FLASH NEWS
Breaking News
പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു
Cinema

സിജു വില്‍സണിന് ഹാപ്പി വെഡ്ഡിങ്

Monday, May 29, 2017,11:45 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: നടന്‍ സിജു വില്‍സണ്‍ വിവാഹിതനായി. ശ്രുതിയാണ് വധു. ഇരുവരുടെയും മതാചാര പ്രകാരമാണ് വിവാഹം നടന്നത്. രാവിലെ ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടന്നു. ആലുവയിലെ സെന്റ് ഡൊമിനിക് ചര്‍ച്ചില്‍വച്ചായിരുന്നു ക്രിസ്ത്യന്‍ ആചാരപ്രകാരമുളള വിവാഹ ചടങ്ങുകള്‍ നടന്നത്. നേരം, പ്രേമം എന്നീ സിനിമകളിലൂടെയാണ് സിജു മലയാളികള്‍ക്ക് സുപരിചിതനാവുന്നത്. പിന്നീട് ഹാപ്പി വെഡ്ഡിങ് ചിത്രത്തിലൂടെ നായകനായി മാറി.