FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Business

ജി​​എ​​സ്ടി​യെ ​തോ​​ല്‍പ്പി​​ക്കാ​​ന്‍ ബൈ​​ക്ക് റേ​​സ്

Friday, Jun 16, 2017,11:48 IST By ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍ A A A

ജൂ​​ലൈ ഒ​​ന്ന് മു​​ത​​ല്‍ പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​ന്ന ച​​ര​​ക്ക് സേ​​വ​​ന നി​​കു​​തി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഓ​​ട്ടൊ​​മൊ​​ബൈ​​ല്‍ വി​​പ​​ണി​​യി​​ല്‍ മാ​​റ്റ​​ങ്ങ​​ള്‍ക്ക് തു​​ട​​ക്ക​​മാ​​യി. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന വി​​പ​​ണി​​യി​​ലാ​​ണ് ആ​​ദ്യ നീ​​ക്കം. മോ​​ട്ടോ​​ര്‍സൈ​​ക്കി​​ളു​​ക​​ളു​​ടെ ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ലെ മു​​ന്‍പ​​നാ​​യ ബ​​ജാ​​ജ് ത​​ങ്ങ​​ളു​​ടെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല​​കു​​റ​​ച്ചു.
ജി​​എ​​സ്ടി നി​​ര​​ക്കു​​ക​​ളു​​ടെ ആ​​നു​​കൂ​​ല്യം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ല്‍ മു​​ന്‍കൂ​​റാ​​യി എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​ണ് വി​​ല​​കു​​റ​​ച്ച​​തെ​​ന്നാ​​ണ് ക​​മ്പ​​നി പ​​ത്ര​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ച​​ത്. 500 രൂ​​പ മു​​ത​​ല്‍ 4500 രൂ​​പ വ​​രെ​​യാ​​ണ് ബ​​ജാ​​ജ് മോ​​ട്ടോ​​ര്‍സൈ​​ക്കി​​ളു​​ക​​ളി​​ല്‍ കു​​റ​​യു​​ന്ന​​ത്. 2017 ജൂ​​ണ്‍ 14 മു​​ത​​ല്‍ പു​​തു​​ക്കി​​യ നി​​ര​​ക്കി​​ലാ​​ണ് ബ​​ജാ​​ജി​​ന്‍റെ വ​​ണ്ടി വാ​​ങ്ങാ​​ന്‍ സാ​​ധി​​ക്കു​​ക. മാ​​ര്‍ക്ക​​റ്റി​​ല്‍ നേ​​ട്ടം ല​​ഭി​​ക്കാ​​ന്‍ വി​​ല​​ക്കു​​റ​​വി​​നേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ഓ​​ഫ​​റു​​ക​​ള്‍ ന​​ല്‍കാ​​നു​​ള്ള ശ്ര​​മ​​വും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. പ​​ക്ഷെ വി​​പ​​ണി ഭ​​യ​​ക്കു​​ന്ന​​ത് മ​​റ്റൊ​​ന്നാ​​ണ് ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) കൗ​​ണ്‍സി​​ല്‍ തീ​​രു​​മാ​​ന പ്ര​​കാ​​രം ഇ​​നി 350 സി​​സി​​ക്ക് മു​​ക​​ളി​​ലു​​ള്ള ബൈ​​ക്കു​​ക​​ള്‍ക്കും അ​​ധി​​ക നി​​കു​​തി ന​​ല്‍ക​​ണം. 28 ശ​​ത​​മാ​​നം നി​​കു​​തി​​യും, 3 ശ​​ത​​മാ​​നം സെ​​സും സ​​ഹി​​തം ആ​​കെ 31 ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കും ഈ ​​ശ്രേ​​ണി​​യി​​ലു​​ള്ള ബൈ​​ക്കു​​ക​​ള്‍ക്ക് നി​​കു​​തി ചു​​മ​​ത്തു​​ക.
