FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Business

കീ​​ഴ​​ട​​ക്കാ​​ന്‍ കൊ​​തി​​ച്ച് മോ​​ട്ടോ സെ​​ഡ് 2 പ്ലേ

Friday, Jun 9, 2017,10:00 IST By നി​​ഖി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍ A A A

പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ന്ന മോ​​ട്ടോ സെ​​ഡ് പ്ലേ ​​ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ മോ​​ട്ടോ​​റോ​​ള​​യി​​ല്‍ നി​​ന്നും​ എ​​ത്തി. ലെ​നോ​​വോ​​യി​​ല്‍ നി​​ന്നു​​ള്ള മോ​​ട്ടോ ബ്രാ​​ന്‍ഡ് മോ​​ട്ടോ സെ​​ഡ്2 പ്ലേ ​​ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണ് അ​​മെ​​രി​​ക്ക​​യി​​ല്‍ ലോ​​ഞ്ച് ചെ​​യ്ത​​ത്. തൊ​​ട്ടു​​പി​​ന്നാ​​ലെ ഇ​​ന്ത്യ​​യി​​ലേ​​ക്കും എ​​ത്തി​​യ​​ത്. പ്രീ​​ബു​​ക്കി​​ങ്ങ് ഇ​​ന്ന​​ലെ മു​​ത​​ല്‍ ആ​​രം​​ഭി​​ച്ചു.

ബാ​​റ്റ​​റി​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ ഏ​​റെ പ്ര​​തീ​​ക്ഷ ന​​ല്‍കാ​​തെ​​യാ​​ണ് മോ​​ട്ടോ സെ​​ഡ്2 പ്ലേ ​​എ​​ത്തു​​ന്ന​​ത്. മു​​ന്‍ഗാ​​മി മോ​​ട്ടോ സെ​​ഡ് പ്ലേ​​യ്ക്ക് 3510 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി​​യു​​ടെ ക​​രു​​ത്തു​​ണ്ടാ​​യി​​രു​​ന്നു പ​​ക്ഷേ 3000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി​​യു​​മാ​​യാ​​ണ് സെ​​ഡ്2 പ്ലേ ​​എ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ല്‍ ട​​ര്‍ബോ പ​​വ​​ര്‍ ചാ​​ര്‍ജ​​ര്‍ ഉ​​ള​​ള​​തി​​നാ​​ല്‍ 50% ബാ​​റ്റ​​റി ചാ​​ര്‍ജ് 30 മി​​നി​​റ്റി​​നു​​ള​​ളി​​ല്‍ ആ​​വും.
പു​​തി​​യ ക്വാ​​ള്‍കോം സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 626 ചി​​പ്സെ​​റ്റ് ക​​രു​​ത്തു​​പ​​ക​​രു​​ന്ന സെ​​ഡ് 2 പ്ലേ ​​വി​​പ​​ണി​​യി​​ല്‍ ശ്ര​​ദ്ധ നേ​​ടു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. സെ​​ല്‍ഫി കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സെ​​ല്‍ഫി ക്യാ​​മ​​റ 5 എം​​ബി​​യി​​ല്‍ ഒ​​തു​​ക്കി​​യ​​ത് പോ​​രാ​​യ്മ​​യാ​​ണ്.
വാ​​ട്ട​​ര്‍ റി​​പ്പ​​ല്ല​​ന്‍റും നാ​​നോ കോ​​ട്ടി​​ങ്ങും ഉ​​ണ്ട് സെ​​ഡ് 2 പ്ലേ ​​സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ണ്. ഫി​​ങ്ക​​ര്‍പ്രി​​ന്‍റ് സ്കാ​​ന​​ര്‍ ഹോം ​​ബ​​ട്ട​​ണി​​ലാ​​ണ് ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള​​ള​​ത്.
ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് ആ​​ദ്യം 2000 രൂ​​പ ന​​ല്‍കി സ്മാ​​ര്‍ട്ട്ഫോ​​ണ്‍ നേ​​ടു​​ക​​യും അ​​തി​​നു ശേ​​ഷം പ​​ത്ത് മാ​​സ​​ത്തി​​നു​​ള​​ളി​​ല്‍ പ​​ലി​​ശ ര​​ഹി​​ത​​മാ​​യി ബാ​​ക്കി​​തു​​ക അ​​ട​​യ്ക്കാ​​നു​​ള​​ള സൗ​​ക​​ര്യ​​വും ഉ​​ണ്ട്. കൂ​​ടാ​​തെ വ​​ന്‍ ഓ​​ഫ​​റു​​ക​​ളാ​​ണ് പ്രീ ​​ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​ര്‍ക്ക് ചെ​​യ്യു​​ന്ന​​വ​​ര്‍ക്കാ​​യി ലെ​നോ​​വോ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ക്യാ​​മ​​റ
12 മെ​​ഗ​​പി​​ക്സ​​ല്‍ പി​​ന്‍ ക്യാ​​മ​​റ
ഡ്യൂ​​വ​​ല്‍ എ​​ഇ​​ഡി ഫ്ല്ഷ്
​​ഡ്യു​​വ​​ല്‍ ഓ​​ട്ടോ​​ഫോ​​ക്ക​​സ് ലെ​​ന്‍സ്
5 മെ​​ഗ​​പി​​ക്സ​​ല്‍ സെ​​ല്‍ഫി ക്യാ​​മ​​റ
5എം​​ബി സെ​​ല്‍ഫി ക്യാ​​മ​​റ​​യി​​ല്‍ എ​​ഫ്/2.2 അ​​പ്പാ​​ര്‍ച്ച​​ര്‍, വൈ​​ഡ്-​​ആ​​ങ്കി​​ള്‍ ലെ​​ന്‍സ്, ഡ്യു​​വ​​ല്‍ എ​​ല്‍ഇ​​ഡി സി​​സി​​ടി ഫ്ളാ​​ഷ് എ​​ന്നി​​വ​​യു​​മു​​ണ്ട്.

