FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
astrology

നിങ്ങളുടെ ഇന്ന്

Friday, Jun 9, 2017,11:49 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി: ഉ​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ​മ്പ​ല്‍സ​മൃ​ദ്ധി​യു​ണ്ടാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഭാ​ര്യാ​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​യ്ക്കും.
ഭ​ര​ണി: സ​ന്താ​ന​സൌ​ഖ്യ​വും പ്ര​വ​ര്‍ത്ത​ന​ഗു​ണ​ത്താ​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭ​വും പ്ര​താ​പ വും ​ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും
കാ​ര്‍ത്തി​ക: അ​ല​സ​ത ഉ​ദാ​സീ​ന​മ​നോ​ഭാ​വം ഉ​ന്മേ​ഷ​ക്കു​റ​വ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​യ്ക്കും. ദൂ​ര​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​ന്യ​ദേ​ശ​വാ​സ​വും വീ​ഴ്ച​യും ഉ​ണ്ടാ​കും.
രോ​ഹി​ണി: നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് പ​രാ​ജ​യ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വി​ല്ല. വീ​ഴ്ച​യ്ക്ക് സാ​ദ്ധ്യ​ത​യു​ണ്ട്. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം. ഉ​ദാ​സീ​ന മ​നോ​ഭാ​വ​മു​ണ്ടാ​കും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും.
മ​ക​യി​രം: മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം ഫ​ല​വ​ത്താ​കും. കു​ടും ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല പു​ഷ്ടി​പ്പെ​ടും. ക​ടം കൊ​ടു​ത്ത​സം​ഖ്യ തി​രി​ച്ചു​ല​ഭി​യ്ക്കും
തി​രു​വാ​തി​ര: ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും സ​ല്‍കീ​ര്‍ത്തി​യും ആ​രോ​ഗ്യ​വും ഉ​ണ്ടാ​കും. ആ​ത്മ​ധൈ​ര്യം ആ​ര്‍ജ്ജി​യ്ക്കും. ശു​ഭ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു വാ​ന്‍ സാ​ധി​യ്ക്കും.
പു​ണ​ര്‍തം: സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ യി​രി​യ്ക്കും. വി​ദ്യ​യും വി​ജ്ഞാ​ന​വും ആ​ര്‍ജ്ജി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ ഫ​ല​പ്ര​ദ​മാ​കും. മേ​ല ധി​കാ​രി​സ്ഥാ​നം ല​ഭി​യ്ക്കും
പൂ​യം: വാ​ക്സാ​മ​ര്‍ത്ഥ്യം ഫ​ല​പ്ര​ദ​മാ​കും. ക​ലാ​കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി യ്ക്കും. ​സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹം വ​ര്‍ദ്ധി​യ് ക്കും. ​അ​ഭീ​ഷ്ട​കാ​ര്യ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും.
ആ​യി​ല്യം: ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. സാ ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. വാ​ക്കും പ്ര​വൃ​ത്തി​യും സ​ഫ​ല​മാ​കും. സൌ​ഖ്യ​വും സ​മാ​ധാ​ന​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​കും.
മ​കം: സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. പ്ര​തി​കാ​ര​ശൈ​ലി ഉ​പേ​ക്ഷി​യ്ക്ക​ണം. സാ​മ്പ ത്തി​ക​നി​യ​ന്ത്ര​ണ​ത്താ​ല്‍ മി​ച്ചം ഉ​ണ്ടാ​കും. ശ​രീ​ര​സു​ഖം കു​റ​യും. മ​നോ​ധൈ​ര്യം വ​ര്‍ദ്ധി യ്ക്കും.
​പൂ​രം: ഉ​ദ്യോ​ഗ​മു​പേ​ക്ഷി​യ്ക്കു​വാ​നു​ള​ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണ് ന​ല്ലത്. ​ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.​സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം.
ഉ​ത്രം: അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. ആ​ത്മ​വി ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ,ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​വ​യി​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ് ക്കും.
​അ​ത്തം: ദാ​നം ചെ​യ്യു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ശു​ഭാ​പ് തി​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.
ചി​ത്ര: സൌ​ഖ്യ​വും സ​മ്പ​ത്തും വ​ര്‍ദ്ധി​യ്ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. ആ​ഗ്ര​ഹ​സാ​ഫ ല്യ​മു​ണ്ടാ​കും. മ​ന​സ്സി​ന് ആ​ധി ഉ​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും. മാ​താ​വി​ന്‍റെ ആ​ഗ്ര ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കു​വാ​ന്‍ ക​ഴി​യും.
