FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
World

സൊമാലിയയിൽ ഭീകരാക്രമണത്തിൽ 17 മരണം

Thursday, Jun 15, 2017,10:43 IST By മെട്രൊ വാർത്ത A A A

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരാക്രമണത്തിൽ 17 മരണം.  നിരവധി പേർക്ക് പരുക്കേറ്റു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ 26 ളം പേരെ ഭീകരർ ബന്ദികളാക്കിയതായും സംശയമുണ്ട്.