FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Art-culture

അ​​ശീ​​തി നി​​റ​​വി​​ല്‍ പ​​ച്ച​​യു​​ടെ ത​​മ്പു​​രാ​​ന്‍

Saturday, Jun 3, 2017,10:56 IST By സ​​ച്ചി​​ന്‍ വ​​ള്ളി​​ക്കാ​​ട് A A A

“”ന​​ഭ​​സി​​ല്‍ സൂ​​ര്യ​​നി​​ല്ലെ​​ങ്കി​​ല്‍

ഹ​​രി​​തം മ​​ണ്ണി​​ലെ​​ങ്ങ​​നെ;
ആ​​ത്മാ​​വി​​ല്‍ സൂ​​ര്യ​​നി​​ല്ലെ​​ങ്കി​​ല്‍
ഭാ​​വം ഹ​​രി​​ത​​മാ​​വു​​മോ?
ഗോ​​വി​​ന്ദ​​ന്‍ ഗോ​​പി​​യാ​​കു​​മ്പോ​​ള്‍
സൂ​​ര്യ​​ന്‍ മ​​ണ്ണി​​ലു​​ദി​​ക്ക​​യാ​​യ്…!”
(ക​​ലാ​​മ​​ണ്ഡ​​ലം ഗോ​​പി​​യു​​ടെ പി​​റ​​ന്നാ​​ളാ​​ഘോ​​ഷ​​ച്ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്ക​​വേ വി. ​​മ​​ധു​​സൂ​​ദ​​ന​​ന്‍ നാ​​യ​​ര്‍ എ​​ഴു​​തി അ​​വ​​ത​​രി​​പ്പി​​ച്ച ക​​വി​​ത)

ക​​ഥ​​ക​​ളി​​യു​​ടെ പ​​ച്ച​​യാ​​യ നാ​​യ​​ക​​പ്പെ​​രു​​മ​​യാ​​ണു ഗോ​​പി​​യാ​​ശാ​​ന്‍. ക​​ലാ​​മ​​ണ്ഡ​​ലം ഗോ​​പി​​യു​​ടെ വേ​​ഷ​​ങ്ങ​​ള്‍ കേ​​ര​​ള​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യ​​മു​​ദ്ര​​യാ​​യി വാ​​ഴ്ത്ത​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. വി​​സ്മ​​യ​​ത്തി​​ന്‍റെ ന​​ട​​ന​​ചാ​​രു​​ത പ​​ച്ച​​യി​​ല്‍ തീ​​ര്‍ത്ത ക​​ഥ​​ക​​ളി​​യു​​ടെ കു​​ല​​പ​​തി പ​​ത്മ​​ശ്രീ ക​​ലാ​​മ​​ണ്ഡ​​ലം ഗോ​​പി അ​​ശീ​​തി​​യു​​ടെ നി​​റ​​വി​​ലാ​​ണ്. എ​​ണ്‍പ​​താം പി​​റ​​ന്നാ​​ളാ​​ഘോ​​ഷം. ആ​​സ്വാ​​ദ​​ക​​രും ആ​​രാ​​ധ​​ക​​രും അ​​ത് ആ​​വേ​​ശ​​മാ​​യി ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്നു.