ചോ​തി: ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ഉ​ത്സാ​ഹം വ​ര്‍ദ്ധി​യ്ക്കും. പു​തി​യ വി​വ​ര​സാ​ങ്കേ തി​ക​വി​ദ്യ ആ​ര്‍ജ്ജി​യ്ക്കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​യ്ക്കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം ഏ​റ്റെ​ടു​ക്കും.
വി​ശാ​ഖം: സ​ന്താ​ന​സൌ​ഖ്യ​മു​ണ്ടാ​കും. മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ് ക്കും. ​പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ന്തു​ഷ്ടി​യും സ​മാ​ധാ​ന​വു​മു​ണ്ടാ​കും. ഓ​ര്‍ മ്മ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും.
അ​നി​ഴം: ആ​ത്മ​ധൈ​ര്യം കു​റ​യും. അ​ശ്ര​ദ്ധ വ​ര്‍ദ്ധി​യ്ക്കും. അ​സു​ഖ​മു​ണ്ടെ​ന്ന തോ​ന്ന​ലു ണ്ടാ​കും. പ്ര​വൃ​ത്തി​യി​ല്‍ പ​രാ​ജ​യ​മു​ണ്ടാ​കും. ആ​ദ​ര്‍ശ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കു​വാ​ന്‍ അ​ശ്രാ​ന്ത പ​രി​ശ്ര​മം വേ​ണ്ടി​വ​രും.
തൃ​ക്കേ​ട്ട: നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​യ്ക്ക​ണം. സ്വ​ജ​ന​വി​രോ​ധം വ​ര്‍ദ്ധി​യ്ക്കും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. ദു​സ്സം​ശ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​റ്റു​ള്ള വ​ര്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.
മൂ​ലം: ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ് ക്കും. ​പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​യ്ക്കും. മ​ത്സ​ര ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.
പൂ​രാ​ടം: ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും. ദാ​മ്പ​ത്യ​സൌ ഖ്യ​മു​ണ്ടാ​കും. സു​ഖ​സു​ഷു​പ്തി​യും സു​ഖ​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും. അ​ഭി​പ്രാ​യ​സ​മ​ന്വ​യ​മു ണ്ടാ​കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.
ഉ​ത്രാ​ടം: അ​സു​ഖ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​യ്ക്ക​ണം. ജാ​മ്യം നി​ല്‍ക്ക​രു​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. യാ​ത്ര മാ​റ്റി​വെ​യ്ക്കു​വാ​നി​ട​വ​രും.
തി​രു​വോ​ണം: പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ യും. ​സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ചു​മ​ത​ല​ക​ള്‍ മ​റ്റാ​രെ​യും ഏ​ല്പി​യ്ക്ക​രു​ത്.
അ​വി​ട്ടം: ശ്രേ​ഷ്ഠ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ഓ​ര്‍മ്മ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. സ​ത്യ സ​ന്ധ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി യ്ക്കും. ​വ്യാ​പാ​ര​വി​ത​ര​ണ​മേ​ഖ​ല​ക​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍വ്വ​മാ​യ നേ​ട്ടം ഉ​ണ്ടാ​കും.
ച​ത​യം: നേ​ര്‍ന്നു​കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ഹ​ക​രി​യ് ക്കും. ​മ​ന​സ്സി​ന്‍റെ ആ​ധി​കു​റ​യും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ ദ്ധി​യ്ക്കും
പൂ​രോ​രു​ട്ടാ​തി: പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. പു​ണ്യ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ ടു​ക്കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​യ്ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണം ഉ​ണ്ടാ​കും. പാ​ര​മ്പ​ര്യ​പ്ര വൃ​ത്തി​ക​ള്‍ പ​രി​ശീ​ലി​ച്ചു തു​ട​ങ്ങും.
ഉ​ത്ര​ട്ടാ​തി: പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. സ​ല്‍ക്ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഏ​റ്റെ​ടു​ത്ത ദൌ​ത്യം വി​ജ​യി​പ്പി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ഇ​ട​പെ​ടു​ന്ന കാ​ര്യ ങ്ങ​ളി​ല്‍ അ​നു​കൂ​ല​ഫ​ലം ഉ​ണ്ടാ​കും.
രേ​വ​തി: പു​ണ്യ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. ആ​ഗ്ര​ഹി​യ് ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. സ​ന്ധി​സം​ഭാ​ഷ ണം ​വി​ജ​യി​യ്ക്കും. കീ​ര്‍ത്തി വ​ർ​ധി​യ്ക്കും.