FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
astrology

ഇന്ന് നിങ്ങൾക്ക്

Wednesday, Jun 7, 2017,4:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി: സം​ഘ​ടി​ത ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും.​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ് ച​വെ​യ്ക്കും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ​ര​സ​ഹാ​യം തേ​ടും. വാ​ഹ​നാ​പ​ക​ട​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​കും.
ഭ​ര​ണി: അ​ഭി​വൃ​ദ്ധി​ക്കു​റ​വി​നാ​ല്‍ ഗൃ​ഹം വി​ല്ക്കും. ആ​ശ്ര​യി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി ക​സ​ഹാ​യം ചെ​യ്യും.​മാ​ന​സി​ക വി​ഭ്രാ​ന്തി വ​ര്‍ദ്ധി​യ്ക്കും.​സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി വ​രും.
കാ​ര്‍ത്തി​ക: പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും.​സ​ങ്ക​ല്പ​ത്തി​ന​നു സ​രി​ച്ച് പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ ങ്ങ​ള്‍ വ​ന്നു​ചേ​രും.
രോ​ഹി​ണി: പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം.​പ്ര​സ്താ​വ​ന​ക​ള്‍ ഫ​ല​വ​ത്താ​കും. ഭ​ക്ഷ്യ​ബാ​ധ​യ്ക്ക് യോ​ഗ​മു​ണ്ട്. ജീ​വി​ത​മാ​ര്‍ഗ്ഗ​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കും.
മ​ക​യി​രം: തൃ​പ്തി​യാ​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും.​സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടു​മെ​ന്ന സൂ​ച​ന ല​ഭി​യ്ക്കും.
തി​രു​വാ​തി​ര : ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സു​കൃ​ത​ക​ര്‍മ്മ​ങ്ങ​ള്‍ ക്കും ​ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു വാ​ന​വ​സ​ര​മു​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.
പു​ണ​ര്‍തം : ശു​ഭാ​പ്തി​വി​ശ്വാ​സ​വും തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​വും ഭ​ര​ണ​പാ​ട​വും ല ​ക്ഷ്യ​പ്രാ​പ്തി​യ്ക്കു വ​ഴി​യൊ​രു​ക്കും. അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും.
പൂ​യ്യം : പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​യ്ക്കും. സ​ദ്ചി​ന്ത​ക​ള്‍ ,സ​ദാ​ചാ​രം, പ​രോ​പ​കാ​ര​ത​ല്പ ര​ത,വി​ന​യം തു​ട​ങ്ങി​യ​വ ശീ​ലി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.​വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യും.
ആ​യി​ല്യം : കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും.​സ​ദ്സം​ഭാ​ഷ​ണ​ശീ​ലം സ്വീ​ക​രി​യ് ക്കും.​അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ഊ​ഹ​ക്ക​ച്ച​വ​ടം തു​ട​ങ്ങും.​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.
മ​കം : വ്യ​ക്തി​വൈ​രാ​ഗ്യ​ത്താ​ല്‍ സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കും.​പ​ങ്കാ​ളി നി​മി​ത്തം മാ​ന​ഹാ​നി​യു ണ്ടാ​കും.​ആ​ത്മ​വി​ശ്വാ​സം കു​റ​യും.​ഗ​താ​ഗ​ത​നി​യ​മം തെ​റ്റി​യ്ക്കു​ന്ന​തു​വ​ഴി പി​ഴ അ​ട​യ്ക്കേ​ണ്ടി​വ​രും.
പൂ​രം : കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധം തി​രു​ത്തു​വാ​നി​ട​വ​രും.​അ​ന്ധ​മാ​യ വി ​ശ്വാ​സം പ​ണ​ന​ഷ്ട​മു​ണ്ടാ​ക്കും.​വ്യ​ക്തി​ത്വം നി​ല​നി​ര്‍ത്തു​വാ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ കും.
ഉ​ത്രം : ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും.​മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും മ​ന​സ്സ​ന്തോ​ഷ​വും ഭാ​ര്യ​ഭ​ര്‍ത്തൃ ഐ ​ക്യ​ത​യും ഉ​ണ്ടാ​കും.
അ​ത്തം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും.​ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.​ന​ല്ല ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.​വി​ജ്ഞാ​നം പ​ക​ര്‍ന്നു​കൊ​ടു​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും.​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ ടു ​ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും.