ഡി​​സ്പ്ലേ
5.5 ഫു​​ള്‍ എ​​ച്ച്ഡി ഡി​​സ്പ്ലേ
സൂ​​പ്പ​​ര്‍ അ​​മോ​​ലെ​​ഡ് ഡി​​സ്പ്ലേ
കോ​​ര്‍ണി​​ങ്ങ് ഗൊ​​റി​​ല്ല ഗ്ലാ​​സ് 3

മെ​​മ്മ​​റി
മോ​​ട്ടോ സെ​​ഡ്2 പ്ലേ ​​ര​​ണ്ട് വേ​​രി​​യ​​ന്‍റി​​ലാ​​ണ് എ​​ത്തു​​ന്ന​​ത്. 3ജി​​ബി റാം/ 32​​ജി​​ബി ഇ​​ന്‍റേ​​ര്‍ണ​​ല്‍ സ്റ്റോ​​റേ​​ജ്, 4ജി​​ബി റാം/ 64​​ജി​​ബി ഇ​​ന്‍റേ​​ര്‍ണ​​ല്‍ സ്റ്റോ​​റേ​​ജ്. മൈ​​ക്രോ എ​​സ്ഡി കാ​​ര്‍ഡ് ഉ​​പ​​യോ​​ഗി​​ച്ച് 2ടി​​ബി വ​​രെ സ്റ്റോ​​റേ​​ജ് വ​​ര്‍ദ്ധി​​പ്പി​​ക്കാം.

പ്രോ​​സ​​സ​​ര്‍
2.2 ghz സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 626 ഒ​​ക്റ്റാ​​കോ​​ര്‍ പ്രോ​​സ​​സ​​ര്‍
ആ​​ന്‍ഡ്രോ​​യി​​ഡ് 7.1.1 ന്യു​​ഗ​​ട്ട്,

ബാ​​റ്റ​​റി/​​ക​​ണ​​ക്റ്റി​​വി​​റ്റി
3000എം​​എ​​എ​​ച്ച് ബാ​​റ്റ​​റി മോ​​ട്ടോ സെ​​ഡ് 2 പ്ലേ​​യ്ക്ക് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
യു​​എ​​സ്ബി ടൈ​​പ്പ് സി,
3.5​​എം​​എം ഓ​​ഡി​​യോ ജാ​​ക്ക്.
ബ്ലു​​ടൂ​​ത്ത്, എ​​ന്‍എ​​ഫ്സി തു​​ട​​ങ്ങി എ​​ല്ലാ ക​​ണ​​ക്റ്റി​​വി​​റ്റി സം​​വി​​ധാ​​ന​​ങ്ങ​​ളും ഫോ​​ണി​​ലു​​ണ്ട്.

വി​​ല
27,999 രൂ​​പ​​യാ​​ണ് മോ​​ട്ടോ സെ​​ഡ് 2 പ്ലേ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ വി​​ല.