FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
India

വോട്ടിംഗ് മെഷീൻ ക്രമക്കേട് തെളിയിക്കാൻ വെല്ലു വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Friday, May 19, 2017,13:23 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്താമെന്ന് പറഞ്ഞവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് കമ്മീഷന്‍റെ വാദം. ആരോപണം ഉന്നയിച്ചവർ അത് ഡെമോയിലൂടെ തെളിയിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

നാളെ വിജ്ഞാൻ ഭവനിൽ രണ്ട് മണിക്കൂറോളം കമ്മീഷൻ മെഷീന്‍റെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും.