FLASH NEWS
Breaking News
മതം മാറ്റിയ യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Life-style

കു​ട​ക​ളി​ലെ വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ

Wednesday, May 31, 2017,12:45 IST By മെട്രൊ വാർത്ത A A A

വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല​ത്തി​ന് ഇ​ത്ത​വ​ണ മ​ഴ​യു​ടെ സൗ​ന്ദ​ര്യം ഏ​റെ​യാ​യി​രു​ന്നു.. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​ള്ളി​ക്കു​ന്ന ചൂ​ടി​ന്‍റെ കാ​ഠി​ന്യ​കാ​ല​ത്തി​ന് അ​ൽ​പ്പ​മൊ​രു ആ​ശ്വാ​സ​വു​മു​ണ്ടാ​യി​രു​ന്നു.. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​യാ​യി നേ​ര​ത്തെ​യെ​ത്തി​യ മ​ഴ​യെ കി​ടി​ല​ൻ കു​ട​ക​ൾ കൊ​ണ്ടാ​ണ് ന്യൂ​ജ​ൻ പി​ള്ളേ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മ​ഴ​യാ​ണെ​ങ്കി​ലും വെ​യി​ലാ​ണെ​ങ്കി​ലും വ്യ​ത്യ​സ്ത​ത​ക​ൾ നി​റ​ഞ്ഞ​താ​യി​രി​ക്ക​ണ​മെ​ന്നാ​ണി​വ​രു​ടെ ആ​വ​ശ്യ​വും. വി​പ​ണി​യും ഒ​ട്ടും മോ​ശ​മ​ല്ല.. കു​ട​വി​പ​ണി​ക​ളെ കീ​ഴ​ട​ക്കു​ന്ന​തി​ലേ​റെ​യും വെ​റൈ​റ്റി കു​ട​ക​ൾ ത​ന്നെ​യാ​ണ്. വൈ​വി​ധ്യ​ങ്ങ​ളേ​റെ​യാ​ണ്.. ത​ല തി​രി​ഞ്ഞ കു​ട, സെ​ൽ​ഫി സ്റ്റി​ക്കു​ള്ള കു​ട, എ​ഫ് എം ​പാ​ട്ടു​ള്ള കു​ട, വൈ​ഫൈ കു​ട… ഇ​ങ്ങ​നെ നീ​ളു​ന്നു കു​ട​യു​ടെ പു​ത്ത​ൻ ഫാ​ഷ​ൻ​ലോ​കം.
അ​വ​ധി​ക്കാ​ല​മൊ​ക്കെ ക​ഴി​ഞ്ഞ് നാ​ളെ സ്കൂ​ളു​ക​ളും കോ​ളെ​ജു​ക​ളു​മൊ​ക്കെ തു​റ​ക്കു​ക​യാ​ണ്. പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ​ക്കും ബാ​ഗി​നു​മൊ​ക്കെ കൂ​ട്ടാ​യി കി​ടി​ല​ൻ കു​ട​ക​ളും സ്വ​ന്ത​മാ​ക്കു​ക​യാ​ണ് കു​ട്ടി​ക​ൾ. ഓ​ൾ​ഡ് കു​ട​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​ത്ത​ൻ കു​ട​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പു​തു​ത​ല​മു​റ​ക്കാ​ർ. കാ​ശെ​ത്ര​യാ​യാ​ലും സം​ഗ​തി സ്റ്റൈ​ലാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. അ​തി​നൊ​പ്പം കൂ​ടു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ളും. കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ൾ കു​ട​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ചാ​ക​ര​യാ​ണ്. മേ​യ് പ​കു​തി മു​ത​ൽ ജൂ​ൺ​വ​രെ​യാ​ണ് കു​ട​ക​ച്ച​വ​ട​ത്തി​ന്‍റെ സീ​സ​ൺ. സ്കൂ​ൾ കു​ട്ടി​ക​ളും കോ​ളെ​ജ് വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ പു​ത്ത​ൻ കു​ട​ക​ൾ​തേ​ടി ക​ട​യി​ലെ​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല വി​പ​ണി സ​ജീ​വ​മാ​യി​ട്ടു​മു​ണ്ട്. പ്ര​ശ​സ്ത​മാ​യ ക​മ്പ​നി കു​ട​ക​ൾ​ക്കൊ​പ്പം കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന നി​റ​ങ്ങ​ളി​ലു​ള്ള കു​ട​ക​ളു​മാ​യി ചൈ​നീ​സ് ക​മ്പ​നി​ക​ളും കു​ട​വി​പ​ണി​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.
