FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
kerala

ഹരിപ്പാട് വാടകവീട്ടിൽ യുവതിയെ കഴുത്തറുത്ത് കൊന്നു

Friday, May 19, 2017,12:54 IST By മെട്രൊ വാർത്ത A A A

ഹരിപ്പാട്: വാടകവീട്ടിൽ യുവതി‍യെ കഴുത്തറുത്ത കൊന്ന നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശിനി പുഷ്പലത(33) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.