FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cinema

ഒരു സിനിമാക്കാരനിലെ ഓഡിയോ ഗാനങ്ങള്‍ എത്തി

Thursday, Jun 15, 2017,17:37 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ഗാനങ്ങള്‍ പുറത്തിറങ്ങി. ലിയോ തദേവൂസ് സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു സിനിമാക്കാര’നില്‍ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകര്‍ന്നിരിക്കുന്നത്.
വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കര്‍, ഗ്രിഗറി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.