കാ​ർ​ട്ടൂ​ൺ കു​ട​ക​ൾ
വ​ർ​ണാ​ഭ​ങ്ങ​ളാ​യ കു​ട​ക​ളും ഒ​രു​പി​ടി വി​സ്മ​യ​ങ്ങ​ളു​മാ​യി കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ക​യാ​ണ് കു​ട്ടി​ക​ളു​ടെ കു​ട വി​പ​ണി. കാ​ർ​ട്ടൂ​ണു​ക​ളി​ലെ സൂ​പ്പ​ർ​ഹീ​റോ​സ് കു​ട​ക​ളി​ൽ എ​ത്തു​മ്പോ​ൾ കു​ഞ്ഞു​കൂ​ട്ടു​കാ​രു​ടെ ആ​വേ​ശ​മേ​റു​ക​യാ​ണ്. ക​ളി​പ്പാ​ട്ട കാ​റു​ക​ൾ, വി​സി​ലു​ക​ൾ തു​ട​ങ്ങി​യ​വ സ​മ്മാ​ന​മാ​യി കി​ട്ടു​ന്ന ഫ​ൺ അം​ബ്ര​ല്ല​ക​ൾ​ക്കാ​ണ് വി​പ​ണി​യി​ൽ ഇ​പ്പോ​ൾ ഡി​മാ​ന്‍റ്. 300 മു​ത​ൽ 500 വ​രെ​യാ​ണ് ഇ​തി​ന്‍റെ വി​ല. പൂ​ക്ക​ളും പൂ​മ്പാ​റ്റ​ക​ളും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളൂം നി​റ​ഞ്ഞ കു​ട​ക​ളാ​ണ് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സൂ​പ്പ​ർ ഹീ​റോ​സ്‌ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം ക​ള​ർ​ഫു​ൾ കു​ട​ക​ൾ​ക്കൊ​പ്പം വാ​ച്ച്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്‌. ക​ഴി​ഞ്ഞ വ​ർ​ഷ​മി​റ​ങ്ങി​യ ലൈ​റ്റ് ക​ത്തു​ന്ന കു​ട, വെ​ള്ളം ചീ​റ്റു​ന്ന കു​ട​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ക്കു​റി​യും ആ​വ​ശ്യ​ക്കാ​രേ​റെ. കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഡോ​റ, ബു​ജി, ഛോട്ടാ​ബീം, ബെ​ൻ​ടെ​ൻ ഇ​വ​രൊ​ക്കെ​യാ​ണ് കു​ട​ക​ളി​ലെ കാ​ഴ്ച​ക​ൾ. ഇ​ത്ത​രം കു​ട​ക​ൾ​ക്കാ​ണ് കു​ട്ടി​ക​ൾ വാ​ശി​പ്പി​ടി​ക്കു​ന്ന​തും.
