ട്രി​ച്ചൂ​ര്‍ പ്ര​സി​ഡ​ന്‍റ് ജയിം​സ് വ​ള​പ്പി​ല പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
സ്കൂ​ളു​ക​ളി​ല്‍ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രേ ദി​ശ പ്രൊ​ജ​ക്റ്റ്, സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സ്വ​യം​തൊ​ഴി​ല്‍, വീ​ടി​ല്ലാ​ത്ത​വ​ര്‍ക്ക് ഹോം ​ഫൊ​ര്‍ ഹോം​ലെ​സ്സ്, റി​ലീ​വി​ങ് ഹം​ഗ​ര്‍, പീ​ഡി​യാ​ട്രി​ക് ക്യാ​ന്‍സ​ര്‍ സ്പോ​ണ്‍സ​ര്‍ഷി​പ്പ്, ഓ​ള്‍ഡ് ഏ​ജ് ഹോം ​സാ​ന്ത്വ​നം, ആം​ഗ​ന്‍വാ​ടി ന​വീ​ക​ര​ണം, ചെ​സ് ഇ​ന്‍ സ്കൂ​ള്‍, ഫ​ല​വൃ​ക്ഷ​ത്തോ​ട്ട എ​ണ്‍വ​യോ​ണ്‍മെ​ന്‍റ് പ്രൊ​ജ​ക്റ്റ്, സൗ​ജ​ന്യ നേ​ത്ര-​ഹൃ​ദ​യ- കാ​ന്‍സ​ര്‍ ക്യാം​പു​ക​ള്‍, ചി​ല്‍ഡ്ര​ന്‍സ് പാ​ര്‍ക്ക് നി​ര്‍മാ​ണം, വേ​സ്റ്റ് മാ​നെ​ജ്മെ​ന്‍റ് പ്രൊ​ജ​ക്റ്റ്, വേ​സ്റ്റ് ബി​ന്‍ വി​ത​ര​ണം, സ്കൂ​ള്‍വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ആ​യോ​ധ​ന​ക​ലാ പ​രി​ശീ​ല​നം തു​ട​ങ്ങി 360ഓ​ളം സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ക്ല​ബ് ന​ട​ത്തി​യ​ത്. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ മ​ള്‍ട്ടി​പ്പി​ള്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ടി ജ്യു​വ​ല്‍ മേ​രി, മ​ള്‍ട്ടി​പ്പി​ള്‍ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. വി. ​അ​മ​ര്‍നാ​ഥ്, ഡി​സ്ട്രി​ക്റ്റ് ഗ​വ​ര്‍ണ​ര്‍ വി.​പി. ന​ന്ദ​കു​മാ​ര്‍, മു​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡ​യ​റ​ക്റ്റ​ര്‍ ആ​ര്‍. മു​രു​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.