FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Cinema

ദി ലാസ്റ്റ് ഡ്രോപ്

Monday, Jun 5, 2017,10:07 IST By സ്വന്തം ലേഖിക A A A

ഉ​ണ​ങ്ങി​വ​ര​ണ്ടു​നി​ൽ​ക്കു​ന്ന പു​ൽ​മേ​ട്ടി​ലൂ​ടെ കാ​ലി കു​ട​വു​മാ​യി അ​യാ​ൾ ന​ട​ക്കു​ക​യാ​ണ്… ഒ​രി​ത്തി​രി കു​ടി​വെ​ള്ള​ത്തി​നാ​യ്. മു​ഷി​ഞ്ഞ വേ​ഷ​വും വി​യ​ർ​ത്തൊ​ലി​ക്കു​ന്ന ശ​രീ​ര​വു​മാ​യി.. ദാ​ഹ​ജ​ലം തേ​ടി ന​ട​ക്കു​ക​യാ​ണ്… വീ​ട്ടി​ൽ ഇ​ത്തി​രി വെ​ള്ള​ത്തി​നാ​യ് കേ​ഴു​ന്ന കു​ഞ്ഞി​ന് വേ​ണ്ടി​യാ​ണ് ദാ​ഹ​ജ​ലം തേ​ടി ഈ ​ഉ​രു​കു​ന്ന ചൂ​ടി​ലു​ള്ള സ​ഞ്ചാ​രം… ആ​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കു​ന്ന കാ​ഴ്ച​ക​ളി​ലൂ​ടെ ജ​ല​ധൂ​ർ​ത്തി​നെ​തി​രേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ്.. ദി ​ലാ​സ്റ്റ് ഡ്രോ​പ്പ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ളം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന​ത്.   പ​തി​മൂ​ന്ന് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട്ഫി​ലി​മി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പി​റ​ങ്ങി​യ ദി ​ലാ​സ്റ്റ് ഡ്രോ​പ്പ് ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തി​ലേ​റെ​യാ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​നാ​യ് അ​ല​യു​ന്ന​തും ഒ​ടു​വി​ൽ വ​ന​ദേ​വ​ത​യു​ടെ കാ​രു​ണ്യ​ത്തി​ൽ ശു​ദ്ധ​ജ​ല ത​ടാ​കം ക​ണ്ടെ​ത്തു​ന്ന​തും ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജ​ല​ധൂ​ർ​ത്തി​നൊ​ടു​വി​ൽ ആ ​ശു​ദ്ധ​ജ​ലം ഇ​ല്ലാ​താ​കു​ന്ന​തു​മൊ​ക്കെ​യാ​ണ് ലാ​സ്റ്റ് ഡ്രോ​പ് പ​റ​യു​ന്ന​ത്.     റോ​യ് ക​ര​ക്കാ​ട് കാ​പു​ച്ചി​നാ​ണ് ഷോ​ർ​ട്ട്ഫി​ലിം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ന്‍റ​ണി എ​ൽ. കാ​പു​ച്ചി​നും റോ​യ് കാ​പു​ചി​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഷി​നൂ​ബ് ചാ​ക്കോ​യും സ്മി​റി​ൻ സെ​ബാ​സ്റ്റ്യ​നും ഛായാ​ഗ്ര​ഹ​ണം. ജി​ബി​ൻ ജോ​ർ​ജാ​ണ് എ​ഡി​റ്റി​ങ്. നോ​ബി​ൾ പീ​റ്റ​റാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ര​ജീ​ഷ്, സ​ന്ധ്യ വി​ശ്വ​നാ​ഥ്, അ​മ​ല, ചി​ക്കു തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ.   ഒ​രു​മാ​സം കൊ​ണ്ടാ​ണ് ഷോ​ർ​ട്ട്ഫി​ലിം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വാ​ഗ​മ​ൺ, ആ​ല​പ്പു​ഴ, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം. സി​നി​മ​യോ​ട് ക​മ്പ​മു​ണ്ടാ​യി​രു​ന്നു.. ഒ​രു സു​ഹൃ​ത്താ​ണ് ഷോ​ർ​ട്ട്ഫി​ലിം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ദി ​ലാ​സ്റ്റ് ഡ്രോ​പ്പ് ഉ​ണ്ടാ​കു​ന്ന​തെ​ന്നു സം​വി​ധാ​യ​ക​ൻ ഫാ​ദ​ർ റോ​യ് പ​റ​യു​ന്നു. അ​ണി​യ​റ​യി​ൽ സ​ഹ​ക​രി​ച്ച​വ​രൊ​ക്കെ​യും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ആ ​ടീം വ​ർ​ക്കാ​ണി​തി​ന്‍റെ വി​ജ​യം. എം​ജി​യി​ൽ നി​ന്നു സി​നി​മ​യി​ൽ പി​എ​ച്ച്ഡി പൂ​ർ​ത്തി​യാ​ക്കി​യ​ളാ​ണ് സം​വി​ധാ​യ​ക​ൻ.