FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Bollywood

അ​നു​ഷ്ക​യ്ക്ക് ക​ട്ട ക​ലി​പ്പ്

Sunday, Jun 11, 2017,8:46 IST By സ്വന്തം ലേഖകൻ A A A

ദേ​വ​സേ​ന.. ഈ ​താ​ര​സു​ന്ദ​രി​യി​പ്പോ​ൾ ഈ ​പേ​രി​ലാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. ലോ​കം അ​വ​ളെ ദേ​വ​സേ​ന​യെ​ന്നു സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​മ്പോ​ൾ മ​റ്റൊ​രു പേ​രു കൂ​ടി കൂ​ടെ​യു​ണ്ടാ​കും.. മാ​റ്റാ​രു​ടെ​യു​മ​ല്ല ബാ​ഹു​ബ​ലി എ​ന്നു ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​ലോ​ക​വും മാ​ധ്യ​മ​ങ്ങ​ളും പാ​പ്പ​രാ​സി​ക​ളു​മെ​ല്ലാം ദേ​വ​സേ​ന​യ്ക്കൊ​പ്പം ബാ​ഹു​ബ​ലി എ​ന്നാ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.. ഒ​ടു​വി​ൽ ദേ​വ​സേ​ന​യ്ക്ക് അ​തു​കേ​ട്ട് ക​ലി​പ്പ് വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​നി​യാ​രെ​ങ്കി​ലും ഈ ​ഇ​ല്ലാ​ക്ക​ഥ വീ​ണ്ടു​മാ​വ​ർ​ത്തി​ച്ചാ​ൽ ഒ​രു​പ​ക്ഷേ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും.. തെ​ന്നി​ന്ത്യ​യു​ടെ ഗ്ലാ​മ​ർ റാ​ണി അ​നു​ഷ്ക ഷെ​ട്ടി ത​ന്നെ​യാ​ണി​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
ഇ​ന്ത്യ​ൻ സി​നി​മാ​സ്വ​ദ​ക​രു​ടെ താ​ര​റാ​ണി​യാ​ണ് അ​തി​സു​ന്ദ​രി​യാ​യ അ​നു​ഷ്ക. ബാ​ഹു​ബ​ലി​യി​ൽ ദേ​വ​സേ​ന​യാ​യി ത​ക​ർ​ത്ത​ഭി​ന​യി​ച്ച നാ​ൾ മു​ത​ൽ അ​വ​രു​ടെ പേ​രി​നൊ​പ്പം ബാ​ഹു​ബ​ലി​യാ​യി അ​ഭി​ന​യി​ച്ച പ്ര​ഭാ​സി​ന്‍റെ പേ​രും ചേ​ർ​ത്തു​കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു വ​രെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ പ്ര​ഭാ​സും അ​നു​ഷ്ക​യു​മൊ​ക്കെ അ​തെ​ക്കെ​യും നി​ര​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ക്ഷേ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യ പ്ര​ഭാ​സും അ​നു​ഷ്ക​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വീ​ണ്ടും പാ​പ്പ​രാ​സി​ക​ൾ വാ​ർ​ത്ത​ക​ളി​ൽ പ്ര​ണ​യ​മാ​യി നി​റ​ച്ചു.
വാ​ർ​ത്ത​ക​ൾ​ക്കൊ​ടു​വി​ൽ അ​നു​ഷ്ക ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. അ​രു​ന്ധ​തി താ​രം വ​ലി​യ ദേ​ഷ്യ​ത്തി​ലാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഊ​ഹ​ങ്ങ​ളൊ​ന്നും സ​ത്യ​മ​ല്ല.. ഞാ​നും പ്ര​ഭാ​സും ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്രം. വീ​ണ്ടും ഇ​ല്ലാ​ക്ക​ഥ​ക​ൾ മെ​ന​യു​ന്ന​വ​ർ​ക്കെ​തി​രേ ഇ​നി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്… അ​നു​ഷ്ക പ​റ​യു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണി​തെ​ന്നും അ​നു​ഷ്ക. ബാ​ഹു​ബ​ലി​യി​ലൂ​ടെ​യാ​ണ് അ​നു​ഷ്ക​യും പ്ര​ഭാ​സും ലോ​ക​സി​നി​മാ​പ്രേ​മി​ക​ളു​ടെ ആ​രാ​ധ​ന സ്വ​ന്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ബാ​ഹു​ബ​ലി എ​ത്തും മു​ൻ​പേ തെ​ലു​ങ്ക് സി​നി​മ​യി​ലെ ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഇ​വ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രൊ​ന്നി​ച്ച മി​ർ​ച്ചി, ബി​ല്ല പോ​ലു​ള്ള സി​നി​മ​ക​ൾ വ​ൻ ഹി​റ്റു​മാ​യി​രു​ന്നു. അ​ന്നാ​ളി​ൽ ത​ന്നെ അ​നു​ഷ്ക​യു​ടെ പേ​രി​നൊ​പ്പം പ്ര​ഭാ​സി​ന്‍റെ പേ​രും കേ​ട്ടി​രു​ന്നു. പ​ക്ഷേ ബാ​ഹു​ബ​ലി ഹി​റ്റാ​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും പാ​പ്പ​രാ​സി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​ക​ളാ​യ​ത്.