FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Articles

വ​ലി​യ വിജയം

Friday, May 19, 2017,11:18 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ത്തി​ൽ വ​ലി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും. കു​ല്‍ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര കോ​ട​തി സ്റ്റേ ​ചെ​യ്ത​തോ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ങ്ങ​ൾ നി​റ​യു​ക​യാ​ണ് സു​ഷ​മ​യ്ക്ക്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ​യു​ടെ മ​ഹ​ത്താ​യ സേ​വ​ന​വും മോ​ദി എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​ശം​സ​നീ​യ​മാ​യ സേ​വ​ന​മാ​ണ് സു​ഷ​മ സ്വ​രാ​ജി​ന്‍റേ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് എ​ടു​ത്തു​പ​റ​ഞ്ഞു. സു​ഷ​മ സ്വ​രാ​ജി​നും മു​ഴു​വ​ൻ ഹേ​ഗ് ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ- ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നു ശ്രീ​ന​ഗ​റി​ലാ​യി​രു​ന്ന ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി ട്വീ​റ്റ് ചെ​യ്ത​ത് ഇ​ങ്ങ​നെ​യാ​ണ്. വെ​ൽ​ഡ​ൺ ഹ​രീ​ഷ് സാ​ൽ​വേ, നി​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം- എ​ന്നും ട്വീ​റ്റ് ചെ​യ്തു ജ​യ്റ്റ്‌​ലി. വെ​ങ്ക​യ്യ നാ​യി​ഡു അ​ട​ക്കം മ​റ്റു കേ​ന്ദ്ര മ​ന്ത്രി​മാ​ർ, അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ഹ​ത്‌​ഗി തു​ട​ങ്ങി​യ​വ​രും വി​ജ​യ​ത്തി​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ.

