FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
kerala

കൊച്ചി മെട്രൊ: വിവാദത്തില്‍ ഇടപെടുന്നില്ലെന്ന് ചെന്നിത്തല

Friday, May 19, 2017,17:13 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: കൊച്ചി മെട്രൊ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തില്‍ ഇടപെടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.