FLASH NEWS
Breaking News
ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; സഭ ബഹിഷ്‌കരിച്ചു
India

ബിജെപി നേതാവിന്‍റെ വിട്ടീൽ നിന്ന് 45 കോടിയുടെ അസാധു നോട്ടുകൾ പിടിച്ചു

Friday, May 19, 2017,9:45 IST By മെട്രൊ വാർത്ത A A A

ചെന്നൈ: ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്ന് 45 കോടിയുടെ അസാധുനോട്ടുകൾ പിടിച്ചെടുത്തു.  കോടമ്പാക്കത്ത് വസ്ത്രവ്യാപാരിയായ ദണ്ഡപാണിയുടെ വസതിയിൽ നിന്നാണ് ഇത്രയും നോട്ടുകൾ പിടിച്ചെടുത്തത്.  വസ്ത്രങ്ങളിൽ പൊതിഞ്ഞ നിലയിലാണ്പിൻവലിച്ച നോട്ടുകൾ സൂക്ഷിച്ചിരുന്നത്. കൂടുതലും അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളായിരുന്നു.