വ​ലി​യ ആ​ശ്വാ​സം എ​ന്നാ​യി​രു​ന്നു വി​ധി​യ​റി​ഞ്ഞ​പ്പോ​ൾ സു​ഷ​മ​യു​ടെ ട്വീ​റ്റ്. ജാ​ദ​വി​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും സു​ഷ​മ പ​റ​ഞ്ഞു. കു​ല്‍ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​നും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ് കോ​ട​തി വി​ധി. അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗം ഇ​ത്ര ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ച്ച ഹ​രീ​ഷ് സാ​ൽ​വേ​യോ​ട് ന​ന്ദി​യു​ണ്ട്. ജാ​ദ​വി​നെ ര​ക്ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞ​ങ്ങ​ൾ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​ത്തി​ന് ഉ​റ​പ്പു ന​ൽ​കു​ന്നു. ത​ന്‍റെ മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​ഫി​സ​ർ​മാ​രു​ടെ സം​ഘം ക​ഠി​ന പ്ര​യ​ത്നം ത​ന്നെ​യാ​ണു ചെ​യ്ത​തെ​ന്നും സു​ഷ​മ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യ​തു മു​ത​ൽ സു​ഷ​മ സ്വ​രാ​ജ് ചെ​യ്യു​ന്ന വ​ലി​യ സേ​വ​ന​ങ്ങ​ൾ ഓ​ർ​മി​ച്ചു​കൊ​ണ്ടാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ങ്ങ​ൾ ഏ​റെ​യും വ​രു​ന്ന​ത്.
അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ൾ​പ്പെ​ട്ട കേ​സു​ക​ൾ ഇ​തി​നു​മു​ൻ​പും വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും കേ​സി​ന്‍റെ മെ​റി​റ്റ് വ​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം ഗൗരവമാകു​ന്ന​ത് ഇ​താ​ദ്യം. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ വ​ന്ന​ത് 1971ൽ. ​അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ക​ൺ​വെ​ൻ​ഷ​നും അ​ന്താ​രാ​ഷ്ട്ര വ്യോ​മ​ഗ​താ​ഗ​ത ട്രാ​ൻ​സി​റ്റ് ക​രാ​റും ഇ​ന്ത്യ ലം​ഘി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന് പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണി​ത്. 1971 ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലാ​ഹോ​റി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ൾ ഇ​ന്ത്യ​യ്ക്കു മു​ക​ളി​ലൂ​ടെ പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ പ​രാ​തി. ഈ ​പ​രാ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ര​ണ്ടി​നെ​തി​രേ 14 വോ​ട്ടി​ന് ഇ​ന്ത്യ​യു​ടെ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. പാ​ക് പ​രാ​തി കേ​ൾ​ക്കാ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൗ​ൺ​സി​ലി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നു വി​ധി​ച്ചു. ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഈ ​ത​ർ​ക്കം 1976ൽ ​ഇ​രു രാ​ജ്യ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചു.
1973ൽ 195 ​പാ​ക്കി​സ്ഥാ​നി യു​ദ്ധ​ത്ത​ട​വു​കാ​രെ വി​ചാ​ര​ണ​യ്ക്കാ​യി ബം​ഗ്ലാ​ദേ​ശി​ലേ​ക്കു മാ​റ്റാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ​യും പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​തി​ലും കോ​ട​തി​ക്കു വി​ധി പ​റ​യേ​ണ്ടി​വ​ന്നി​ല്ല. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള 1973ലെ ​ക​രാ​ർ പ്ര​കാ​രം കേ​സ് പി​ൻ​വ​ലി​ച്ചു.
1999ൽ ​അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്‌ നാ​വി​ക വി​മാ​നം അ​റ്റ്ലാ​ന്‍റി​ക്‌ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന കു​ച്ച്‌ പ്ര​ദേ​ശ​ത്തു വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​തി​നെ​തി​രേ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ അ​ടു​ത്ത അ​ന്താ​രാ​ഷ്ട്ര കോ​ട​തി നീ​ക്കം. പാ​ക്‌ അ​തി​ർ​ത്തി​യി​ലാ​ണ്‌ വി​മാ​നം വീ​ണ​തെ​ന്നു വാ​ദി​ച്ചാ​ണ്‌ അ​വ​ർ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്‌. അ​ന്ന​ത്തെ അ​റ്റോ​ർ​ണി ജ​ന​റ​ൽ സോ​ളി സൊ​റാ​ബ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ഫ​ല​പ്ര​ദ​മാ​യി കേ​സ് വാ​ദി​ച്ചു. 2000 ജൂ​ൺ 21ന്‌ ​പാ​ക്കി​സ്ഥാ​ന്‍റ അ​വ​കാ​ശ​വാ​ദം 16 അം​ഗ കോ​ട​തി 14-2 വോ​ട്ടി​നു ത​ള്ളി. ഫ്രാ​ൻ​സി​ന്‍റെ ഗി​ൽ​ബ​ർ​ട്ട്‌ ഗി​ല്ലോം അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്‌ തു​റ​ന്ന കോ​ട​തി​യി​ലാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ദം കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ല എ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.
വി​യ​ന്ന ക​ൺ​വ​ൻ​ഷ​ൻ പ്ര​കാ​ര​മു​ള്ള ക​രാ​റു​ക​ൾ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും. അ​തി​ന്‍റെ ലം​ഘ​നം എ​ന്ന​താ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യ്ക്കു വി​ജ​യ​മൊ​രു​ക്കി​യ​ത്. കു​ല്‍ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ കാ​ണാ​ന്‍ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കാ​ത്ത​തു വി​യ​ന്ന ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. കു​ല്‍ഭൂ​ഷ​ന്‍റെ അ​മ്മ​യ്‌​ക്കു പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​കാ​നു​ള്ള വി​സ​യും അ​വ​ർ ന​ൽ​കി​യി​ല്ല. നി​യ​മ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​നു​വ​ദി​ച്ചി​ല്ല. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ പോ​കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം പാ​ക് സൈ​ന്യ​ത്തെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു.