FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Cinema

ദീപിക വീണ്ടും ഹോളിവുഡിലേക്ക്

Wednesday, Jun 14, 2017,10:00 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ന്‍റെ ന​മ്പ​ർ വ​ൺ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ. ബി​വു​ഡ് ഹി​റ്റ്മേ​ക്ക​ർ സ​ഞ്ജ​യ് ലീ​ല​ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്രം പ​ദ്മാ​വ​തി​യി​ൽ അ​ഭി​ന​യി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ്. ഈ ​ചി​ത്ര​ത്തി​ന്‍റെ ജോ​ലി​ക​ൾ​ക്ക് ശേ​ഷം താ​ര​സു​ന്ദ​രി വീ​ണ്ടും ഹോ​ളി​വു​ഡി​ലേ​ക്ക് സ​ഞ്ച​രി​ക്കു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ബി​വു​ഡി​ൽ നി​ന്നു ഹോ​ളി​വു​ഡ് വ​രെ​യെ​ത്തി​യ ദീ​പി​ക പ​ദു​ക്കോ​ണാ​ണ് ഒ​രി​ക്ക​ൽ കൂ​ടി ഹോ​ളി​വു​ഡി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന​ത്. ദീ​പി​ക​യു​ടെ ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ട്രി​പ്പി​ൾ എ​ക്സ് സീ​രി​സി​ന്‍റെ അ​ടു​ത്ത​ഭാ​ഗ​ത്തി​ലാ​ണ് ദീ​പി​ക അ​ഭി​ന​യി​ക്കു​ക. ട്രി​പ്പി​ൾ എ​ക്സ് നാ​ലി​ൽ ദീ​പി​ക​യു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് കേ​ൾ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഡി.​ജെ. കാ​റൂ​സോ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ടു​ത്ത​ഭാ​ഗ​മെ​ടു​ക്കാ​ൻ പോ​കു​ന്നു​വെ​ന്നും ദീ​പി​ക​യു​ണ്ടാ​കു​മെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​താ​യാ​ലും കാ​ത്തി​രു​ന്നു കാ​ണാം ബോ​ളി​വു​ഡി​ന് ദീ​പി​ക​യെ ന​ഷ്ട​മാ​കു​മോ​യെ​ന്ന കാ​ര്യം.