FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Sports

ഇന്തോനേഷ്യൻ ഓപ്പൺ പ്രണോയ്ക്ക് അട്ടിമറി ജയം

Friday, Jun 16, 2017,12:18 IST By മെട്രൊ വാർത്ത A A A

ജ​ക്കാ​ർ​ത്ത: ഇ​ന്ത്യോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണി​ല്‍ വ​മ്പ​ന്‍ അ​ട്ടി​മ​റി​യു​മാ​യി ഇ​ന്ത്യ​ന്‍ താ​രം എ​ച്ച്.​എ​സ് പ്ര​ണോ​യ്. ആ​റ് ത​വ​ണ ലോ​ക​ചാം​പ്യ​ൻ പ​ട്ട​വും മൂ​ന്ന് ഒ​ളി​മ്പി​ക് സ്വ​ര്‍ണ മെ​ഡ​ലു​ക​ളും നേ​ടി​യ മ​ലേ​ഷ്യ​ന്‍ താ​രം ലീ ​ചോ​ങ്ങ് വെ​യെ​യാ​ണ് മ​ല​യാ​ളി​കൂ​ടി​യാ​യ എ​ച്ച്.​എ​സ് പ്ര​ണോ​യ് അ​ട്ടി​മ​റി​ച്ച​ത്.
നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു പ്ര​ണോ​യി ലീ ​ചോ​ങ്ങ് വെ​യെ തോ​ല്‍പ്പി​ച്ച​ത്. സ്കോ​ര്‍ 21-10,21-18. മ​ലേ​ഷ്യ​ന്‍ ഓ​പ്പ​ണി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ലാ​യി​രു​ന്നു പ്ര​ണോ​യി ലീ ​ചോ​ങ്ങ് വെ​യെ അ​ട്ടി​മ​റി​ച്ച​ത്. തു​ട​ക്കം മു​ത​ലെ അ​ക്ര​മി​ച്ചു ക​ളി​ച്ച പ്ര​ണോ​യ് ലീ ​ചോ​ങ് വെ​യെ നി​ലം തൊ​ടാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.
10 നെ​തി​രേ 21 പോ​യി​ന്‍റു​ക​ള്‍ക്കാ​ണ് പ്ര​ണോ​യ് ആ​ദ്യ സെ​റ്റ് നേ​ടി​യ​ത്. ര​ണ്ടാം സെ​റ്റി​ല്‍ ലീ ​ചോ​ങ്ങ് വെ​യെ ഒ​ന്നു​മ​ല്ലാ​താ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പ്ര​ണോ​യ് പു​റ​ത്തെ​ടു​ത്ത​ത്. മി​ക​ച്ച നെ​റ്റ് ഷോ​ട്ടു​ക​ളും, വി​ന്ന​റു​ക​ളു​മാ​യി പ്ര​ണോ​യ് ക​ളം നി​റ​ഞ്ഞ​തോ​ടെ ലോ​ക​താ​രം അ​ടി​യ​റ​വ് പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ളു​മാ​യി ഇ​റ​ങ്ങി​യ കി​ടാം​മ്പി ശ്രീ​കാ​ന്തും ഇ​ന്ത്യോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ലോ​ക ഒ​മ്പ​താം ന​മ്പ​ര്‍ താ​ര​മാ​യ ഡെ​ന്‍മാ​ര്‍ക്കി​ന്‍റെ ജോ​ര്‍ഗെ​ന്‍സ​നെ​യാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ര്‍ 21-15,20-22,21-6. ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ റാ​ങ്കി​ങ്ങി​ല്‍ 29 സ്ഥാ​ന​ത്താ​ണ് പ്ര​ണോ​യ് ഉ​ള്ള​ത്. 22 ആം ​സ്ഥാ​ന​ത്താ​ണ് കി​ടാം​മ്പി ശ്രീ​കാ​ന്ത്. 13 റാ​ങ്കി​ലു​ള്ള സാ​യി പ്ര​ണീ​താ​ണ് പു​രു​ഷ റാ​ങ്കി​ങ്ങി​ല്‍ ഏ​റ്റ​വും മു​ന്നി​ലു​ള്ള ഇ​ന്ത്യ​ന്‍ താ​രം.