ഇ​​തോ​​ടെ കൂ​​ടു​​ത​​ല്‍ തി​​രി​​ച്ച​​ടി നേ​​രി​​ടു​​ക റോ​​യ​​ല്‍ എ​​ന്‍ഫീ​​ല്‍ഡ് ബൈ​​ക്കു​​ക​​ളാ​​ണ്. മി​​ക​​ച്ച വി​​ല്‍പ്പ​​ന​​യു​​ള്ള എ​​ന്‍ഫീ​​ല്‍ഡ് നി​​ര​​യി​​ലെ എ​​ല്ലാ മോ​​ഡ​​ലു​​ക​​ള്‍ക്കും വി​​ല ഉ​​യ​​രും. വി​​ല​​യി​​ല്‍ ചെ​​റി​​യ വ​​ര്‍ധ​​ന വ​​രു​​ത്താ​​നെ സാ​​ധ്യ​​ത​​യു​​ള്ളു. എ​​ന്‍ഫീ​​ഡ​​ല്‍ഡി​​ന് പു​​റ​​മേ കെ​​ടി​​എം, ബ​​ജാ​​ജ് (ഡോ​​മി​​നാ​​ര്‍), ക​​വാ​​സാ​​ക്കി, ഹാ​​ര്‍ലി ഡേ​​വി​​ഡ്സ​​ണ്‍, ട്രെ​​യം​​ഫ് എ​​ന്നി​​വ​​യു​​ടെ പെ​​ര്‍ഫോ​​മെ​​ന്‍സ് ബൈ​​ക്കു​​ക​​ള്‍ക്കും വി​​ല ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രും.
വി​​പ​​ണി​​യി​​ല്‍ വി​​ല​​കു​​റ​​ച്ച ബ​​ജാ​​ജ് ഓ​​രോ മോ​​ഡ​​ലു​​ക​​ളി​​ലും എ​​ത്ര​​മാ​​ത്ര​​മാ​​ണ് കു​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​തെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ വ്യ​​ക്ത​​ത ന​​ല്‍കി​​യി​​ട്ടി​​ല്ല. ജി​​എ​​സ്ടി​​ക്ക് ശേ​​ഷ​​മു​​ള്ള മോ​​ട്ടോ​​ര്‍സൈ​​ക്കി​​ളു​​ക​​ളു​​ടെ ഓ​​ണ്‍-​​റോ​​ഡ് വി​​ല​​ക​​ളി​​ലും വ്യ​​ക്ത​​ത ല​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ത് അ​​റി​​യ​​ണ​​മെ​​ങ്കി​​ല്‍ ജൂ​​ലൈ ഒ​​ന്നി​​നു​​ശേ​​ഷ​​മേ സാ​​ധി​​ക്കൂ എ​​ന്ന​​താ​​ണ് നി​​ല.
ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​​കാ​​ലം കൊ​​ണ്ട ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ തി​​രി​​ച്ചു വ​​ന്ന ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​മാ​​ണ് എ​​ന്‍ഫീ​​ല്‍ഡ് ബു​​ള്ള​​റ്റ്, പു​​തി​​യ നി​​കു​​തി സ​​മ്പ്ര​​ദാ​​യം മൂ​​ലം അ​​തി​​ന്‍റെ വി​​ല ഇ​​നി​​യും കൂ​​ട്ടി​​യാ​​ല്‍ പി​​ന്നോ​​ട്ട് അ​​ടി​​യാ​​കും ഫ​​ലം. അ​​തു​​പോ​​ലെ നോ​​ട്ടു നി​​രോ​​ധ​​നം ഏ​​റ്റ​​വും വ​​ലി​​യ തി​​രി​​ച്ച​​ടി ന​​ല്‍കി​​യ​​ത് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന വി​​പ​​ണി​​യി​​ലാ​​ണ്. ഗ്രാ​​മീ​​ണ ഇ​​ന്ത്യ​​യി​​ല്‍ ബൈ​​ക്ക് ലോ​​ണ്‍ തീ​​ര്‍ത്തും കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. വ​​രു​​ന്ന ത്രൈ​​മാ​​സ​​ത്തി​​ലും വ​​ലി​​യ കു​​തി​​പ്പ് ക​​മ്പ​​നി​​ക​​ള്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. അ​​തി​​നി​​ട​​യി​​ലാ​​ണ് നി​​കു​​തി​​ഭാ​​രം വ​​രു​​ന്ന​​ത്. എ​​ന്താ​​യാ​​ലും ബാ​​ങ്കു​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് വി​​പ​ണി​യി​​ലെ സാ​​ന്നി​​ധ്യം കു​​റ​​യാ​​തി​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​യാ​​വും എ​​ല്ലാ ക​​മ്പ​​നി​​ക​​ളും സ്വീ​​ക​​രി​​ക്കു​​ക എ​​ന്ന് വ്യ​​ക്ത​​മാ​​ക്ക​​യി​​ട്ടു​​ണ്ട്.