FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
astrology

നിങ്ങളുടെ ഇന്ന്

Sunday, Jun 11, 2017,9:34 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : ഐ​ശ്വ​ര്യ​വും സ​ല്‍കീ​ര്‍ത്തി​യും പ്ര​താ​പ​വും വ​ര്‍ദ്ധി​യ്ക്കും. ശാ​സ്ത്ര​പ​രീ​ക്ഷ ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. കു​ടും​ബ​സ​മേ​തം വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്തു​വാ​നി​ട​വ​രും. വാ​ഹ​നം മാ​റ്റി​വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും.
ഭ​ര​ണി : മേ​ല​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക​പ​രി​ഗ​ണ​ന​യി​ല്‍ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടു​വാ​നു​ള്ള സാ​ദ്ധ്യ​ത കു​റ​യും. പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വെ​യ്ക്കും. ആ​ദ്ധ്യാ​ത്മി​ക​ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും.
കാ​ര്‍ത്തി​ക : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​നി​ട​വ​രും. ആ​ത്മാ​ര്‍ത്ഥ സു​ഹൃ​ത്തി​നെ അ​ബ​ദ്ധ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം വാ​ങ്ങും.
രോ​ഹി​ണി : ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​യാ​മ​വും ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും ശീ​ലി​യ്ക്കും. വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​യ്ക്കാ​തെ ഒ​രു​മേ​ഖ​ല​ക​ളി​ലും പ​ണം മു​ട​ക്ക​രു​ത്. വാ​ഹ​നം വാ​ങ്ങു​വാ​നു​ള്ള തീ​രു​മാ​നം ത​ല്കാ​ലം ഉ​പേ​ക്ഷി​യ്ക്കും.
മ​ക​യി​രം : അ​ദ്ധ്വാ​ന​ഭാ​ര​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. ചെ​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തും. അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കു​വാ​ന്‍ സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഒ​ഴി​യും.
തി​രു​വാ​തി​ര : തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച​ക​ളും ദൂ​ര​ദേ​ശ​യാ​ത്ര​യും വേ​ണ്ടി വ​രും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി വാ​ഹ​നം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും
പു​ണ​ര്‍തം : സ​ഹ​പാ​ഠി​യോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. വ്യ​വ​ഹാ​രം, ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി യ​വ​യി​ല്‍ വി​ജ​യി​യ്ക്കും.
പൂ​യ്യം : അ​ന്യ​രെ പ​ഴി​പ​റ​യു​ന്ന സ്വ​ഭാ​വ​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണ് വേ​ണ്ട​ത്.​ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും മാ​റ്റി​വെ​യ്ക്കു​വാ​നി​ട​വ​രും.​അ​മി​ത​മാ​യ വൈ​ദ്യു​തി​പ്ര​വാ​ഹ​ത്താ​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​കും.
ആ​യി​ല്യം : ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വൃ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും.
മ​കം : പു​ന​പ്പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​യ്ക്കും. യു​ക്തി​പൂ​ര്‍വ്വം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. വൈ​ദ്യ​നി​ര്‍ദ്ദ​ശ​ത്താ​ല്‍ ദുഃ​ശീ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും.
പൂ​രം : പു​ത്ര​ന് ത​ന്‍റെ ഉ​ദ്യോ​ഗ​ത്തേ​ക്കാ​ള്‍ ഉ​യ​ര്‍ന്ന​പ​ദ​വി​യു​ള്ള ജോ​ലി ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​വാ​നോ​ര്‍മ്മ​വ​രും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.
ഉ​ത്രം : മേ​ല​ധി​കാ​രി​യ്ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ജാ​മ്യം നി​ല്‍ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്. വി​രു​ന്നു​സ​ല്‍ക്കാ​ര​ത്തി​ന് അ​ധി​ക​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.
അ​ത്തം : ക​ലാ​കാ​ര​ന്മാ​ര്‍ക്ക് അ​നു​കൂ​ല അ​വ​സ​ര​ങ്ങ​ള്‍ വ​ന്നു​ചേ​രും.​പി​താ​വി​ന്‍റെ ഇ​ഷ്ട​ത്തി ന​നു​സ​രി​ച്ച് ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും.​വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​യ്ക്കും.​മ​ന​സ്സ​മാ​ധാ​നം ഉ​ണ്ടാ​കും.
