FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
kerala

ഡെങ്കിപ്പനി തടയാൻ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

Friday, May 19, 2017,11:44 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം തടയാൻ ശക്തമായ പ്രതിരോധപ്രവർത്തനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശുചിത്വപരിപാലനത്തിന് ബോധവൽക്കരണം നടത്തും. തിരുവനന്തപുരം ജില്ലയിൽ മാത്രം 68 പേർക്ക് ഡെങ്കിപ്പനി പിടിച്ചതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.