FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Business

സോ​ണി എ​ക്സ്പീ​രി​യ എ​ക്സ് ഇ​സ​ഡ് പ്രീ​മി​യം പു​റ​ത്തി​റ​ക്കി

Monday, Jun 5, 2017,12:11 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: സോ​ണി ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ര്‍ട്ട്ഫോ​ണ്‍ എ​ക്സ്പീ​രി​യ എ​ക്സ് ഇ​സ​ഡ് പ്രീ​മി​യം പു​റ​ത്തി​റ​ക്കി. അ​തി​ശ​യി​പ്പി​ക്കു​ന്ന 4കെ ​എ​ച്ച്ഡി​ആ​ര്‍ ഡി​സ്പ്ലേ​യും അ​തി​വേ​ഗ ഡൗ​ണ്‍ലോ​ഡ് സ്പീ​ഡും അ​ത്യാ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നും മ​നു​ഷ്യ നേ​ത്ര​ങ്ങ​ള്‍ക്ക് പോ​ലും കാ​ണാ​നാ​കാ​ത്ത മോ​ഷ​ന്‍ ക്യാ​പ്ച​ര്‍ സ​വി​ശേ​ഷ​ത​യു​ള്ള അ​ത്യാ​ധു​നി​ക ക്യാ​മ​റ​യു​മെ​ല്ലാ​മു​ള്ള​താ​ണ് പു​തി​യ ഫോ​ണ്‍. 4കെ ​എ​ച്ച്ഡി​ആ​ര്‍ ഡി​സ്പ്ലേ തീ​ര്‍ത്തും ത​ന​താ​യ സോ​ണി അ​നു​ഭ​വം ന​ല്‍കു​ന്ന ഇ​ത് സോ​ണി​യു​ടെ ബ്രാ​വി​യ ടി​വി ടെ​ക്നോ​ള​ജി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ജി​ഗാ​ബൈ​റ്റ് ക്ലാ​സ് എ​ല്‍ടി​ഇ ശേ​ഷി​യു​ള്ള ആ​ദ്യ​ത്തെ സ്മാ​ര്‍ട്ട്ഫോ​ണു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. സം​യോ​ജി​ത സ്നാ​പ്പ്ഡ്രാ​ഗ​ണ്‍ എ​ക്സ്16 എ​ല്‍ടി​ഇ മോ​ഡം കാ​ര​ണ​മാ​ണ് ഇ​ത് സാ​ധ്യ​മാ​കു​ന്ന​ത്. എ​വി​ടെ​യാ​യി​രു​ന്നാ​ലും ഫൈ​ബ​ര്‍ ഒ​പ്റ്റി​ക്ക് സ്പീ​ഡ് ന​ല്‍കി​ക്കൊ​ണ്ട് ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ങ്ങ​നെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​തി​നെ പ​രി​വ​ര്‍ത്ത​നം ചെ​യ്യാ​നു​ള്ള ക​ഴി​വ് അ​തി​നു​ണ്ട്.
സോ​ണി എ, ​സൈ​ബ​ര്‍ -ഷോ​ട്ട് ക്യാ​മ​റ​ക​ളി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള ഇ​മേ​ജിം​ഗ് സ​വി​ശേ​ഷ​ത​യാ​ണ് എ​ക്സ്പീ​രി​യ എ​ക്സ് ഇ​സ​ഡ് പ്രീ​മി​യ​ത്തി​ല്‍ ഉ​ള്ള​ത്. 5 മ​ട​ങ്ങ് കൂ​ടി​യ ഇ​മേ​ജ് സ്കാ​നിം​ഗും ഡാ​റ്റ ട്രാ​ന്‍സ്ഫ​റും ഇ​ത് സാ​ധ്യ​മാ​ക്കു​ന്നു.
ഹൈ ​റെ​സ​ല്യൂ​ഷ​ന്‍ ഓ​ഡി​യോ പ്ലേ​ബാ​ക്ക് ഒ​രു ട്രാ​ക്കി​ലെ ഓ​രോ വി​ശ​ദാം​ശ​വും നി​ങ്ങ​ളെ കേ​ള്‍പ്പി​ക്കു​ക​യും ആ​ര്‍ട്ടി​സ്റ്റി​നു അ​ടു​ത്താ​യി​രി​ക്കു​ന്ന​ത് പോ​ലു​ള്ള പ്ര​തീ​തി നി​ങ്ങ​ള്‍ക്ക് ന​ല്‍കു​ക​യും ചെ​യ്യും. എ​ക്സ്പീ​രി​യ ടി​പ്സും പു​തി​യ എ​ക്സ്പീ​രി​യ ആ​ക്ഷ​നും നി​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫീ​ച്ച​റു​ക​ളെ കു​റി​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഉ​പ​ദേ​ശം ന​ല്‍കു​ക​യും നി​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മാ​പ്പ് ഡൗ​ണ്‍ലോ​ഡു​ക​ള്‍ നി​ര്‍ദ്ദേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. ല്യു​മി​ന​സ് ക്രോ​മും ഡീ​പ്പ് സീ ​ബ്ലാ​ക്ക് എ​ന്നി നി​റ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ഫോ​ണി​ന്‍റെ വി​ല 59,000 രൂ​പ​യാ​ണ്.