ചി​ത്ര : വി​ദ​ഗ്ദ്ധാ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച് ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ഏ​കാ​ഭി​പ്രാ​യ​ത്തോ​ടു​കൂ​ടി​യ ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. സാ​മ്പ​ത്തി​ക​പു​രോ​ഗ​തി കൈ​വ​രി​യ്ക്കും.
ചോ​തി : കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങി​യ്ക്കു​വാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​യ്ക്കും. ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​ലാ​ഭം വ​ര്‍ ദ്ധി​യ്ക്കും.
വി​ശാ​ഖം : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. ജീ​വി​ത​നി​ല​വാ​രം വ​ര്‍ദ്ധി​ച്ച​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ് ക്കും. ​വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും.
അ​നി​ഴം : ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് തൃ​പ് തി​യാ​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കു​ക​യി​ല്ല. പ​ല​പ്ര​കാ​ര​ത്തി​ലും രോ​ഗ​പീ​ഡ​ക​ള്‍ വ​ര്‍ദ്ധി​യ്ക്കു ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും.
തൃ​ക്കേ​ട്ട : ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ് ക്കും. ​ദു​ശ്ശീ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടും.
മൂ​ലം : തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ​ക​ള്‍ ത​ര​ണം ചെ​യ്യും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. അ​വ​ധി​യെ​ടു​ത്ത് ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
പൂ​രാ​ടം : പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. വി​ജ്ഞാ​ന പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ഉ​ദ​ര​ര​ക്ത​ദൂ​ഷ്യ​ജ​ന്യ​ങ്ങ​ളാ​യ രോ​ഗ​പീ​ഡ​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.
ഉ​ത്രാ​ടം : പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. കാ​ലാ​ഹ​ര​ണ​പ്പെ​ട്ട ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
തി​രു​വോ​ണം : വി​ദേ​ശ​ബ​ന്ധ​മു​ള്ള വ്യാ​പാ​ര​വി​പ​ണ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്നി​ന്‍റെ പ്രാ​ഥ​മി​ക ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.
അ​വി​ട്ടം : അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​കും. മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ദു​ര​ദേ​ശ​യാ​ത്ര വേ​ണ്ടി​വ​രും. നി​സ്സാ​ര കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.
ച​ത​യം : ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കാ​ത്ത​തി​നാ​ല്‍ ഉ​ദ്യോ​ഗ​ത്തി​ല്‍ നി​ന്നും വി​ര​മി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​യ്ക്ക​ണം. തൊ​ഴി​ല്‍ മേ​ഖ​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും.
പൂ​രോ​രു​ട്ടാ​തി : അ​തി​രു​ക​ട​ന്ന ആ​ത്മ​പ്ര​ശം​സ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ര​ക്ത​സ​മ്മ​ര്‍ദ്ദാ​ധി​ക്യ​ത്താ​ല്‍ മു​ന്‍കോ​പം വ​ര്‍ദ്ധി​യ്ക്കും. പൂ​ര്‍വ്വി​ക ത​റ​വാ​ട്ടി​ല്‍ ഒ​രു​നേ​ര​മെ​ങ്കി​ലും താ​മ​സി​യ്ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം വ​ന്നു​ചേ​രും.
ഉ​ത്ര​ട്ടാ​തി : ഗു​രു​സ്ഥാ​നീ​യ​നാ​യ ബ​ന്ധു​വി​ന്‍റെ അ​കാ​ല​വി​യോ​ഗ​ത്തി​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. പു​ര​പ​ണി​പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ ക​രു​തി​ച്ച വെ​ച്ച പ​ണം ഭൂ​മി​വാ​ങ്ങു​വാ​നു​പ​യോ​ഗി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
രേ​വ​തി : കു​ടും​ബ​സ​മേ​തം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് വി​രു​ന്നു​പോ​കും.​ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​യ്ക്കും. പൂ​ര്‍വ്വി​ക​ര്‍ അ​നു​വ​ര്‍ത്തി​ച്ചു വ​ന്നി​രു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും.