FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Friday, Jun 16, 2017,22:00 IST By സ്വന്തം ലേഖകൻ A A A

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. സൗദി അറേബ്യയിലേക്ക് പോകാന്‍ വന്ന കോഴിക്കോട് സ്വദേശി ഷംസുദീന്‍ പനയംകണ്ടിയെയാണ് എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്.