FLASH NEWS
Breaking News
ബിജെപി കോഴയില്‍ വിജിലന്‍സ് അന്വേഷണം
Bollywood

സി​ദ്ധാ​ർ​ഥി​നൊ​പ്പം ആ​ലി​യ അ​സ്വ​സ്ഥ​യാ​ണ്

Friday, May 19, 2017,9:24 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ലെ യ​ങ്സ്റ്റ് ല​വ് ബേ​ർ​ഡ്സാ​ണ് ആ​ലി​യ ഭ​ട്ടും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും. ആ​ദ്യ​ചി​ത്ര​ത്തി​ൽ ഒ​രു​മി​ച്ച​ഭി​ന​യി​ച്ച കാ​ലം മു​ത​ൽ ഇ​രു​വ​രെ​യും കു​റി​ച്ച് ഗോ​സി​പ്പു​ക​ളും കേ​ട്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു പു​തി​യ ക​ഥ കൂ​ടി. ക​ര​ൺ ജോ​ഹ​റി​ന്‍റെ വീ​ടി​നു മു​ൻ​പി​ൽ ആ​ലി​യ​യെ​യും സി​ദ്ധി​നെ​യും ഒ​രു​മി​ച്ചു ക​ണ്ട​തോ​ടെ​യാ​ണ് പു​തി​യ ക​ഥ പി​റ​ന്നി​രി​ക്കു​ന്ന​ത്. ആ​ലി​യ​ക്കു വേ​ണ്ടി കാ​ർ​റി​ന്‍റെ ഡോ​ർ തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് സി​ദ്ധാ​ർ​ഥാ​ണ്. പ​ക്ഷേ കാ​റി​ൽ നി​ന്നി​റ​ങ്ങു​ന്ന ആ​ലി​യ​യു​ടെ മു​ഖം ഒ​ട്ടും പ്ര​സ​ന്ന​മാ​യി​രു​ന്നി​ല്ല​ത്രേ. അ​സ്വ​സ്ഥ​ത​യോ​ടെ ന​ട​ക്കു​ന്ന ആ​ലി​യ​യോ​ട് സി​ദ്ധാ​ർ​ഥ് എ​ന്തോ പ​റ​യു​ന്നു​മു​ണ്ട്.
കാ​റി​ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ ചെ​റി​യ വാ​ഗ്വാ​ദ​മു​ണ്ടാ​യെ​ന്നും കേ​ൾ​വി​യു​ണ്ട്. ഇ​രു​വ​രു​ടെ​യും ഇ​നി​യും വെ​ളി​പ്പെ​ടു​ത്താ​ത്ത പ്ര​ണ​യം ത​ക​ർ​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മാ​ണി​തെ​ന്നാ​ണ് ബോ​ളി​വു​ഡ് പ​റ​യു​ന്ന​ത്.
സ്റ്റു​ഡ​ന്‍റ് ഒ​ഫ് ദി ​ഇ​യ​റി​ലൂ​ടെ പു​തു​മു​ഖ​മാ​യെ​ത്തി​യ ആ​ലി​യ​യു​ടെ ആ​ദ്യ നാ​യ​ക​നാ​യി​രു​ന്നു സി​ദ്ധാ​ര്‍ഥ് മ​ല്‍ഹോ​ത്ര. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ആ​ലി​യ ഭ​ട്ട് സി​ദ്ധാ​ര്‍ഥു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു കേ​ട്ടി​രു​ന്നു. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യ​ക​നാ​യ വ​രു​ണ്‍ ധ​വാ​ന്‍റെ പേ​രും ഇ​തി​നി​ടെ പ​റ​ഞ്ഞു കേ​ട്ടെ​ങ്കി​ലും പി​ന്നീ​ട് വാ​ര്‍ത്ത​ക​ള്‍ സി​ദ്ധാ​ര്‍ഥി​നെ ചു​റ്റി​പ്പ​റ്റി മാ​ത്ര​മാ​യി. എ​ന്നാ​ലി​തു​വ​രെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഇ​രു​വ​രും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നു പ​ല ത​വ​ണ ആ​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ആ​ഷി​ഖി​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ രാ​ഹു​ല്‍ റോ​യി​യും അ​നു അ​ഗ​ര്‍വാ​ളു​മാ​യി​രു​ന്നു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ചി​ത്രം വ​ന്‍ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ ആ​ദി​ത്യ റോ​യ് ക​പൂ​റും ശ്ര​ദ്ധ ക​പൂ​റു​മാ​യി​രു​ന്നു താ​ര​ങ്ങ​ള്‍ ഇ​തും വ​മ്പ​ന്‍ ഹി​റ്റാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ​ത്തെ ര​ണ്ട് പ​തി​പ്പു​ക​ളും പോ​ലെ മൂ​ന്നാം ഭാ​ഗ​വും ഹി​റ്റാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍ത്ത​ക​ര്‍.