FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Auto

ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ഫോ​ക്സ് വാ​ഗ​ൺ ടി​ഗ്വാ​ന്‍

Friday, Jun 2, 2017,10:22 IST By പി.​ബി.​ബാ​ലു A A A

ഇ​ന്ത്യ​ന്‍ എ​സ് യു ​വി മാ​ര്‍ക്ക​റ്റി​ല്‍ ചു​വ​ട് ഉ​റ​പ്പി​ച്ച് നി​ര്‍ത്താ​ന്‍ ഫോ​ക്സ് വാ​ഗ​ൺ ടി​ഗ്വാ​നെ അ​വ​ത​രി​ച്ചു. എ​സ് യു ​വി ശ്രേ​ണി കീ​ഴ​ട​ക്കാ​ന്‍ വ​ന്നെ​ത്തു​ന്ന ടി​ഗ്വാ​നെ 27.68 ല​ക്ഷം രൂ​പ ആ​രം​ഭ വി​ല​യി​ലാ​ണ് ഫോ​ക്സ് വാ​ഗ​ൺ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് (മും​ബൈ എ​ക്സ്ഷോ​റൂം വി​ല). ഏ​റ്റ​വും പു​തി​യ മോ​ഡ​ല്‍ ടി​ഗ്വാ​നെ എം ​ക്യൂ ബി ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് ഫോ​ക്സ് വാ​ഗ​ൺ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍, ഡീ​സ​ല്‍ വേ​രി​യ​ന്‍റി​ല്‍ മാ​ത്ര​മാ​ണ് ടി​ഗ്വാ​നെ ജ​ര്‍മ​ന്‍ നി​ർ​മാ​താ​ക്ക​ള്‍ കാ​ഴ്ച​വെ​ക്കു​ന്ന​ത്. ഇ​ന്ത്യാ​ക്കാ​രു​ടെ ഡീ​സ​ല്‍ വ​ണ്ടി​ഭ്ര​മം മു​ത​ലെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വ്യ​ക്തം. എ​ന്‍ട്രി ലെ​വ​ല്‍ വേ​രി​യ​ന്‍റാ​യ ട്രെ​ന്‍ഡ്ലൈ​നി​ല്‍ ടി​ഗ്വാ​നെ ക​മ്പ​നി ല​ഭ്യ​മാ​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, വി​ദേ​ശ വി​പ​ണി​ക​ളി​ല്‍ ഫോ​ക്സ് വാ​ഗ​ൺ ട്രെ​ന്‍ഡ്ലൈ​ന്‍ വേ​രി​യ​ന്‍റു​ക​ള്‍ സ​ജ്ജീ​വ​മാ​ണ്. യൂ​റോ എ ​സി എ​പി യു​ടെ 5 സ്റ്റാ​ര്‍ സു​ര​ക്ഷാ റേ​റ്റി​ങ്ങു​മാ​യാ​ണ് ടി​ഗ്വാ​ന്‍ വ​ന്നെ​ത്തു​ന്ന​ത്. ആ​റ് എ​യ​ര്‍ബാ​ഗു​ക​ള്‍, ഇ​ബി​ഡി​ക്ക് ഒ​പ്പ​മു​ള്ള എ​ബി​എ​സ്, ഹി​ല്‍ ഡി​സ​ന്‍റ് ക​ണ്‍ട്രോ​ള്‍, ഹി​ല്‍ ഹോ​ള്‍ഡ്, പാ​ര്‍ക്ക് ഡി​സ്റ്റ​ന്‍സ് ക​ണ്‍ട്രോ​ള്‍, റി​വേ​ഴ്സിം​ഗ് ക്യാ​മ​റ എ​ന്നി​ങ്ങ​നെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍.
