FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Cinema

ദുൽഖർ സുകുമാരക്കുറുപ്പ് ആകുന്നു

Friday, Jun 16, 2017,16:51 IST By മെട്രൊ വാർത്ത A A A

ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പ് ആകാൻ ഒരുങ്ങുന്നു. ദുൽഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍റ് ഷോയുെടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനൊപ്പമാണ് പിടികിട്ടാപ്പുള്ളിയുടെ ജീവിതം പറയാൻ ദുൽഖറെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ദുൽഖർ തന്നെയാണ് ഈ വിവരം ആരാധകരോട് ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുന്നത്.