FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Women

മാ​തൃ​ക​യാ​ക്കാം.. അ​ൽ​ക്ക ടീ​ച്ച​റെ

Friday, Jun 2, 2017,10:41 IST By മെട്രൊ വാർത്ത A A A

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ധ്യാ​പ​ന​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മൊ​ക്കെ​യാ​യി വീ​ടും വി​ശ്ര​വു​മൊ​ക്കെ​യാ​യി ജീ​വി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണേ​റെ​യും. എ​ന്നാ​ൽ ചി​ല​രെ​ങ്കി​ൽ ആ ​ഗ​ണ​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​ക്കൂ​ട്ടി​ലേ​ക്കാ​ണ് ഈ ​അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ടീ​ച്ച​റും സ​ഞ്ച​രി​ക്കു​ന്ന​ത്. നാ​ടി​നെ പ​ച്ച​യ​ണി​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​ടീ​ച്ച​ർ. ത​നി​ച്ച് തു​ട​ങ്ങി​യ സം​ര​ഭ​ത്തി​നി​പ്പോ​ൾ ഒ​രു നാ​ട് ഒ​ന്നാ​കെ കൂ​ടെ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന​താ​ണ് ര​സ​ക​രം. ഗോ​വ​യി​ലെ അ​ൽ​ക ഡാ​മ്‌​ലേ എ​ന്ന അ​ധ്യാ​പി​ക​യാ​ണ് മ​ര​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചും വൃ​ത്തി​ഹീ​ന​മാ​യ ഇ​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കി​യു​മൊ​ക്കെ വി​ശ്ര​മ​നാ​ളു​ക​ളി​ൽ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗോ​വ​യി​ലെ വാ​സ്കോ എ​ന്ന ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ ടീ​ച്ച​ർ.
അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ അ​ൽ​ക്ക ക​ണ​ക്ക് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ടീ​ച്ച​ർ സ്വ​ന്തം ന​ഗ​ര​മാ​യ വാ​സ്കോ​യി​ലാ​ണ് ആ​ദ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നു​മൊ​ക്കെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലേ​ക്കും പ​റ​മ്പു​ക​ളി​ലേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന പ​തി​വ് ഈ ​വാ​സ്കോ​യി​ലു​മു​ണ്ട്. മാ​ലി​ന്യം നി​റ​ഞ്ഞ് ആ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളൊ​ക്കെ​യും വ​ള​രെ ദു​ർ​ഗ​ന്ധം നി​റ​ഞ്ഞ് ആ​ർ​ക്കും അ​ടു​ക്കാ​നാ​കാ​ത്ത ഇ​ട​ങ്ങ​ളാ​യി മാ​റി. ഗോ​വ​യി​ൽ മാ​ത്ര​മ​ല്ല ന​മ്മു​ടെ നാ​ട്ടി​ലും ഇ​തൊ​ക്കെ​ത​ന്നെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു ക​ണ്ടു​നി​ൽ​ക്കാ​ൻ ഈ ​അ​ധ്യാ​പി​ക​യ്ക്ക് ആ​കു​മാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് അ​ൽ​ക്ക മാ​ലി​ന്യ​പ്ര​ദേ​ശ​ങ്ങ​ളൊ​ക്കെ​യും വൃ​ത്തി​യാ​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മാ​ലി​ന്യ​മൊ​ക്കെ കു​ഴി​ച്ചു​മൂ​ടി പ​റ​മ്പും റോ​ഡു​മൊ​ക്കെ വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം വെ​റു​തേ​യി​രി​ക്കു​ക​യാ​യി​രു​ന്നി​ല്ല അ​ൽ​ക്ക. ആ ​സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ​യും മ​ര​ങ്ങ​ളും ചെ​ടി​ക​ളും വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ നാ​ട്ടി​ലെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ശ​രി​യാ​യ​വി​ധ​ത്തി​ൽ ന​ട​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും കു​റ്റം പ​റ​യു​ന്ന പ​തി​വാ​ണി​വി​ടെ​യു​ള്ള​ത്. നാ​ടും വീ​ടും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തു സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല. മാ​ലി​ന്യ​പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​തും ന​മ്മ​ൾ ത​ന്നെ​യാ​ണ്. അ​തി​ല്ലാ​താ​ക്കേ​ണ്ട​തും ന​മ്മ​ളാ​ണെ​ന്നു ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ൽ​ക്ക പ​റ​യു​ന്ന​ത്.
നേ​വി​യി​ൽ നി​ന്നു വി​ര​മി​ച്ച​തോ​ടെ അ​ൽ​ക്ക​യു​ടെ ഭ​ർ​ത്താ​വും ഗോ​വ​യി​ലേ​ക്കെ​ത്തി. അ​തോ​ടെ അ​ദ്ദേ​ഹ​വും ഭാ​ര്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്നു. നേ​ര​ത്തെ ത​ന്നെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ക്കെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ച​തോ​ടെ പൂ​ർ​ണ​മാ​യും സാ​മൂ​ഹി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ എ​ഴു​തു​ക​യും ചെ​യ്തി​രു​ന്നു അ​ദ്ദേ​ഹം. നാ​ട്ടി​ലെ ചി​ല എ​ൻ​ജി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഇ​വ​ർ​ക്ക് കി​ട്ടി​യ​തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പ​ക​മാ​യി. വാ​സ്കോ​യി​ലെ ഒ​രു ആ​ശു​പ​ത്രി​വ​ള​പ്പും ടീ​ച്ച​റു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും നേൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​ള്ള മൈ​താ​ന​വും ഇ​ത്ത​ര​ത്തി​ൽ വൃ​ത്തി​യാ​ക്കി​യെ​ടു​ത്തു. മാ​ത്ര​മ​ല്ല അ​വി​ടെ മു​പ്പ​തോ​ളം മ​ര​ങ്ങ​ളും വെ​ച്ചു​പി​ടി​പ്പി​ച്ചു. മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ൾ ശ്ര​മ​ക​രം അ​വ​രു​ടെ പ​രി​പാ​ല​ന​മാ​യി​രു​ന്നു.. നി​ത്യേ​ന ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ചി​ല​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​മൊ​ഴി​ക്കാ​നും തു​ട​ക്കം കു​റി​ച്ചു​വെ​ന്നും അ​ൽ​ക്ക ടീ​ച്ച​ർ. ന​ഗ​ര​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​വും സ​ഹാ​യ​വു​മൊ​ക്കെ എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​നി എ​ന്‍റെ മ​റ്റൊ​രു ല​ക്ഷ്യം ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രി​ക്കു​ന്ന സ്ത്രീ​ക​ളെ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ്. വീ​ട്ടു​കാ​ര്യ​ങ്ങ​ൾ മാ​ത്രം നോ​ക്കി വീ​ട്ടി​ലി​രി​ക്കു​ന്ന എ​ത്ര​യോ സ്ത്രീ​ക​ളു​ണ്ട്. അ​വ​രു​ടെ സ​മ​യം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ൽ​ക്ക കൂ​ട്ടി​ച്ചേ​ർ​ത്തു.