FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

നാളെ കോഴിക്കോട് ഹര്‍ത്താല്‍

Friday, Jun 9, 2017,13:36 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: നാളെ കോഴിക്കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫിസിനും നേരെ നിരന്തരമായി സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍. സിപിഎം ജില്ലാക്കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രത്‌ഷേധിച്ച ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.