പ്രീ​മി​യം ട​ച്ച്
കം​ഫോ​ര്‍ട്ട്ലൈ​ന്‍, ഹൈ​ലൈ​ന്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് മോ​ഡ​ലു​ക​ളാ​ണ് മാ​ത്ര​മാ​ണ് ടി​ഗ്വാ​ന്‍ എ​ത്തു​ന്ന​ത്. സെ​ല്‍ഫ് സീ​ലിം​ഗ് ട​യ​റു​ക​ളും, പ​നോ​രാ​മി​ക് സ​ണ്‍റൂ​ഫും ഉ​ള്‍പ്പെ​ടെ ഒ​രു​പി​ടി പ്രീ​മി​യം ഫീ​ച്ച​റു​ക​ളാ​ണ് ടോ​പ് എ​ന്‍ഡാ​യ ഹൈ​ലൈ​ന്‍ ട്രി​മ്മി​ല്‍ ഫോ​ക്സ് വാ​ഗ​ൺ ന​ല്‍കു​ന്ന​ത്.
പ​വ​ര്‍ഫു​ള്‍
സ്റ്റാ​ന്‍ഡേ​ര്‍ഡ് എ​ഡി​ഷ​നി​ല്‍ സിം​ഗി​ള്‍ എ​ഞ്ചി​ന്‍ ഓ​പ്ഷ​ന്‍ മാ​ത്ര​മാ​ണ് 2017 ഫോ​ക്സ് വാ​ഗ​ൺ ടി​ഗ്വാ​ന്‍ കാ​ഴ്ച​വെ​ക്കു​ന്ന​ത്. 148 ബി ​എ​ച്ച് പി ​ക​രു​ത്തു​ള്ള 2.0 ലി​റ്റ​ര്‍ ട​ര്‍ബ്ബോ ചാ​ര്‍ജ്ഡ് ഡീ​സ​ല്‍ എ​ഞ്ചി​നാ​ണ് ടി​ഗ്വാ​ന്‍റെ പ​വ​ര്‍ഹൗ​സ്. 7 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഡി​എ​സ്ജി ഗി​യ​ര്‍ബോ​ക്സാ​ണ് ടി​ഗ്വാ​നി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ക. ഫോ​ക്സ് വാ​ഗ​ൺ ഒ​രു​ക്കി​യ ഫോ​ര്‍മോ​ഷ​ന്‍ ഫോ​ര്‍ വീ​ല്‍ ഡ്രൈ​വ് സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ഞ്ചി​നി​ല്‍ നി​ന്നു​ള്ള ക​രു​ത്തും ടോ​ര്‍ഖും നാ​ല് വീ​ലു​ക​ളി​ലേ​ക്കും എ​ത്തു​ന്നു. മ​ണി​ക്കൂ​റി​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കാ​ന്‍ ടി​ഗ്വാ​ന് വേ​ണ്ട​ത് 9.3 സെ​ക്ക​ന്‍ഡാ​ണ്. മ​ണി​ക്കൂ​റി​ല്‍ 200 കി​ലോ​മീ​റ്റ​റാ​ണ് ഫോ​ക്സ് വാ​ഗ​ൺ ടി​ഗ്വാ​ന്‍റെ ഉ​യ​ര്‍ന്ന വേ​ഗ​ത. 17.06 കി​ലോ​മീ​റ്റ​റാ​ണ് പു​തു​ത​ല​മു​റ ടി​ഗ്വാ​നി​ല്‍ ഫോ​ക്സ് വാ​ഗ​ൺ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഇ​ന്ധ​ന​ക്ഷ​മ​ത.