ചി​ത്ര : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും.​ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.​ആ​ത്മാ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ദ്ധി​യ്ക്കും.
ചോ​തി : ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും.​ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ വ്യാ ​പൃ​ത​നാ​കും.​കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.​പ്ര​ത്യു​പ​കാ​രം ചെ​യ്യു വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.
വി​ശാ​ഖം : സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും. സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് കു​ടും​ബ​ജീ​വി​തം ന​യി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പ്ര​ശ​സ്തി​യും, കീ​ര്‍ത്തി​യും,സ​മാ​ധാ​ന വും ​വ​ര്‍ദ്ധി​യ്ക്കും.
അ​നി​ഴം : സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​ര്‍ച്ച​യു​ണ്ടാ​കും.​പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു​പ്ര​വ​ര്‍ ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.​പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ഉ​ദ്യോ​ഗ​ത്തി നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു​ചേ​രും.
തൃ​ക്കേ​ട്ട : സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.​ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും.​പു​തി​യ ആ​ത്മ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും.​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ നി​ര്‍വൃ​തി​യു​ണ്ടാ​കും.
മൂ​ലം : സ​മ​ചി​ത്ത​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​യ്ക്കും.​ക്ര​യ​വി​ക്ര​യ​ങ്ങ ളി​ല്‍ അ​നു​ഭ​വ​മു​ണ്ടാ​കും.​സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.​സ്വ​യം​ഭ​ര​ണാ ധി​കാ​രം ല​ഭി​യ്ക്കും.
പൂ​രാ​ടം : ഉ​ല്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വ​ര്‍ദ്ധി​പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.​വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ച് വ്യാ​പാ​ര​വി​പ​ണ​ന​ങ്ങ​ള്‍ തു​ട​ങ്ങും.​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി അ​ലോ ഗ്യ​മാ​കും.
ഉ​ത്രാ​ടം : ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​യ്ക്കും.​ന​ല്ല ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ദ ര​ണീ​യ​സ്ഥാ​നം ല​ഭി​യ്ക്കും. ഉ​ദാ​സീ​ന​മ​നോ​ഭാ​വം ഉ​പേ​ക്ഷി​യ്ക്ക​ണം.
തി​രു​വോ​ണം : സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കും. അ​മി​ത​മാ​യ ഔ​ഷ​ധ​ങ്ങ​ളാ​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​കും.​പ​ണ​ന​ഷ്ട​ത്തി​നു യോ​ഗ​മു​ണ്ട്. ച​ര്‍ച്ച​ക​ള്‍ ക്ക് ​ഫ​ല​പ്രാ​പ്തി കു​റ​യും.
അ​വി​ട്ടം : വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.​സു​ഖ​ദുഃ​ഖ​മി​ശ്ര​ത്വ​ഫ​ല​മാ ണ് ​ഇ​ന്നു​ണ്ടാ​വു​ക. അ​ഭി​പ്രാ​യ​സ​മ​ന്വ​യ​ത്തി​ന് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.​ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​യ്ക്കും.
ച​ത​യം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍ണ​ത​യു​ണ്ടാ​കും.​ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ശു​ഭ​ക​ര്‍മ്മ ത​ൽ​പ​ര​ത​യും സ​മാ​ധാ​ന​വും സൗ​ഖ്യ​വും ഉ​ണ്ടാ​കും.​പ ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും.
പൂ​രോ​രു​ട്ടാ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ ജ​ന​പ്പെ​ടു​ത്തും. സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ സ​മാ​ധാ​ന​വും ആ​ശ്വാ​സ​വും ഉ​ണ്ടാ​കും. സ​ല്‍ കീ​ര്‍ത്തി​യും സ​ജ്ജ​ന​പ്രീ​തി​യും സq​ഖ്യ​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.
ഉ​ത്ര​ട്ടാ​തി: സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​വും, സ​മ​ന്വ​യ​സ​മീ​പ​ന​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യ്ക്ക് വ​ഴി​യൊ​രു​ക്കും. സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​നം സ്വീ​ക​രി​യ്ക്കും. ഉ​ന്ന​ത​പ​ദ​വി ല​ഭി​യ്ക്കും.
രേ​വ​തി: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​യ്ക്കും.​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ത​ര​ണം ചെ​യ്യും. പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കും.