FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
Bollywood

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന് കേരളത്തില്‍ നികുതിയിളവ്

Friday, May 19, 2017,22:12 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെക്കുറിച്ചുള്ള സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. കേരളത്തിനുപുറമെ ഛത്തീസ്ഗഡിലും സിനിമയ്ക്ക് നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാന്റെ ഈ സ്വാഗതാര്‍ഹമായ നീക്കത്തിന് നന്ദിയുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാവും കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീകാന്ത് ഭാസി പറഞ്ഞു. മെയ് 26നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.