FLASH NEWS
Breaking News
പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു
Cinema

സായ് പല്ലവിയുടെ പുതിയ ചിത്രം ‘കരു’വിന്റെ ഫസ്റ്റ്ലുക്ക്

Friday, Jun 9, 2017,11:36 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായ് പല്ലവി നായികയാകുന്ന കരുവിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കരു എന്നാല്‍ പിറക്കാത്ത കുഞ്ഞ് എന്നാണ് അര്‍ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൊറര്‍ ചിത്രമാണിത്.

എ.എല്‍. വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍.