FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
World

ല​ണ്ട​നി​ലെ തീ പിടുത്തം ; മരണം 12 ആയി

Thursday, Jun 15, 2017,9:11 IST By മെട്രൊ വാർത്ത A A A

ല​ണ്ട​ൻ: പ​ശ്ചി​മ ല​ണ്ട​നി​ൽ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ച് 12 മരണം. 24 നി​ല​യു​ള്ള ഗ്രെ​ൻ​ഫോ​ൾ ട​വ​റി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. മ​ര​ണ​നി​ര​ക്ക് ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​തി​യോ​ളം ക​ത്തി​യ കെ​ട്ടി​ട​ത്തി​ൽ ഇ​പ്പോ​ഴും താ​മ​സ​ക്കാ​ർ കു​ടു
ങ്ങി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
പ്ര​ദേ​ശി​ക സ​മ​യം ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ര​ണ്ടാം നി​ല​യി​ലാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത്. അ​മ്പ​തു പേ​രെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ല​ണ്ട​നി​ൽ ഇ​തു വ​രെ​യു​ണ്ടാ​യ തീ​പി​ടു​ത്ത​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ അ​ഗ്നി​ബാ​ധ​യാ​ണ് ട​വ​റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​ഗ്നി ശ​മ​ന സേ​ന വ്യ​ക്ത​മാ​ക്കി. 120 ഫ്ലാ​റ്റു​ക​ൾ ഉ​ള്ള കെ​ട്ടി​ട​ത്തി​ൽ ഏ​ക​ദേ​ശം അ​റു​ന്നൂ​റ് പേ​രോ​ളം താ​മ​സി​ക്കു​ന്നു​ണ്ട്.
ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​യ കെ​ട്ടി​ടം ഏ​തു സ​മ​യ​ത്തും നി​ന​ലം പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ട് വ​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തേ​ക്ക് പു​റ​ത്തു നി​ന്നാ​രെ​യും ക​ട​ത്തി വി​ടാ​തെ ത​ട​ഞ്ഞു. ട​വ​റി​ൽ താ​മ​സി​ക്കു​ന്ന​തി​ൽ ഭൂ​രി​പ​ക്ഷ​വും മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. റം​സാ​ൻ നോ​മ്പു തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു​ള്ള സ​മ​യ​ത്താ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.