FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
astrology

നിങ്ങളുടെ ഇന്ന്

Tuesday, May 23, 2017,9:45 IST By മെട്രൊ വാർത്ത A A A

അ​ശ്വ​തി : പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. പ്ര​സ്താ​വ​ന​ക​ള്‍ ഫ​ല​വ​ത്താ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്കും യോ​ഗ​മു​ണ്ട്. ജീ​വി​ത​മാ​ര്‍ഗ്ഗ​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കും.

ഭ​ര​ണി : ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. അ​ധി​ക​ച്ചെ​ല​വു നി​യ​ന്ത്രി​ക്കും. വി​ശ്വ​സ്ത ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സ്വ​ന്തം ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പി​ക്ക​രു​ത്.

കാ​ര്‍ത്തി​ക : വി​വി​ധ​ങ്ങ​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​യ പ്ര​വ​ര്‍ത്തി​ക​ള്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​ക്കും. തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യം ഉ​ണ്ടാ​കും.

രോ​ഹി​ണി : ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പു​നഃ​പ്ര​വ​ശി​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള യു​ക്തി​യും നി​ഷ്ക​ര്‍ഷ​യും ഉ​ണ്ടാ​കും. പ്ര​തി​രോ​ധ​ശ​ക്തി വ​ര്‍ദ്ധി​ക്കും.

മ​ക​യി​രം : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. ആ​ത്മ വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും.

തി​രു​വാ​തി​ര : ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ ചു​മ​ത​ല​ക​ള്‍ കീ​ഴ്ജീ​വ​ന​ക്കാ​രെ ഏ​ല്‍പി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ തീ​രു​മാ​നി​ക്കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ങ്കേ​തി​ക​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.

പു​ണ​ര്‍തം : നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

പൂ​യ്യം : സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. സ​മീ​പ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യം സ്വീ​ക​രി​യ്ക്ക​ണം.

ആ​യി​ല്യം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. വി​വാ​ഹം, പി​റ​ന്നാ​ള്‍ മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​പ​ര്യാ​പ്ത​ത​ക​ള്‍ക്ക​നു​സ​രി​ച്ച് ജീ​വി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

മ​കം : ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ദ്ധി​ക്കും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും. പ്ര​വ​ര്‍ത്ത​ന വൈ​ക​ല്യം പ​രി​ഹ​രി​ക്കും.

പൂ​രം : പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​യി​ലു​ള​ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ​രും. ച​ര്‍ച്ച​ക​ള്‍ക്ക് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

ഉ​ത്രം : അ​ന്തി​മ​വി​ജ​യം അ​നു​കൂ​ല​മാ​കും. വി​ജ​യ​സാ​ദ്ധ്യ​ത വി​ല​യി​രു​ത്തു​വാ​ന്‍ വി​ദ​ഗ്ദ്ധോ​പ​ദേ​ശം തേ​ടും. യാ​ഥാ​ര്‍ത്ഥ്യ​ത്തോ​ടു യോ​ജി​ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും.

അ​ത്തം : അ​ഭ​യം പ്രാ​പി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്ര​യം ന​ല്‍കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്കു യാ​ത്ര പു​റ​പ്പെ​ടും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

ചി​ത്ര : ക്ര​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക പു​രോ​ഗ​തി നേ​ടും. ധാ​ര്‍മ്മി​ക ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്തി​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും.

ചോ​തി : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​ക്കും. നീ ​തി​പൂ​ര്‍വ്വ​മു​ള​ള സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

വി​ശാ​ഖം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി ക​ള്‍ക്കും സ​ഹ​ക​രി​ക്കും.

അ​നി​ഴം : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മാ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ദ്ധി​ക്കും.

തൃ​ക്കേ​ട്ട : വാ​ഹ​നം മാ​റ്റി വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ത്മാ​ര്‍ത്ഥ ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. അ​നു​ബ​ന്ധ വ്യാ​പാ​രം തു​ട​ങ്ങും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മൂ​ലം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നു യു​ക്തി​പൂ​ര്‍വ്വം പി​ന്മാ​റും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര ​വ​ര്‍ത്ത​നം ഉ​പേ​ക്ഷി​ക്ക​ണം.

പൂ​രാ​ടം : ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

ഉ​ത്രാ​ടം : ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വ​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ബ​ന്ധു​സ​ഹാ​യ​വും ഉ​ണ്ടാ​കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി​യ ആ​ശ​യ​ങ്ങ​ള്‍ സ​ഫ​ല​മ​മാ​കും.

തി​രു​വോ​ണം : ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കും. ഉ​ന്ന​ത​പ​ദ​വി ല​ഭി​ക്കും. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും.

അ​വി​ട്ടം : പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​വി​ല്ല. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന വേ ​ണ്ടി​വ​രും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

ച​ത​യം : അ​ബ​ദ്ധ​ങ്ങ​ളി​ല്ലാ​തി​രി​ക്കു​വാ​ന്‍ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി സ്വ​ന്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം​കു​റി​ക്കും. അ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന​ത്തി​നി​ട​വ​രു​ത്തും.

പൂ​രോ​രു​ട്ടാ​തി : പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ന്തു​ഷ്ടി​യും സ​മാ​ധാ​ന​വു​മു​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​ന് ഭൂ​മി​വാ​ങ്ങും. വാ​ക്സാ​മ​ര്‍ത്ഥ്യം ഫ​ല​പ്ര​ദ​മാ​കും. ക​ലാ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും.

ഉ​ത്ര​ട്ടാ​തി : ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​ക്കും. വ്യാ​യാ​മ​വും പ്രാ​ണാ​യാ​മ​വും വ​ര്‍ദ്ധി​ക്കും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

രേ​വ​തി : ആ​ത്മ​ധൈ​ര്യ​വും, ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍ദ്ധി​ക്കും. ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ ക്ക് ​ല​ക്ഷ്യ​പ്രാ​പ്തി​യു​ണ്ടാ​കും. പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജ്ജി​ക്കും​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.