FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
astrology

Wednesday, May 31, 2017,12:38 IST By മെട്രൊ വാർത്ത A A A

അ​ശ്വ​തി : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും.​സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​ക ളാ​ല്‍ സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും.​വി​ദേ​ശ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് സ്വ ​ദേ​ശ​ത്തേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും.
ഭ​ര​ണി : ജീ​വി​ത​ഗ​തി​യെ മാ​റ്റി മ​റി​യ്ക്കു​ന്ന പ​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും വ​ന്നു​ചേ​രു​മെ​ങ്കി ലും ​യു​ക്തി​പൂ​ര്‍വ്വ​മു​ള​ള സ​മീ​പ​ന​ത്താ​ല്‍ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​പ​ണം ക​ടം കൊ​ടു​ക്കു​ക,ജാ​മ്യം നി​ല്‍ക്കു​ക,ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ക എ​ന്നി​വ ഇ​ന്ന് അ​രു​ത്.
കാ​ര്‍ത്തി​ക : സ​ഹാ​യ​സ്ഥാ​ന​ത്തു​ള​ള​വ​ര്‍ വി​പ​രീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ മ​നോ വി​ഷ​മം തോ​ന്നും.​പ​ല​പ്ര​കാ​ര​ത്തി​ലും രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ​രി ശോ​ധ​ന വേ​ണ്ടി​വ​രും.​വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.
രോ​ഹി​ണി : വി​ശ്വ​സ്ത ജീ​വ​ന​ക്കാ​രി​ല്‍നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പ ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും.​അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം.​മു​ന്‍കോ​പം നി​യ ന്ത്രി​യ്ക്ക​ണം.
മ​ക​യി​രം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​യ്ക്കും.​പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഗൃ​ഹം വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. കു​ടും ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.
തി​രു​വാ​തി​ര : സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും.​ധ​ര്‍മ്മ​പ്ര​വൃ​ത്തി ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ​സ​ഹ​ക​രി​യ്ക്കും. അ​ദ്ധ്വാ​ന​ത്തി​ന് പൂ​ര്‍ണ്ണ​ഫ​ലം ഉ​ണ്ടാ​കും.
പു​ണ​ര്‍തം : മാ​താ​പി​താ​ക്ക​ളെ അ​ന്യ​ദേ​ശ​ത്തേ​യ്ക്ക് കൊ​ണ്ട് പോ​കു​വാ​ന്‍ സാ​ധി​യ്ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​വി​ദ്വ​ജ്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ ല​ഭി​യ്ക്കും.
പൂ​യ്യം : ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​വ​ര്‍ക്ക് പു​തി​യ അ​വ​സ​രം വ​ന്നു​ചേ രും.​കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.​ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​ന് ഭൂ​മി വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും
ആ​യി​ല്യം : മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും.​മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും.​പു​ത്ര​ന്‍റെ പ്ര​കീ​ര്‍ത്തി​യി​ല്‍ സ​ന്തോ​ഷം തോ​ന്നും.
മ​കം : അ​ശ്ര​ദ്ധ​കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും.​ധ​ര്‍മ്മ​കാ​ര്യ​ങ്ങ​ള്‍ക്കു വേ​ണ്ടി സ​മ​യം ക​ണ്ടെ ത്തും.​ഉ​ന്ന​ത​രു​ടെ ശു​പാ​ര്‍ശ​യാ​ല്‍ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.​മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​നു​സ​രി​യ്ക്കും.
പൂ​രം : വി​വി​ധ​ങ്ങ​ളും വ്യ​ത്യ​സ്ഥ​ങ്ങ​ളു​മാ​യ പ്ര​വ​ര്‍ത്തി​ക​ള്‍ സ​മ​യ​പ​രി​ധി​യ്ക്കു​ള​ളി​ല്‍ ചെ ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​പ​ണം മു​ന്‍കൂ​ട്ടി ചെ​ല​വാ​ക്കി​യു​ള​ള മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍സാ​ധി​യ്ക്കും.
ഉ​ത്രം : ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും മാ​റ്റി​വെ​യ്ക്കു​വാ​നി​ട​വ​രും.​അ​മി​ത​മാ​യ വൈ​ദ്യു​തി പ്ര​വാ​ഹ​ത്താ​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​കും.
അ​ത്തം : അ​സു​ഖ​മു​ണ്ടോ​യെ​ന്ന അ​നാ​വ​ശ്യ​മാ​യ തോ​ന്ന​ല്‍ ഒ​ഴി​വാ​ക്ക​ണം.​മ​ന​സ്സി​ലു​ദ്ദേ ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും.​പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ വ​ള​രെ​ശ്ര ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം.
ചി​ത്ര : അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ച്ച് വി​ന​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ്വീ​ക​രി​യ്ക്ക​ണം.​സു വ്യ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് സു​ഹൃ​ദ് നി​ര്‍ദ്ദേ​ശം തേ​ടും.​പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.
ചോ​തി : കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ കും.​മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും.​അ​വ​ധി​യെ​ടു ത്ത് ​ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.
വി​ശാ​ഖം : മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.​ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. തൊ​ഴി​ല്‍മേ​ഖ​ല​യി​ലു​ള​ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ ​രും.​സ​ഹ​ജീ​വി​ക​ളോ​ടു​ള​ള മ​മ​ത വ​ര്‍ദ്ധി​യ്ക്കും.
അ​നി​ഴം : നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു​ള​ള ദു​ര്‍വ്വാ​ശി ഒ​ഴി​വാ​ക്ക​ണം.​ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സി​ക സ​മ്മ​ര്‍ദ്ദം വ​ര്‍ദ്ധി​യ്ക്കും.​ദീ​ര്‍ഘ​കാ​ല സു​ര​ക്ഷ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ അ ​നു​ഭ​വ​സ്ഥ​രി​ല്‍ നി​ന്ന് സ്വീ​ക​രി​യ്ക്കും.
തൃ​ക്കേ​ട്ട : അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക സ്വ​ത്ത് ല​ഭി​യ്ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.​പ്ര​തി​കൂ ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​ല​തും വ​ന്നു​ചേ​രു​മെ​ങ്കി​ലും ആ​ത്മ​നി​യ​ന്ത്ര​ണം നി​ര്‍ബ​ന്ധ​മാ​യും വേ​ണം.
മൂ​ലം : ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ജാ​മ്യം നി​ല്‍ക്കു​വാ​നു​ള​ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​കും.​വാ​ത​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ക്ക് ആ​യ്യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങി​വെ​യ്ക്കും.​സാ​മ്പ ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​വാ​ന്‍ ഭൂ​മി​വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.
പൂ​രാ​ടം : ദു​ഷ്ചി​ന്ത​ക​ള്‍ അ​ക​റ്റാ​ന്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​ഹാ​യ​ക​മാ​കും. മാ​സ​ങ്ങ​ള്‍ ക്കു ​മു​മ്പ് തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി പൂ​ര്‍ത്തി​ക​രി​യ്ക്കും.​ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.
ഉ​ത്രാ​ടം : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും.​പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വം ഉ​ണ്ടാ​വു​ക​യി​ല്ല.​മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.​സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ല്പി​ന് ചി​ല ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും.
തി​രു​വോ​ണം : ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ല്പി​യ്ക്കു​ന്ന​തു​വ​ഴി ആ​ശ്വാ​സ​മു​ണ്ടാ​കും. കൃ​ത്യ​നി​ര്‍വ്വ​ഹ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.​മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ തൃ​പ്തി​യോ​ടു​കൂ​ടി അ ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.
അ​വി​ട്ടം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ ആ​ത്മ​ധൈ​ര്യം ആ​ര്‍ജ്ജി യ്ക്കും.​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ക​ല​ഹ​ത്തി​ന് പോ​ക​രു​ത്.​മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള ക​ര്‍മ്മ​പ​ദ്ധ​തി ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കു​വാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കും.
ച​ത​യം : സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ലാ​ഭ​ശ​ത​മാ​നം വ​ര്‍ദ്ധി​യ്ക്കും.​സു​താ​ര്യ​ത​യു ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ നി​ഷ്പ്ര​ദ​മാ​കും.​താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ല യ്ക്ക് ​ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും.
പൂ​രോ​രു​ട്ടാ​തി : ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​യ്ക്കും.​സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.​പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.​പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​കും.
ഉ​ത്ര​ട്ടാ​തി : പു​തി​യ വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും.​കു​ടും​ബ​ത​ര്‍ ക്കം ​പ​രി​ഹ​രി​യ്ക്കു​വാ​ന്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യ്യാ​റാ​കും.​ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും.
രേ​വ​തി : ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും.​വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​ദേ​ശ യാ​ത്ര പു​റ​പ്പെ​ടും.