FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Cinema

സൂ​ര്യ​യും കാ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്നു

Sunday, Jun 11, 2017,4:25 IST By സ്വന്തം ലേഖകൻ A A A

ത​മി​ഴ​ക​ത്തി​ന്‍റെ മാ​ത്ര​മ​ല്ല തെ​ലു​ങ്ക്-​മ​ല​യാ​ളം സി​നി​മാ​പ്രേ​മി​ക​ളു​ടെ​യും ഇ​ഷ്ട​താ​ര​ങ്ങ​ളാ​ണ് സൂ​ര്യ​യും കാ​ർ​ത്തി​യും. ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണെ​ന്നും ആ​രാ​ധ​ക​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന സി​നി​മ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. ഇ​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത​യാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു കേ​ൾ​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​യു​ടെ താ​ര​പു​ത്ര​ൻ​മാ​രാ​യ സൂ​ര്യ​യും കാ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്നു….
സൂ​ര്യ​യും കാ​ർ​ത്തി​യും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ക​യാ​ണ്.. എ​ന്നാ​ൽ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ അ​ല്ലെ​ന്നു​മാ​ത്രം. ഒ​രാ​ൾ ക്യാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തു​മ്പോ​ൾ ആ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ക​യാ​ണ് മൂ​ത്ത സ​ഹോ​ദ​ര​ൻ. കാ​ർ​ത്തി നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് സൂ​ര്യ നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലി​റ​ങ്ങി​യ ഇ​ദു ന​മ്മ ആ​ളു എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പാ​ണ്ടി​രാ​ജ് നി​ർ​മി​ക്കു​ന്ന സേ​മ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് സൂ​ര്യ​യും കാ​ർ​ത്തി​ക​യും ഒ​ന്നി​ക്കു​ന്ന വാ​ർ​ത്ത ആ​രാ​ധ​ക​രോ​ട് പ​റ​യു​ന്ന​ത്. കാ​ർ​ത്തി നാ​യ​ക​നാ​കു​മ്പോ​ൾ സൂ​ര്യ നി​ർ​മാ​താ​വി​ന്‍റെ റോ​ളി​ലാ​ണ്. ചി​ത്രം പാ​ണ്ഡി​രാ​ജ് ത​ന്നെ​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​ര്യ​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ബാ​ന​ർ 2ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പാ​ണ്ഡി​രാ​ജ് ഒ​രു​ക്കി​യ പ​സ​ങ്ക 2വും ​സൂ​ര്യ​യു​ടെ ക​മ്പ​നി ത​ന്നെ​യാ​യി​രു​ന്നു നി​ർ​മി​ച്ച​ത്. ചി​ത്ര​ത്തി​ൽ സൂ​ര്യ​യാ​യി​രു​ന്നു മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ സൂ​ര്യ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ർ​ത്തി നാ​യ​ക​നാ​കു​ന്ന​ത്.