രാ​​മ​​നെ​​യും കൃ​​ഷ്ണ​​നെ​​യും കാ​​ണ​​ണ​​മെ​​ങ്കി​​ല്‍ ഗോ​​പി​​യാ​​ശാ​​ന്‍ അ​​ര​​ങ്ങി​​ലെ​​ത്ത​​ണ​​മെ​​ന്നാ​​ണ് ആ​​സ്വാ​​ദ​​ക​​രു​​ടെ വാ​​ദം. ക​​ലാ​​മ​​ണ്ഡ​​ലം കൃ​​ഷ്ണ​​ന്‍ നാ​​യ​​രു​​ടെ​​യും ക​​ലാ​​മ​​ണ്ഡ​​ലം രാ​​മ​​ന്‍കു​​ട്ടി നാ​​യ​​രു​​ടെ​​യും ന​​ട​​ന​​ത്തി​​നു തി​​ര​​ശീ​​ല വീ​​ണ​​തി​​ല്‍ പി​​ന്നെ ക​​ഥ​​ക​​ളി​​യ​​ര​​ങ്ങി​​ല്‍ ഇ​​രു​​വ​​രു​​ടെ​​യും പി​​ന്‍ഗാ​​മി​​യാ​​യി ഒ​​രേ​​യൊ​​രു ഗോ​​പി​​യാ​​ശാ​​ന്‍. പ​​ച്ച വേ​​ഷ​​ങ്ങ​​ളു​​ടെ ദൈ​​വി​​ക​​ത അ​​ഴി​​ച്ചു​​വ​​ച്ച പ​​ച്ച മ​​നു​​ഷ്യ​​ന്‍, മ​​ഹാ​​ന​​ട​​ന്‍. നൂ​​റ്റാ​​ണ്ടു​​ക​​ളി​​ലൂ​​ടെ പ​​ര​​മാ​​ചാ​​ര്യ​​ന്മാ​​ര്‍ ക​​ഥ​​ക​​ളി​​ക്കു സ​​മ്മാ​​നി​​ച്ച രം​​ഗ​​ശോ​​ഭ​​യു​​ടെ പി​​ന്‍മു​​റ​​ക്കാ​​ര​​ന്‍. പ​​ട്ടി​​ക്കാം​​തൊ​​ടി രാ​​മു​​ണ്ണി മേ​​നോ​​നി​​ലൂ​​ടെ ക​​ഥ​​ക​​ളി​​യു​​ടെ അ​​ഭ്യ​​സ്ഥ​​വി​​ദ്യ സാ​​യ​​ത്ത​​മാ​​ക്കി​​യ സൗ​​ന്ദ​​ര്യ​​ത്തി​​ക​​വി​​ന്‍റെ സാ​​ര​​സ​​ര്‍വ​​സ്വം.
പാ​​ര​​മ്പ​​ര്യ​​ത്തി​​ലെ സൂ​​ക്ഷ്മ​​സ​​ങ്കേ​​ത​​ങ്ങ​​ളെ ക​​ണി​​ശ​​ത​​യോ​​ടെ സം​​ര​​ക്ഷി​​ക്കു​​മ്പോ​​ഴും സ്വ​​ന്തം സ​​ര്‍ഗാ​​ത്മ​​ക​​ത​​യെ പ്രോ​​ജ്ജ്വ​​ലി​​പ്പി​​ക്കു​​ന്ന ആ​​വി​​ഷ്കാ​​ര ശൈ​​ലി​​യാ​​ണ് ക​​ലാ​​മ​​ണ്ഡ​​ലം ഗോ​​പി​​യു​​ടെ വേ​​ഷ​​ങ്ങ​​ളെ അ​​ന്യാ​​ദൃ​​ശ​​മാ​​ക്കു​​ന്ന​​ത്. ക​​ഥ​​ക​​ളി​​യി​​ലെ പു​​തി​​യ ത​​ല​​മു​​റ​​യി​​ലെ നേ​​താ​​വെ​​ന്ന് ഗോ​​പി​​യെ കെ.​​പി.​​എ​​സ്. മേ​​നോ​​ന്‍ വി​​ശേ​​ഷി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. സ​​ങ്കേ​​ത​​ങ്ങ​​ളി​​ല്‍ ഉ​​റ​​ച്ചു​​നി​​ന്നു​​കൊ​​ണ്ട് സ്വ​​ന്ത​​മാ​​യ ആ​​വി​​ഷ്കാ​​ര​​ശൈ​​ലി​​ക്കു രൂ​​പം​​കൊ​​ടു​​ത്ത് അ​​വ​​ത​​രി​​പ്പി​​ക്കാ​​നും ക​​ല്ലു​​വ​​ഴി​​ച്ചി​​ട്ട​​യു​​ടെ സൗ​​ന്ദ​​ര്യ​​സ​​ങ്ക​​ല്‍പ്പ​​ങ്ങ​​ളി​​ല്‍ അ​​ധി​​ഷ്ഠി​​ത​​മാ​​യ ക​​ഥ​​ക​​ളി​​യു​​ടെ മ​​ഹ​​ത്വ​​ത്തെ വാ​​നോ​​ളം ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ക്കാ​​നും ജീ​​വി​​തം ഉ​​ഴി​​ഞ്ഞു​​വ​​ച്ച നി​​സ്തു​​ല​​നാ​​ണു ഗോ​​പി.
കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും സൗ​​ന്ദ​​ര്യ​​മു​​ള്ള അ​​ഞ്ചു വ​​സ്തു​​ക്ക​​ളി​​ല്‍ ഒ​​ന്നാ​​യി ആ​​ര്‍ട്ടി​​സ്റ്റ് ന​​മ്പൂ​​തി​​രി ക​​ണ്ട​​ത് ഗോ​​പി​​യാ​​ശാ​​ന്‍റെ പ​​ച്ച​​യാ​​ണ്. ക​​ഥ​​ക​​ളി​​യു​​ടെ ന​​ള​​നാ​​യി ക​​ലാ​​നാ​​ടി​​ന്‍റെ യ​​ശ​​സ് വാ​​നോ​​ളം ഉ​​യ​​ര്‍ത്തി. മൂ​​ന്നു പ​​തി​​റ്റാ​​ണ്ടി​​ല​​ധി​​കം നീ​​ണ്ട ക​​ലാ​​സ​​പ​​ര്യ​​യി​​ല്‍ ക​​ലാ​​മ​​ണ്ഡ​​ലം ഗോ​​പി​​യു​​ടെ വേ​​ഷ​​പ്പ​​ക​​ര്‍ച്ച ക​​ണ്ട​​തു ല​​ക്ഷോ​​പ​​ല​​ക്ഷം പേ​​രാ​​ണ്. ക​​ല​​ക​​ളു​​ടെ ക​​ളി​​ത്തൊ​​ട്ടി​​ലാ​​യ മ​​ല​​യാ​​ള നാ​​ടി​​ന​​പ്പു​​റം ലോ​​ക​​ത്തി​​ന്‍റെ പ​​ല കോ​​ണു​​ക​​ളി​​ലാ​​യി ഒ​​രു​​ക്കി​​യ ക​​ളി​​ത്ത​​ട്ടു​​ക​​ളി​​ലെ​​ല്ലാം ഗോ​​പി​​യാ​​ശാ​​ന്‍റെ പ​​ക​​ര്‍ന്നാ​​ട്ടം ആ​​സ്വാ​​ദ​​ക പ്ര​​ശം​​സ പി​​ടി​​ച്ചു​​പ​​റ്റി.
ഗു​​രു​​ക്ക​​ന്മാ​​ര്‍ പ​​ക​​ര്‍ന്നു ന​​ല്‍കി​​യ ക​​ഥ​​ക​​ളി​​യി​​ലെ സാ​​ങ്കേ​​തി​​ക​​ത്തി​​ക​​വും ഭാ​​വ​​പ്പ​​ക​​ര്‍ച്ച​​യും ത​​ന​​താ​​യ രീ​​തി​​യി​​ല്‍ ആ​​സ്വാ​​ദ​​ക​​ര്‍ക്കു ഹൃ​​ദ്യ​​മാ​​ക്കി​​യ ക​​ലാ​​കാ​​ര​​ന്‍. ആ​​ശാ​​ന്‍റെ പ​​ച്ച​​വേ​​ഷ​​ങ്ങ​​ളാ​​ണു കാ​​ണി​​ക​​ള്‍ക്കു പ്രി​​യം. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ന്ന് ആ​​ശാ​​ന്‍ രം​​ഗാ​​വ​​ത​​ര​​ണം ന​​ട​​ത്തു​​മ്പോ​​ള്‍ ആ​​ദ്യ​​മാ​​യി ക​​ഥ​​ക​​ളി കാ​​ണു​​ന്ന​​വ​​ര്‍ വ​​രെ അ​​തി​​ല്‍ ല​​യി​​ച്ചി​​രി​​ക്കു​​ന്നു.
