FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
World

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് സൈനികന് തടവ്ശിക്ഷ

Tuesday, Jun 13, 2017,9:50 IST By മെട്രൊ വാർത്ത A A A

പാരീസ്: പടിഞ്ഞാറൻ ആഫ്രിക്കൻ നഗരമായ ബുർക്കിനോ ഫാസയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈനികന് തടവ് ശിക്ഷ . സെബാസ്റ്റ്യൻ എന്ന സൈനികനെയാണ് ഒരു വർഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്.