FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Bollywood

ക​ത്രീ​ന​യെ​യും ര​ൺ​വീ​റി​നെ​യും അ​ക​റ്റി​യ താ​രം

Wednesday, Jun 14, 2017,9:48 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ന്‍റെ ര​ണ്ട് താ​ര​റാ​ണി​മാ​ർ… അ​ഭി​ന​യ​ത്തി​ലും അ​ഴ​കി​ലും ക​ഴി​വി​ന്‍റെ കാ​ര്യ​ത്തി​ലു​മൊ​ക്കെ ഇ​രു​വ​രും തു​ല്യ​ർ. കൂ​ട്ട​ത്തി​ലൊ​രാ​ൾ ബോ​ളി​വു​ഡി​ൽ നി​ന്നു ഹോ​ളി​വു​ഡ് വ​രെ​യെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ ചെ​റി​യൊ​രു ശീ​ത​സ​മ​ര​വു​മു​ണ്ടെ​ന്ന കാ​ര്യം നാ​ട്ടി​ൽ പാ​ട്ടാ​ണ്. ദാ.. ​ഇ​പ്പോ​ൾ ഇ​രു​വ​രും വീ​ണ്ടും പാ​പ്പ​രാ​സി​ക​ളു​ടെ ഇ​ഷ്ട​വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​റ്റാ​രു​മ​ല്ല താ​ര​സു​ന്ദ​രി​ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണി​നെ​യും ക​ത്രീ​ന കൈ​ഫി​നെ​യും കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ഇ​ത്ത​വ​ണ ര​ൺ​വീ​ർ സി​ങ്ങാ​ണ് കാ​ര​ണ​ക്കാ​ര​നെ​ന്നു മാ​ത്രം.
ക​ത്രീ​ന​യെ​യും ദീ​പി​ക​യെ​യും വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യ്ക്കാ​ൻ ര​ൺ​വീ​ർ എ​ന്തു​ചെ​യ്തു​വെ​ന്നു ചോ​ദി​ക്കേ​ണ്ട.. അ​തു​പ​റ​യും മു​ൻ​പേ ദീ​പി​ക​യും ക​ത്രീ​ന​യും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണം. ഇ​രു​വ​രും ബോ​ളി​വു​ഡി​ന്‍റെ ന​മ്പ​ർ വ​ൺ ഹീ​റോ​യ്ൻ ആ​ണെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. ര​ണ്ടു​പേ​രും അ​വ​രു​ടെ​യും ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ഴാ​ണ് ദീ​പി​ക​യു​ടെ അ​ന്നാ​ളി​ലെ കാ​മു​ക​നാ​യ യു​വ​താ​രം ര​ൺ​ബീ​ർ ക​പൂ​റും ക​ത്രീ​ന കൈ​ഫും അ​ടു​പ്പ​ത്തി​ലാ​കു​ന്ന​തും പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. പി​ന്നെ പ​റ​യേ​ണ്ട​ല്ലോ.. ദീ​പി​ക​യും ര​ൺ​ബീ​റും അ​ക​ന്നു. പ​ക​രം പു​തി​യൊ​രു പ്ര​ണ​യ​കാ​വ്യം ഉ​ട​ലെ​ടു​ത്തു. പ​ക്ഷേ ക​ത്രീ​ന​യും ര​ൺ​ബീ​റും ത​മ്മി​ലു​ള്ള പ്ര​ണ​യ​ക​ഥ​യ്ക്കും വ​ലി​യ ആ​യു​സ്സ് ഇ​ല്ലാ​യി​രു​ന്നു. ദാ.. ​ഇ​പ്പോ​ൾ ദീ​പി​ക​യി​ൽ നി​ന്നു ര​ൺ​വീ​റി​നെ അ​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ത്രീ​ന​യെ​ന്നു ദീ​പ്സി​ന്‍റെ ആ​രാ​ധ​ക​ർ പ​റ​യു​ന്നു.
ര​ൺ​വീ​റി​ന്‍റെ നാ​യി​ക​യാ​യി ക​ത്രീ​ന അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തു മു​ത​ൽ ദീ​പി​ക അ​ങ്ക​ലാ​പ്പി​ലാ​ണ്. ഇ​രു​വ​രും ഉ​ട​ൻ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​മെ​ന്നും കേ​ട്ടി​രു​ന്നു. ക​ത്രീ​ന​യും ര​ൺ​വീ​റും ന​ല്ല അ​ടു​പ്പ​ത്തി​ലു​മാ​യി. എ​ന്നാ​ൽ ഈ ​ബ​ന്ധം അ​ത്ര ന​ന്നാ​കി​ല്ലെ​ന്നു മു​ൻ​ക്കൂ​ട്ടി മ​ന​സി​ലാ​ക്കി​യ ദീ​പി​ക​യു​ടെ ചി​ത്ര​ത്തി​ൽ നി​ന്നു ര​ൺ​വീ​റി​നെ ഒ​ഴി​വാ​ക്കി​ച്ചു. നി​ത്യ മെ​ഹ്റ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​ത്രീ​ന​യെ​യും ര​ൺ​വീ​റി​നെ​യും ഒ​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. നി​ത്യ​യു​ടെ​യും ര​ൺ​വീ​റി​ന്‍റെ​യും സു​ഹൃ​ത്താ​യ സോ​യ അ​ക്ത​റി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ര​ൺ​വീ​ർ അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തം മൂ​ളി​യ​തി​നു പി​ന്നി​ലും. സോ​യ ഒ​രു​ക്കി​യ പാ​ർ​ട്ടി​യി​ൽ ക​ത്രീ​ന​യും ര​ൺ​വീ​റും സൗ​ഹൃ​ദം പു​തു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്നൊ​രു ദി​വ​സം ര​ൺ​വീ​ർ ഈ ​പ്രൊ​ജ​ക്റ്റി​ൽ നി​ന്നു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ദീ​പി​ക​യ്ക്ക് വേ​ണ്ടി​യാ​ണി​തെ​ന്നു പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു​ണ്ട്.