കു​ട്ടി​കു​റു​മ്പ​ന്‍
മു​ന്‍ ത​ല​മു​റ ടി​ഗ്വാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 60 മി​ല്ലി​മീ​റ്റ​ര്‍ നീ​ള​വും 30 എം ​എം വീ​തി​യും 33 എം ​എം ഉ​യ​ര​വും പു​തി​യ മോ​ഡ​ലി​ന് കു​റ​വു​ണ്ട്. അ​തേ​സ​മ​യം, വീ​ല്‍ബേ​സി​ല്‍ 77 എം ​എം കൂ​ടു​ത​ല്‍ ടി​ഗ്വാ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. 2017 ഫോ​ക്സ് വാ​ഗ​ൺ ഡി​സൈ​ന്‍ ആ​ഗ്ര​സീ​വ് ലു​ക്കി​ല്‍ ഒ​രു​ങ്ങി​യ ടി​ഗ്വാ​ന്‍റെ ഫ്ര​ണ്ട് എ​ന്‍ഡാ​ണ് ഡി​സൈ​നി​ലെ പ്ര​ധാ​ന ഘ​ട​കം. എ​ല്‍ഇ​ഡി ഹെ​ഡ്‌​ലാ​മ്പു​ക​ള്‍ക്കും എ​ല്‍ഇ​ഡി ഡെ​യ്ടൈം റ​ണിം​ഗ് ലൈ​റ്റു​ക​ള്‍ക്കും ഇ​ട​യി​ലാ​യാ​ണ് ട്രി​പ്പി​ള്‍ സ്ലാ​റ്റ് ഗ്രി​ല്ല് ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. വ​ശ​ങ്ങ​ളി​ല്‍ വ​ലു​പ്പ​മാ​ര്‍ന്ന വീ​ല്‍ ആ​ര്‍ച്ചു​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​ത് 17 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ളെ​യാ​ണ്.
സ്പോ​ര്‍ടി
റി​യ​ര്‍ എ​ന്‍ഡി​ല്‍, രി​ഞ്ഞി​റ​ങ്ങു​ന്ന റി​യ​ര്‍ വി​ന്‍ഡോ​യ്ക്ക് മേ​ല്‍ ഫോ​ക്സ് വാ​ഗ​ൺ ന​ല്‍കി​യി​രി​ക്കു​ന്ന റൂ​ഫ് മൗ​ണ്ട​ഡ് സ്പോ​യി​ല​ര്‍ ടി​ഗ്വാ​നെ സ്പോ​ര്‍ടി​യാ​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക​മാ​ണ്. ആ​ന്‍ഡ്രോ​യ്ഡ് ഓ​ട്ടോ, ആ​പ്പി​ള്‍ കാ​ര്‍പ്ലേ ഉ​ള്‍പ്പെ​ടു​ന്ന ഇ​ന്‍ഫോ​ടെ​യ്ന്‍മെ​ന്‍റ് ട​ച്ച്സ്ക്രീ​ന്‍ സം​വി​ധാ​ന​മാ​ണ് ടി​ഗ്വാ​ന്‍റെ ഇ​ന്‍റീ​രി​യ​റി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ഇ​ല​ക്‌ട്രോ​ണി​ക് സ​ഹാ​യ​ത്തോ​ടെ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​വു​ന്ന ഫ്ര​ണ്ട് സീ​റ്റു​ക​ള്‍, ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ള്‍, നോ​രാ​മി​ക് സ​ണ്‍റൂ​ഫ്, ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ് എ​ന്നി​ങ്ങ​നെ മ​നം​മ​യ​ക്കാ​ന്‍ ഓ​ട്ട​ന​വ​ധി​കാ​ര്യ​ങ്ങ​ളു​ണ്ട്. നാ​ലു നി​റ​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ വാ​ഹ​ന പ്രേ​മി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കാ​ന്‍ ടി​ഗ്വാ​ന്‍ അ​വ​ത​രി​ച്ചി​ട്ടു​ള്ള​ത്. ട​ങ്സ്റ്റ​ണ്‍ സി​ല്‍വ​ര്‍, റ്റ്ലാ​ന്‍റി​ക് ബ്ലൂ, ​ഇ​ന്‍ഡി​യം ഗ്രെ​യ്, ഡീ​പ് ബ്ലാ​ക് എ​ന്നീ നി​റ​ഭേ​ദ​ങ്ങ​ളി​ലാ​ണ് ടി​ഗ്വാ​ന്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. എ​ല്ലാ ടി​ഗ്വാ​ന്‍ വേ​രി​യ​ന്‍റി​ലും ബ്ലാ​ക് വി​യ​ന്ന ലെ​ത​ര്‍ അ​പ്ഹേ​ള്‍സ്റ്റ​റി​യാ​ണു​ള്ള​ത്.