ക​​ര്‍ക്ക​​ശ​​മാ​​യ ക​​ള​​രി​​ച്ചി​​ട്ട​​ക​​ളി​​ലു​​റ​​ച്ച ക​​ഥ​​ക​​ളി​​ലും, ഇ​​തി​​വൃ​​ത്ത​​പ്രാ​​ധാ​​ന്യ​​വും ജ​​ന​​പ്രി​​യ​​വു​​മാ​​യ ക​​ഥ​​ക​​ളി​​ലും ഒ​​രു​​പോ​​ലെ തെ​​ളി​​ഞ്ഞു നി​​ൽ​​ക്കു​​ന്ന ന​​ട​​ന​​വൈ​​ഭ​​വം. പ​​ച്ച​​വേ​​ഷ​​ത്തി​​നൊ​​ത്ത പൊ​​ക്ക​​വും മു​​ഖ​​വും ഭാ​​വാ​​ര്‍ദ്ര​​മാ​​യ ക​​ണ്ണു​​ക​​ളും വി​​ട​​ര്‍ന്ന ക​​വി​​ള്‍ത്ത​​ട​​വും ചു​​ണ്ടു​​മെ​​ല്ലാം കാ​​ണി​​ക​​ളി​​ല്‍ ല​​ഹ​​രി​​യാ​​യി പ​​ട​​രു​​ന്നു. പു​​രാ​​ണ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍ ക​​ണ്‍മു​​ന്നി​​ല്‍ നി​​റ​​ഞ്ഞാ​​ടു​​ന്ന പ്ര​​തീ​​തി ഉ​​ണ​​ര്‍ത്തു​​ന്ന​​താ​​ണ് ആ​​ശാ​​ന്‍റെ ഓ​​രോ രം​​ഗാ​​വി​​ഷ്കാ​​ര​​ങ്ങ​​ളും. മു​​ഖ​​ത്തു പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന ക​​രു​​ണ​​യും വീ​​ര​​വും ശൃം​​ഗാ​​ര​​വു​​മെ​​ല്ലാം ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍ക്കി​​ണ​​ങ്ങും വി​​ധം ല​​യി​​ച്ചു ചേ​​രു​​ന്നു. ഇ​​തു​​ത​​ന്നെ​​യാ​​ണ് ആ​​ശാ​​ന്‍റെ പ​​ച്ച​​വേ​​ഷ​​ങ്ങ​​ളെ കാ​​ണി​​ക​​ള്‍ക്കു കൂ​​ടു​​ത​​ല്‍ സ്വീ​​കാ​​ര്യ​​മാ​​ക്കി​​യ​​തും. അ​​തി​​ല്‍ത്ത​​ന്നെ ഏ​​റ്റ​​വും പ്ര​​ശ​​സ്തം ന​​ള​​നാ​​ണ്. പാ​​ട്ടി​​ലെ സം​​സ്കൃ​​ത പ്ര​​യോ​​ഗ​​ങ്ങ​​ളു​​ടെ അ​​തി​​പ്ര​​സ​​ര​​വും വേ​​ര്‍തി​​രി​​ച്ച​​റി​​യാ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ള്ള മു​​ദ്ര​​ക​​ളു​​മൊ​​ക്കെ കാ​​ര​​ണം ക​​ഥ​​ക​​ളി ഗ്ര​​ഹി​​ക്കാ​​ന്‍ പ്ര​​യാ​​സം എ​​ന്നു പ​​റ​​ഞ്ഞ​​വ​​ര്‍ക്കും ഗോ​​പി ആ​​ശാ​​ന്‍റെ അ​​ഭി​​ന​​യ മി​​ക​​വ് പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ളെ​​യെ​​ല്ലാം അ​​തി​​ലം​​ഘി​​ക്കാ​​ന്‍ പ്രാ​പ്തി ന​ൽ​കു​ന്നു.