പെ​ൺ​മ​നം ക​വ​ർ​ന്ന കാ​ല​ൻ​കു​ട​ക​ൾ
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഇ​ക്കു​റി​യും കാ​ല​ൻ​കു​ട ത​ന്നെ​യാ​ണ് യു​വാ​ക്ക​ളു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ളാ​ണ് നി​റ​മു​ള്ള കാ​ല​ൻ​കു​ട​ക​ളു​ടെ ആ​വ​ശ്യ​ക്കാ​രി​ലേ​റെ​യും. മ​ര​ത്തി​ലും ഫൈ​ബ​റി​ലു​മു​ള്ള കാ​ല​ൻ കു​ട​ക​ൾ​ക്ക് പു​റ​മേ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള​വ​യു​മു​ണ്ട്. 300 രൂ​പ മു​ത​ൽ കാ​ല​ൻ​കു​ട​ക​ൾ ല​ഭ്യം. കു​തി​ര​യും നാ​യ​യും പൂ​ച്ച​യും മാ​ത്ര​മ​ല്ല ക​ഥ​ക​ളി രൂ​പ​ങ്ങ​ൾ വ​രെ കു​ട​ക​ളെ സു​ന്ദ​ര​മാ​ക്കു​ന്നു​ണ്ട്. ഡി​സൈ​നു​ക​ളൊ​ന്നു​മി​ല്ലാ​ത്ത പ്ലെ​യ്ൻ കു​ട​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്. കാ​ല​ൻ​കു​ട​ക​ൾ മാ​ത്ര​മ​ല്ല പെ​ൺ​കു​ട്ടി​ക​ൾ​ക്കി​ഷ്ടം, ത്രീ​ഫോ​ൾ​ഡ് കു​ട​ക​ളോ​ടും ഇ​വ​ർ പ്രി​യം കൂ​ടു​ത​ലാ​ണ്. ടീ​നേ​ജി​ന്‍റെ മ​നം ക​വ​രാ​നാ​യി ഫൈ​ബ​ർ കോ​ട്ടി​ങ്ങോ​ടു കൂ​ടി​യ ഡി​സൈ​നു​ള്ള ത്രീ​ഫോ​ൾ​ഡ് കു​ട​ക​ളാ​ണ് ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ്. 500 മു​ത​ൽ 800 രൂ​പ​വ​രെ​യാ​ണ് വി​ല. നാ​ലു​മ​ട​ക്കാ​യി പേ​ഴ്സി​ൽ വ​യ്ക്കാ​വു​ന്ന കു​ട​ക​ൾ​ക്കും ഡി​മാ​ന്‍റു​ണ്ട്. പി​ങ്ക് നി​റ​ത്തി​ലു​ള്ള കു​ട​ക​ളോ​ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് താ​ത്പ്പ​ര്യം. മ​ഴ​വി​ൽ വ​ർ​ണ​ങ്ങ​ളി​ലു​ള്ള​വ​യ്ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​ത്പ്പ​ര്യം ഫൈ​വ്ഫോ​ൾ​ഡി​നോ​ടാ​ണ്. കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​കൂ​ടു​ത​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ത്ത​രം കു​ട​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.
ചൈ​നീ​സ് കു​ട​ക​ളും താ​രം
ഏ​റെ​ക്കാ​ലം നി​ൽ​ക്കി​ല്ലെ​ങ്കി​ലും ചൈ​നീ​സ് കു​ട​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ട്. 35 രൂ​പ മു​ത​ൽ 350 രൂ​പ​വ​രെ​യു​ള്ള ചൈ​നീ​സ് കു​ട​ക​ൾ വി​പ​ണി​യി​ലു​ണ്ട്. വി​വി​ധ​വ​ർ​ണ​ങ്ങ​ളി​ലും ഡി​സൈ​നു​ക​ളി​ലും ഇ​റ​ങ്ങു​ന്ന ഇ​വ​യ്ക്കും ഡി​മാ​ന്‍റേ​റെ​യാ​ണ്. അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള വ​ഴി​യോ​ര​ക്കു​ട​ക്ക​ച്ച​വ​ട​ക്കാ​രും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്‌. കു​ടി​ൽ വ്യ​വ​സാ​യ​മാ​യി നി​ർ​മി​ച്ച കാ​ല​ൻ​കു​ട​ക​ളാ​ണി​വ. കൂ​ടു​ത​ൽ വി​സ്‌​താ​ര​മേ​റി​യ​തും അ​ധി​കം ക​മ്പി​ക​ളു​മു​ള്ള​തും വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​മു​ള്ള ഇ​ത്ത​രം കു​ട​ക​ൾ​ക്കും വ​ലി​യ വി​ല​യി​ല്ല.