FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
astrology

നിങ്ങളു‌ടെ ഇന്ന്

Friday, Jun 2, 2017,4:00 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ സ്ഥാ​പ​നം വി​ല്പ​ന​ചെ​യ്യും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

ഭ​ര​ണി : സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. മ​ന​സ്സ​ന്തോ​ഷ​മു​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.

കാ​ര്‍ത്തി​ക : അ​നു​കൂ​ല​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച കാ​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കും. വാ​ത​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​യ്ക്കും.

രോ​ഹി​ണി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​യ്ക്ക​ണം. ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​ക്കി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​യ്ക്കു​വാ​ന്‍ തീ​രു മാ​നി​യ്ക്കും.

മ​ക​യി​രം : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. സ​ജ്ജ​ന​സം​സ​ര്‍ഗ്ഗ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും.

തി​രു​വാ​തി​ര : ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സു​കൃ​ത​ക​ര്‍മ്മ​ങ്ങ​ള്‍ക്കും ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.​വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു വാ​ന​വ​സ​ര​മു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

പു​ണ​ര്‍തം : ആ​ഗ്ര​ഹ​നി​വൃ​ത്തി​യ്ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. സാ​മ്പ​ത്തി​ക​ക്ര​യ വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ സൂ​ക്ഷി​യ്ക്ക​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.​ദൂ​ര​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പൂ​യ്യം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ്രാ​ധാ​ന്യ​മു​ള്ള​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ അ​നു​സ​രി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഗ​ണി​യ്ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി വ​ര്‍ദ്ധി​യ്ക്കും.

ആ​യി​ല്യം : ആ​ഗ്ര​ഹി​ച്ച പ​ദ​വി ല​ഭി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​വും ഓ​ര്‍മ്മ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും നി​ഷ്ക​ര്‍ഷ​യും വ​ര്‍ദ്ധി​യ്ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും.

മ​കം : കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​വാ​നി​ട​വ​രും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ പു​തി​യ പ​ദ്ധ​തി​യെ​പ്പ​റ്റി പു​ന​രാ​ലോ​ചി യ്ക്കും.

​പൂ​രം : സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്തി​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ കു​മെ​ങ്കി​ലും അ​ഹം​ഭാ​വം ഉ​പേ​ക്ഷി​യ്ക്ക​ണം. ആ​രോ​ഗ്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും അ​ഭീ​ഷ്ട​കാ​ര്യ​ജ​യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും.

ഉ​ത്രം : ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. പ​രി​ശ്ര​മ​സാ​ഫ​ല്യ​മു​ണ്ടാ​കും. ദാ​മ്പ​ത്യ​സൗ​ഖ്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

അ​ത്തം : വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യ്ക്ക് അ​പേ​ക്ഷ ന​ല്‍കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.

ചി​ത്ര : ശ​മ്പ​ള​വ​ര്‍ദ്ധ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും. ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​യ്ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ചോ​തി : പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും. പി​തൃ​സ്വ​ത്ത് വി​ല്പ​ന ചെ​യ്യു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും.

വി​ശാ​ഖം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ വി​ദ​ഗ്ദ്ധോ​പ​ദേ​ശം തേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

അ​നി​ഴം : താ​ര​ത​മ്യേ​ന കു​റ​ഞ്ഞ​വി​ല​യ്ക്ക് ഭൂ​മി​വാ​ങ്ങു​വാ​നി​ട​വ​രും. സാ​ങ്കേ​തി​ക​കാ​ര​ണ ങ്ങ​ളാ​ല്‍ യാ​ത്ര​മാ​റ്റി​വെ​യ്ക്കും. മ​ഹ​ദ്വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. നി​ഷ്ഠ​യോ​ടു​കൂ​ടി വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

തൃ​ക്കേ​ട്ട : ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ഈ​ശ്വ​ര ആ​രാ​ധ​നാ​ക​ളാ​ല്‍ മാ​ന​സി​ക​സം ഘ​ര്‍ഷ​ത്തി​നു കു​റ​വു തോ​ന്നും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.​അ​പ്രി​യ​സ​ത്യം തു​റ​ന്നു​പ​റ​യു​വാ​ന്‍ ത​യ്യാ​റാ​കും.

മൂ​ലം : നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​യു​ണ്ടാ​കും. പ്ര​വൃ​ത്തി​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും. കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

പൂ​രാ​ടം : ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. തേ​ടി​വ​ന്ന സൌ​ഭാ​ഗ്യം സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​യ്ക്കും. മു​ന്‍ കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.

ഉ​ത്രാ​ടം : പു​ത്ര​ന്‍റെ അ​മി​ത​ചെ​ല​വി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. വി​ശേ​ഷ​പ്പെ​ട്ട ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

തി​രു​വോ​ണം : വാ​ഹ​നം മാ​റ്റി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ജ​ല​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്ക​പ്പെ​ടും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​യ്ക്കും.

അ​വി​ട്ടം : ക​ടം വീ​ട്ടു​വാ​നാ​യി ഭൂ​മി​വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. അ​സ്ഥാ​ന​ത്തു​ള്ള വാ​ക്കു​ക​ള്‍ അ​ബ​ദ്ധ​മാ​യി​ത്തീ​രും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും. ദൂ​ര​യാ​ത്ര​ക​ള്‍ മാ​റ്റി​വെ​യ്ക്കും.

ച​ത​യം : പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു​തി​യ ആ​ശ​യ​ങ്ങ​ള്‍ക​ണ്ടെ​ത്തും. ക​ര്‍മ്മ​മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. വി​രോ​ധി​ക​ളാ​യി​രു​ന്ന പ​ല​രും മി​ത്ര​ങ്ങ​ളാ​യി​ത്തീ​രും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ​യെ​ഴു​തും. സൗ​ഹൃ​ദ​സം​ഭാ​ഷ​ണ ത്തി​നു സാ​ഹ​ച​ര്യ​മു​ണ്ടാ​കും. പ​ല​വി​ധ​സൌ​ക​ര്യ​ങ്ങ​ള്‍ക്കാ​യി പ​ട്ട​ണ​ത്തി​ലേ​യ്ക്ക് താ​മ സം ​മാ​റ്റും. കു​ടും​ബ​സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ഭ​ക്ഷ​ണ​സു​ഖ​ക്കു​റ​വി​നാ​ല്‍ നി​ദ്രാ​ഭം​ഗം അ​നു​ഭ​വ​പ്പെ​ടും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്കു​ള്ള യാ​ത്ര​മാ​റ്റി​വെ​യ്ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്.

രേ​വ​തി : സു​ഹൃ​ത് സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ നി​ശ്ചി​ത​സ​മ​യ​ത്ത് ഒ​രു​കാ​ര്യ​വും സാ​ധി​യ്ക്കു​ക​യി​ല്ല. സ​മ​കാ​ലീ​ന​സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​യ്ക്കും. പ​ര​നി​ന്ദ യും ​ആ​ത്മ​പ്ര​ശം​സ​യും ഉ​പേ​ക്ഷി​യ്ക്ക​ണം.