പാ​​ല​​ക്കാ​​ട് കോ​​ത​​ച്ചി​​റ വ​​ട​​ക്ക​​ത്ത് ഗോ​​പാ​​ല​​ന്‍ നാ​​യ​​രു​​ടെ​​യും വ​​ട​​ക്കേ​​മ​​ണ്ണ​​ലാ​​ത്ത് ഉ​​ണ്ണി​​യാ​​ടി ന​​ങ്ങേ​മ​​യു​​ടെ​​യും മ​​ക​​നാ​​യി 1937 മേ​​യ് 21നാ​​ണ് ഗോ​​വി​​ന്ദ​​ന്‍ നാ​​യ​​രു​​ടെ ജ​​ന​​നം. ക​​ലാ​​മ​​ണ്ഡ​​ല​​ത്തി​​ലെ​​ത്തി​​യ​​തോ​​ടെ ക​​ലാ​​മ​​ണ്ഡ​​ലം ഗോ​​പി​​യാ​​യി. ര​​ണ്ടു വ​​ര്‍ഷ​​ത്തെ ഓ​​ട്ട​​ന്‍തു​​ള്ള​​ല്‍ പ​​ഠ​​ന​​ത്തി​​നു ശേ​​ഷം തേ​​ക്കി​​ന്‍കാ​​ട്ടി​​ല്‍ രാ​​വു​​ണ്ണി ആ​​ശാ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ കൂ​​ട​​ല്ലൂ​​ര്‍ മ​​ന ക​​ള​​രി​​യി​​ല്‍ ആ​​ദ്യ​​മാ​​യി ക​​ച്ച​​കെ​​ട്ടി ക​​ഥ​​ക​​ളി അ​​ഭ്യാ​​സം ആ​​രം​​ഭി​​ച്ചു. കോ​​ഴി​​ക്കോ​​ട് ക​​ഥ​​ക​​ളി ക്ല​​ബ്ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ ക​​ഥ​​ക​​ളി​​യി​​ല്‍ ആ​​ദ്യ പ്ര​​ക​​ട​​നം. തു​​ട​​ര്‍ന്ന​​ങ്ങോ​​ട്ട് ചു​​വ​​ടു പി​​ഴ​​യ്ക്കാ​​തെ മു​​ന്നോ​​ട്ടാ​​യി​​രു​​ന്നു പ്ര​​യാ​​ണം.
ക​​ലാ​​മ​​ണ്ഡ​​ല​​ത്തി​​ലെ എ​​മി​​റെ​​റ്റ​​സ് പ്രൊ​​ഫ​​സ​​റാ​​യി അ​​ധ്യാ​​പ​​നം തു​​ട​​രു​​ന്ന അ​​ദ്ദേ​​ഹ​​ത്തെ സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ഡ​​മി പു​​ര​​സ്കാ​​രം, കേ​​ന്ദ്ര സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ഡ​​മി പു​​ര​​സ്കാ​​രം, പ​​ത്മ​​ശ്രീ എ​​ന്നി​​ങ്ങ​​നെ നി​​ര​​വ​​ധി അം​​ഗീ​​കാ​​ര​​ങ്ങ​​ള്‍ തേ​​ടി​​യെ​​ത്തി. ഭാ​​ര്യ ച​​ന്ദ്രി​​ക. മ​​ക്ക​​ള്‍ ജ​​യ​​രാ​​ജ​​ന്‍, ര​​ഘു​​രാ​​ജ​​ന്‍. തൃ​​ശൂ​​ര്‍ പേ​​രാ​​മം​​ഗ​​ല​​ത്താ​​ണ് ഇ​​പ്പോ​​ള്‍ താ​​മ​​സം.
ക​​ര്‍ണ​​ശ​​പ​​ഥ​​ത്തി​​ലെ ക​​ര്‍ണ​​നാ​​യും ദു​​ര്യോ​​ധ​​ന​​വ​​ധ​​ത്തി​​ലെ രൗ​​ദ്ര​​ഭീ​​മ​​നാ​​യും ഉ​​ത്ത​​രാ സ്വ​​യം​​വ​​ര​​ത്തി​​ലെ അ​​ര്‍ജു​​ന​​നാ​​യും ന​​ള​​ച​​രി​​ത​​ത്തി​​ലെ ന​​ള​​നാ​​യു​​മൊ​​ക്കെ ഇ​​പ്പോ​​ഴും അ​​ര​​ങ്ങു​​ക​​ളി​​ല്‍നി​​ന്ന് അ​​ര​​ങ്ങു​​ക​​ളി​​ലേ​​ക്കു പ്ര​​യാ​​ണം തു​​ട​​രു​​ന്ന ആ ​​ക​​ലാ​​ജീ​​വി​​ത​​ത്തി​​നു മു​​ന്നി​​ല്‍ പ്രാ​​യം ശാ​​ന്ത​​മാ​​യി ന​​മി​​ച്ചു​​നി​​ല്‍ക്കു​​ന്നു.