FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Sports

ഇന്ത്യ-പാക് ഫൈനൽ

Friday, Jun 16, 2017,12:00 IST By മെട്രൊ വാർത്ത A A A

ബ​ർ​മി​ങ്ങം: ഐ​സി​സി ചാം​പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ൽ. ഇ​ന്ന​ലെ സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. 18ന് ​ഓ​വ​ലി​ലാ​ണ് ഫൈ​ന​ൽ. ഗ്രൂ​പ്പി​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ പു​റ​ത്തെ​ടു​ത്ത പ്ര​ക​ട​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് എ​ഡ്ജ്ബാ​സ്റ്റ​ണി​ൽ ക​ണ്ട​ത്. ടീം ​ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ടീം ​പ്ര​ക​ട​നം. രോ​ഹി​ത് ശ​ർ​മ സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി 92 റ​ൺ​സു​മാ​യി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. 264 റ​ൺ​സാ​ണ് ബം​ഗ്ലാ​ദേ​ശി​ക​ൾ നേ​ടി​യ​ത്. ഭു​വ​നേ​ശ്വർ കു​മാ​ർ, ജ​സ്പ്രീ​ത് ബും​റ, കേ​ദാ​ർ ജാ​ദ​വ് എ​ന്നി​വ​രു​ടെ ര​ണ്ട് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ കു​റ​ഞ്ഞ സ്കോ​റി​ൽ നി​ർ​ത്തി​യ​ത്.
ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​ട്ട​ലി​നെ​തി​രേ ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​ർ ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ ഇ​വ​ർ നേ​ടി​യ​ത് 87 റ​ൺ​സ്. എ​ന്നാ​ൽ 46 റ​ൺ​സെ​ടു​ത്ത ശി​ഖ​ർ ധ​വാ​നെ ക്യാ​പ്റ്റ​ൻ മ​ഷ്റ​ഫെ മോ​ർ​ത്താ​സ മ​ട​ക്കി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന കോ​ഹ്‌​ലി – രോ​ഹി​ത് സ​ഖ്യം ഇ​ന്ത്യ​യെ മ​റ്റൊ​രു വി​ക്ക​റ്റ് ന​ഷ്‌​ട​പ്പെ​ടു​ത്താ​തെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. 129 പ​ന്തി​ൽ 15 ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് രോ​ഹി​ത് 123 റ​ൺ​സെ​ടു​ത്ത​ത്. 78 പ​ന്തി​ൽ നി​ന്നാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ 96 റ​ൺ​സ്. ഇ​തി​ൽ 13 ഫോ​റും ഉ​ൾ​പ്പെ​ടും.
നേ​ര​ത്തെ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്ക് ശേ​ഷം മോ​ശ​മ​ല്ലാ​ത്ത സ്കോ​ർ ബം​ഗ്ലാ​ദേ​ശ് പ​ടു​ത്തു​യ​ർ​ത്തി. പ​ര​മ്പ​ര​യി​​ലു​​ട​​നീ​​ളം മി​​ക​​ച്ച ഫോം ​​തു​​ട​​രു​​ന്ന ത​​മിം ഇ​​ഖ്ബാ​​ൽ (70), മു​​ഷ്ഫി​​ഖ​​ർ റ​​ഹിം (61) എ​​ന്നി​​വ​​രു​​ടെ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​ളാ​ണ് ടീ​മി​ന് തു​ണ​യാ​യ​ത്. ആ​​ദ്യ ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ സൗ​​മ്യ സ​​ർ​​ക്കാ​​രി (0)​നെ ​പ​​വ​​ലി​​യ​​നി​​ൽ തി​​രി​​ച്ചെ​​ത്തി​​ച്ച ഭു​​വ​​നേ​​ശ്വ​​ർ തു​ട​ങ്ങി​വ​ച്ചു. സ്കോ​​ർ 33ൽ ​​സാ​​ബി​​ർ റ​​ഹ്മാ​​നെ​​യും ഭു​​വി മ​​ട​​ക്കി. ഇ​​തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു ത​​മിം-​​മു​​ഷ്ഫി​​ഖ​​ർ കൂ​​ട്ടു​​കെ​​ട്ട്. ഇ​​ന്ത്യ​​ൻ ബൗ​​ളി​ങ്ങി​നെ കീ​​റി​​മു​​റി​​ച്ച ത​​മി​​മും മു​​ഷ്ഫി​​ഖ​​റും തു​​ട​​ർ​​ച്ച​​യാ​​യി ബൗ​​ണ്ട​​റി​​ക​​ൾ പാ​​യി​​ച്ചു. കോ​​ഹ്‌​ലി ബൗ​​ള​​ർ​​മാ​​രെ മാ​​റി​​മാ​​റി ഉ​​പ​​യോ​​ഗി​​ച്ചെ​​ങ്കി​​ലും കൂ​​ട്ടു​​കെ​​ട്ട് പി​​രി​​ഞ്ഞി​​ല്ല. ഇ​​തി​​നി​​ടെ ഇ​​രു​​വ​​രും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി. ഒ​​ടു​​വി​​ൽ 28-ാം ഓ​​വ​​റി​​ൽ കേ​​ദാ​​ർ യാ​​ദ​​വ് ത​​മി​​മി​​നെ മ​​ട​​ക്കി കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. പി​​ന്നാ​​ലെ മു​​ഷ്ഫി​​ഖ​​റും ജാ​​ദ​​വി​​ന് ഇ​​ര​​യാ​​യി. പി​ന്നീ​ടെ​ത്തി​വ​രി​ൽ മ​ഷ്റ​ഫെ മോ​ർ​ത്താ​സ (30) ഒ​ഴി​കെ എ​ല്ലാ​വ​രും വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​തോ​ടെ സ്കോ​ർ 264ൽ ​അ​വ​സാ​നി​ച്ചു. ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.